Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലില്ലി പൂവ് 9

 

എന്നിക്ക് ഒരു സെക്കന്റ്‌ ചാൻസ് തന്ന ഗ്രൗണ്ടിൽ ഞാൻ പോയി ഇരുന്നു. കുറച്ചു സമയം കഴിഞ്ഞു രാജീവ്‌ സാർ അങ്ങോട്ട് വന്നു.

രാജീവ്‌ സാർ : ഡാ ടോണി കുട്ടാ എന്താ ഡാ ഇവടെ ഒറ്റക് ഇരിക്കുന്നെ.

“സാർ പോയില്ലേ “.

രാജീവ്‌ സാർ : എവിടെ പോകാൻ ആണ്.

“നാളെ സാർ എന്ത് ചെയ്യും ”

രാജീവ്‌ സാർ : വൈഫ് രാവിലെ ഫുഡ്‌ ഉണ്ടാക്കി തരും പിള്ളാരും ആയി കുറച്ചു ടൈം കളിക്കും പിന്നെ ഇവടെ വന്നു കുറച്ചു ടൈം ഇരിക്കും.

“ഞങ്ങൾളെ മിസ്സ്‌ ചെയ്യുമോ ”

രാജീവ്‌ സാർ : പുതിയ പിള്ളേരും വരും സമ്മർ ക്യാമ്പ് ആകും, അത് അവിടെ നിൽക്കട്ടെ നീ എന്ത് ചെയ്യാൻ പോകുവാ.

“ഞാൻ പോകുവാ വീട്ടിൽ ലേക്ക് തിരിച്ചു അമ്മ വിളിച്ചു ”

രാജീവ്‌ സാർ : സ്മിത പറഞ്ഞു എല്ലാം ആ കൊച്ച് കുറെ വിഷമിച്ചു, പിന്നെ എന്റെ വക ഒരു ഗിഫ്റ്റ് ഉണ്ട്.

സാർ ഒരു പേപ്പർ എന്റെ നേരെ നീട്ടി.

രാജീവ്‌ സാർ : 10 ദിവസം സമയം ഉണ്ട് എല്ലാം സെറ്റ് ആക്കി ക്യാമ്പിയിൽ ചെന്നാൽ മതി, ഡാ സമയം ഒരുപാട് ആകുന്നു നമ്മക് പോയാലോ.

സാറും ആയി കോളേജിയിൽ നിന്നും ഇറങ്ങി എന്നെ വീട്ടിൽ ആക്കി സാർ പോയി.

പാർവതി ഫ്രണ്ട്‌സ് ഓക്കേ നവ്യയുടെ വീട്ടിൽ പോയി,

സുരേഷ് സാർ, ലേഖആന്റിയും വീട്ടിൽ ഉള്ളു ഞാൻ ബാഗ് ഓക്കേ പാക്കും ചെയ്തു വെച്ച് ഒന്നും ഫ്രഷ് ആയി സാർ തന്ന, ക്രഡിറ്റ് കാർഡ് തിരിച്ചു കൊടുത്തു എന്നിക്കു പല സ്ഥലതും നിന്നും കിട്ടിയ ക്യാഷ് അതിൽ ഉണ്ടായിരുന്നു. സുരേഷ് സാർ എന്നെ ബസ് സ്റ്റാൻഡിൽ കൊണ്ട് ആക്കി ആന്റിക് കൊടുക്കാൻ ആയിട്ട് കൈയിൽ ഒന്നും ഇല്ല.

സുരേഷ് സാർ : എല്ലാം ഓക്കേ ആകും പാറു ദേഷ്യം ആയിരിക്കും.

” ഞാൻ വിളിച്ചു പറഞ്ഞോളാം “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025