Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലില്ലി പൂവ് 9

നവ്യ :നിനക്ക് ഞാൻ ഇല്ലേ, എത്ര സമയം വേണേ എടുത്തോ അവൾ എന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു. ഞാൻ തിരിച്ചു അവളുടെ കയ്യിൽ ഒരു ഉമ്മ കൊടുത്തു.

നവ്യ :തിരിച്ചു പോയാൽ എവിടെ താമസിക്കും.

“നിന്നക് ഇഷ്ടം ഉള്ള ഒരു സ്ഥലം ഇഷ്ടപെട്ടവരുടെ കൂടെ ”

ഞങ്ങൾ തിരിച്ചു വീട്ടിൽ വന്നു എല്ലവരും ഉറങ്ങി ഇരുന്നു നവ്യ എന്റെ കൂടെ റൂമിൽ വന്നു.

“എന്താ മോളെ ഉദ്ദേശം ”

നവ്യ :മോൻ മാറി കിടന്നോ നല്ല ഉദ്ദേശം മാത്രം ഉള്ളു.

നവ്യ :അതെ സോഫി ചേച്ചി ചോദിച്ചു കല്യാണം എപ്പോൾ ആണ് എന്നു.

“കല്യാണം ഒന്നും ഇല്ല എനിക്കും മടുക്കുമ്പോൾ ഞാൻ പോകും ”

നവ്യ :ഡാ പട്ടി തലയണ എന്റെ നേരെ എറിഞ്ഞു അവൾ ദേഹത്തേക് ചാടി പിടിച്ചു എന്നെ കൊണ്ട് ബെഡിൽ ലേക്ക് വീണും. അവളെ കെട്ടിപിടിച്ചു അങ്ങ് കിടന്നു.

അടുത്ത ദിവസം.

രാവിലെ തന്നെ ഗോകുൽന്റെ വീട്ടിൽ ലേക്ക് പോയി.

“ഡാ എഴുന്നേറ്റു വാ ”

ഗോകുൽ :ഇത് എപ്പോൾ വന്നു.

“ഇന്നലെ വന്നതു ആണ് നീ റെഡി ആകും ഒരാളെ കാണിച്ചു തരാം ”

ഞാൻ പുറത്തേക് ഇറങ്ങി അവന്റ അമ്മയും ആയി സംസാരിച്ചു നിന്നപ്പോൾ ഗോകുൽ വന്നു അമ്മയോട് പറഞ്ഞു ഞങ്ങൾ ഇറങ്ങി.

ഗോകുൽ :സുഖം ആണോ എക്സാം രക്ഷപെട്ടുമോ.

“പിന്നെ നമ്മൾ പൊളി അല്ലെ ”

ഗോകുൽ :അടുത്ത പരുപാടി എന്താ.

“ഞാൻ പോകുവട ”

ഗോകുൽ :എവിടെ പോകാൻ.

“ഒരു കാര്യം ഉണ്ടയിരുന്നു, അത് കഴിഞ്ഞു നീ ഷിബുവിനോട് കൂടെ പറഞ്ഞേക്.”

ഗോകുൽ :ഡാ സാർ പുതിയ കുറെ പരുപാടി പ്ലാൻ ചെയ്തുയിട്ട് ഉണ്ട് നീ ഉണ്ടാകും എന്ന് പറഞ്ഞ ഞാൻ കൈ കൊടുത്തേ.

“നിന്നക് കുറച്ചു ഫണ്ട്‌ കിട്ടുന്ന കാര്യം അല്ലെ ചെയ്തു കൊടുക് നിഖിൽ എന്നോട് പറഞ്ഞു ഇരുന്നു ” ഗോകുൽനോട്‌ ബൈക്ക്യിൽ എന്നെ വീട് വരെ കൊണ്ട് വിടാൻ പറഞ്ഞു, ഞാൻ നവ്യയോട് പുറത്ത് ഇറങ്ങി നില്കാൻ പറഞ്ഞു.ഞങ്ങൾ വീട്ടിൽ എത്തി സിറ്റ് ഔട്ടിൽ ജാസ്മി ഇരിക്കുന്നു ഉണ്ടയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025