Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിസ്സിയാന്റി

അങ്ങനെ പറഞ്ഞിട്ട് ആന്റി ബാത്‌റൂമില്‍ കയറി. മാല എടുത്ത ശേഷം ആന്റി ബക്കറ്റില്‍ നോക്കുന്നതും ആ മുഖത്ത് ഒരു ഗൂഡമായ ചിരി വിടരുന്നതും ഞാന്‍ കണ്ടു. വേഗം തന്നെ ഞാന്‍ ഉള്ളിലേക്ക് കയറിപ്പോയി. അമ്മ ആന്റിയുടെ മുറിയില്‍ ഇരിക്കുന്നത് കണ്ടു ഞാന്‍ വെളിയിലേക്ക് ഇറങ്ങി. ആന്റിയില്‍ നിന്നും ന്യൂസ് പിടിക്കാന്‍ വന്നിരിക്കുകയാണ്. അമ്മയ്ക്ക് മറ്റുള്ളവരുടെ കഥകള്‍ അറിയാന്‍ വലിയ താല്പര്യം ആണ്. എല്ലാവരെയും മുഖത്ത് നോക്കി നല്ലത് പറയും. ഇല്ലാത്തപ്പോള്‍ അവരെക്കുറിച്ച് മറ്റുള്ളവരോട് പരദൂഷണവും പറയും. ലിസ്സി ആന്റിയുടെ സൌന്ദര്യത്തില്‍ അമ്മയ്ക്ക് നല്ല അസൂയ ഉണ്ടാക്കിയിരുന്നു. ആന്റി മച്ചിയാണ് എന്ന് പലരോടും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതൊക്കെ പറയുന്നത് അമ്മയ്ക്ക് വലിയ സന്തോഷമുള്ള കാര്യമാണ്.

വരാന്തയില്‍ അപ്പനും അങ്കിളും കുഴഞ്ഞ ശബ്ദത്തില്‍ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. ഇരുട്ടിലൂടെ ഞാന്‍ ആന്റിയുടെ മുറിയുടെ പിന്നിലെത്തി. അപ്പഴേക്കും ആന്റിയും ഉള്ളില്‍ എത്തിയിരുന്നു. ലുങ്കിയും ബ്ലൌസും മാത്രം ധരിച്ചിരുന്ന ആന്റിയുടെ ബ്രായുടെ വള്ളി ഇപ്പോഴും ബ്ലൌസിന് താഴെത്തന്നെ ആയിരുന്നു. തീരെ ചെറുതായാണ്‌ ആന്റി ബ്ലൌസ് തയ്പ്പിക്കുന്നത്. എല്ലാം പുറത്ത് കാണിക്കണമെന്ന് നിര്‍ബന്ധം ഉള്ളതുപോലെ. ആ വിളഞ്ഞ ശരീരത്തിന്റെ കാല്‍ഭാഗം പോലും മറയ്ക്കാന്‍ ബ്ലൌസിന് സാധിക്കുന്നില്ല.

“കഴിക്കാന്‍ സമയമായോ ലിസ്സീ” അമ്മ ആന്റിയെ അസൂയയോടെ നോക്കി ചോദിച്ചു.

“കൊച്ചമ്മ എപ്പഴാ കഴിക്കുന്നത്..?”

“ഓ..പത്തുമണി ഒക്കെ ആകും..അവിടെ രണ്ടും കൂടി കുടിയല്ല്യോ..”

“അതിനി ഇച്ചായന് കഴിപ്പൊന്നും കാണത്തില്ല..കുടിക്കാന്‍ ഇരുന്നാല്‍ പിന്നെ അത് മതി..പെമ്പ്രന്നോത്തിയേം കൊച്ചിനേം പോലും വേണ്ട..” കട്ടിലില്‍ ഇരുന്നു തലയിലെ തോര്‍ത്ത് അഴിച്ച് മുടി വിടര്‍ത്തിയിട്ടുകൊണ്ട് ആന്റി പറഞ്ഞു.

“അത് പറഞ്ഞപ്പഴാ ഓര്‍ത്തത്..എങ്ങനാടി അവസാനം കൊച്ചുണ്ടായത്..മറ്റേ പ്രശനമൊക്കെ മാറിയോ…?” അമ്മ ശബ്ദം താഴ്ത്തി ഉദ്വേഗത്തോടെ ചോദിച്ചു. ആ പ്രശ്നം മാറല്ലേ എന്നായിരുന്നു അമ്മയുടെ ആഗ്രഹം എന്നെനിക്കറിയാമായിരുന്നു.

“ഒരു ഡോക്ടര്‍ പറഞ്ഞത് ചെയ്തപ്പഴാ കൊച്ചമ്മേ കൊച്ചുണ്ടായത്..” മ്ലാനഭാവത്തോടെ ആന്റി പറഞ്ഞു.

“അതെന്തുവാടി?”

“കൊച്ചമ്മേ അങ്ങേരുടെ ശുക്ലം ടെസ്റ്റ്‌ ട്യൂബില്‍ എടുത്ത് എന്റെ ഉള്ളില്‍ കുത്തി വച്ചു. അത് മാത്രമേ രക്ഷയുള്ളൂന്നാ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞത്. കുടി നിര്‍ത്തിയിരുന്നെങ്കില്‍ സുഖപ്പെടുത്താമാരുന്നത്രേ. പക്ഷെ പുള്ളി നിര്‍ത്തുമോ കുടി…”

“അത് ശരി..അപ്പൊ അവന്റെ പാല് ട്യൂബ് വഴി നിന്റെ അവിടെ ഒഴിച്ചാണ് കൊച്ചുണ്ടായത് അല്ലെ..എന്നാലും നിന്റെ ഒരു ഗതിയെ..” ഉള്ളില്‍ സന്തോഷിച്ചു മറിഞ്ഞുകൊണ്ടിരുന്ന അമ്മ സഹതാപം പ്രകടിപ്പിച്ചു താടിക്ക് കൈകൊടുത്തു. നാളെ ആന്റി പോയി കഴിഞ്ഞാല്‍ ഈ വാര്‍ത്തയുടെ രൂപവും ഭാവവും മാറ്റിയായിരിക്കും അമ്മ വിളമ്പുക എന്നെനിക്ക് അറിയാമായിരുന്നു.

“ഈ പൊങ്ങാത്തവന്റെ കൂടെ ആരോഗ്യമുള്ള നീ എങ്ങനെ ജീവിക്കുന്നു കൊച്ചെ..” അമ്മ ദുഃഖം നടിച്ചു.

“ഇങ്ങനെ ജീവിക്കുന്നു..എല്ലാം വിധി..അല്ലാതെന്താ…” ആന്റി നനഞ്ഞ തോര്‍ത്ത് അയയില്‍ വിരിച്ചിട്ടു മറ്റൊരു തോര്‍ത്തെടുത്ത് മാറ് മറച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025