Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈഫ് ഓഫ് രാഹുൽ 3

“ഏട്ടാ ഞാൻ കിടക്കുവാട്ടോ……”

അപ്പുറത്ത് ഇരുന്ന് ലാപ്പിൽ വർക് ചെയ്തുകൊണ്ടിരുന്ന രാഹുലിനോട് സേതു വിളിച്ച് പറഞ്ഞു….

*നിക്കെടി ഞാനും വരുവാ…*

രാഹുൽ ലാപ് മടക്കി റൂമിൽ കയറി അവളുടെ ഒപ്പം കിടന്നു..

*ഇന്ന് എന്ത് പറഞ്ഞ് നിൻ്റെ ഇച്ചായൻ..*

 

“ഇന്ന് ഒന്നും പറഞ്ഞില്ല. പുള്ളി വന്നില്ല.”

*കഷ്ടായി പോയി അല്ലേ….*

“ദ്ദേ മിണ്ടാതെ കിടക്കാൻ നോക്ക്, എനിക്ക് നാളെ പോകാൻ ഉള്ളതാ..”

*ഓ നമ്മൾ ആയിട്ട് ഇനി ഉറക്കം കളയുന്നില്ല,, പോരെ.?*

 

പിറ്റേന്നും , അതിൻ്റെ പിറ്റേന്നും അലക്സ് വന്നില്ല… എന്നും ഷോപ്പിൽ അലക്സ് വരാറില്ലാത്തത്തുകൊണ്ട് സേതു പ്രത്യേകം തിരക്കാൻ ഒന്നും നിന്നില്ല. അങ്ങനെ അലക്സ് വന്നിട്ട് ഒരാഴ്ച കഴിഞ്ഞു.സേതു ആകെ മൂഡ് ഓഫ് ആയി ഇരിക്കുന്നത് രാഹുൽ ശ്രേദ്ധിച്ചു…ആഹാരം കഴിച്ച് നേരത്തെ തന്നെ കട്ടിലിൽ കയറി കിടക്കുന്ന സേതുവിനെ കണ്ട് രാഹുൽ ചോദിച്ചു…

“എന്ത് പറ്റി മാഡം ഒരു മൂഡ് ഓഫ്…”

*ഏയ് എനിക്കോ എനിക്ക് മൂഡ് ഓഫ് ഒന്നുമില്ല.*

രാഹുൽ കട്ടിലിൽ ഇരുന്ന് അവളുടെ കാലുകൾ എടുത്ത് അവൻ്റെ മടിയിൽ വെച്ച് പതിയെ മസ്സാജ് ചെയ്തു.

“അതെ നീ ഈ ഊള അഭിനയം കാഴ്ച വെയ്ക്കാതെ കാര്യം പറ. നിന്നെ ഞാൻ ഇന്നലെയോ ഇന്നോ കാണുന്നതാണോ…”

*ഏയ് ഒന്നുമില്ല ഏട്ടാ..*

“നിനക്ക് പറയാൻ പറ്റുമെങ്കിൽ പറ…അല്ലാതെ ഞാൻ ഇപ്പൊ എന്ത് ചെയ്യാനാ..”

രാഹുൽ അവളുടെ കാലിലെ വിരരിലെ ഓരോ ഞെട്ടുകളും ഒടിച്ചുകൊണ്ട് പറഞ്ഞു…സേതു ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.

 

*അത് ഏട്ടാ.. ഏട്ടാ എനിക്ക് അറിയില്ല… ഞാൻ ഇത് എങ്ങനെയാ എട്ടനോട് പറയുന്നത്. ഏട്ടൻ എങ്ങനെ എടുക്കും എന്ന് അറിയില്ല.*

 

“അതിനു നീ പറഞാൽ അല്ലേ ഞാൻ എങ്ങനെ എടുക്കും എന്ന് പറയാൻ പറ്റൂ.”

*അത്… അത് ഞാൻ വേറെ ഒരു ആളുടെ കാര്യം പറഞാൽ ഏട്ടന് വിഷമം ആക്കില്ലെ?…*

“ഹാ … എന്നാ അങ്ങനെ പറ.. ആരാ അലക്സ് ആണോ കക്ഷി…”

*മം…. ദേഷ്യം വരുമോ പറ….*

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025