Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലില്ലി പൂവ് 9

ഞങ്ങൾ ഇറങ്ങി ഒരു ടാക്സി വിളിച്ചു റെയിൽവേ സ്റ്റേഷൻ,എത്തി ട്രെയിൻ വരാൻ ഇനിയു 1മണിക്കൂർ ഉണ്ട്.

ഇന്നലെ രാത്രി തന്നെ എല്ലാം ഒപ്പിട്ട് കൊടുത്തു, മാമ്മൻ എന്തോ വലുത് മുന്നിൽ കണ്ടിട്ട് ഉണ്ട്, റോണിക് എല്ലാം അറിയാം ആയിരിക്കണം എന്നോട് ഒന്നും സംസാരിച്ചു ഇല്ല, സോഫി യോട് പിന്നിട്ട് എല്ലാം തുറന്നു പറയണം,

ആനി അമ്മ, ജാസ്മിൻ മാമി യുടെ വാക് കേട്ട് ഓരോന്ന് ചെയിതു. അവസാനം അവർ എല്ലാവരും ഹാപ്പി ആണ് അമ്മ തന്നിട്ട് പോ ബോക്സ്യിൽ ഒരു മൊബൈൽ നമ്പർ ഞാൻ അത് കിറി കളഞ്ഞു അവരും ഇപ്പോൾ ഹാപ്പി ആണ്, ബാക്കി ഉള്ള സന്തോഷം മുഴുവൻ നവ്യക് ആണ്.

 

ബാംഗ്ലൂർ

“ഡി സ്ഥലം എത്തി ”

നവ്യ പതുക്കെ എഴുന്നേറ്റു

നവ്യ :എവിടാ ആയി.

“വീട് എത്തി നീ വേഗം ഇറങ്ങും അവര് വന്നിട്ട് ഉണ്ട് ”

നവ്യ വട്ട് അടിച്ചു നിൽകുമ്പോൾ ഞാൻ ഇറങ്ങി അവൾ പതുക്കെ എന്റെ പുറകെ വന്നു. ഇറങ്ങി വന്ന നവ്യ കാണുന്നത് ടീച്ചറെയും,അങ്കിൾനെയും ആണ്.

സ്മിത ടീച്ചർ :എന്താ മോളെ, ഞാൻ പറഞ്ഞില്ലേ ഇവൾ വട്ട് അടിച്ചു നില്ക്കു എന്ന്.

അങ്കിൾ :വാ മോളെ, അങ്കിൾ നവ്യയുടെ കൈയിൽ പിടിച്ചു ഒന്നും ചേർത്ത് നിർത്തി, ടീച്ചർ അവളുടെ കൈയിൽ നിന്നും ബാഗ് മേടിച്ചു ഞങ്ങൾ പുറത്തേക് നടന്നു.

ഞാനും നവ്യയും കൂടെ കാറിന്റെ പുറകിൽ കയറി, അങ്കിൾ വണ്ടി എടുത്തു, എന്നെ ദേഷ്യംത്തോടെ ആണ് അവൾ നോക്കുന്നത്,

നവ്യ :എല്ലവരും കൂടെ എന്നെ പറ്റിച്ചു.

സ്മിത ടീച്ചർ :ടോണി ആണ് ഞങ്ങൾ നിന്നോട് പറയം എന്ന് വെച്ചപ്പോൾ വേണ്ട എന്ന് അവൻ പറഞ്ഞു, പിന്നെ നിന്നക് ഒരു സർപ്രേസ് ആയി കോട്ടെ എന്ന് വെച്ചു.

അങ്കിൾ :പോട്ടെ മോളെ, എല്ലാം ഓക്കേ ആയോ ടോണി.

“അത് ഓക്കേ ശെരി ആയി ”

അങ്കിൾ :നീ എന്ന് പോകുന്നെ.

“കുറച്ചു ദിവസം കൂടെ സമയം ഉണ്ട് “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025