Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലിസ്സിയാന്റി

“ചികിത്സ നടക്കുന്നുണ്ട് കൊച്ചമ്മേ..പക്ഷെ കള്ളുകുടി പാടില്ല എന്ന് ഡോക്ടര്‍ പറഞ്ഞത് ഇച്ചായന്‍ കേള്‍ക്കില്ല..അങ്ങേരുടെ ഈ മുടിഞ്ഞ കുടി കാരണമാ മരുന്നു ഫലിക്കാത്തത്..നല്ല കൈപ്പുണ്യം ഉള്ള ഡോക്ടറാ..കൊച്ചമ്മയ്ക്ക് അറിയത്തില്ലേ കല്യാണം കഴിഞ്ഞപ്പോള്‍ കതിര് പോലിരുന്ന ഞാന്‍ ആ ഡോക്ടര്‍ നല്‍കിയ ആട്ടിന്‍ ലേഹ്യം കഴിച്ചാ ഇച്ചിരെ വണ്ണം വച്ചത്..”

അമ്മ ആന്റിയുടെ ശരീരത്തിലേക്ക് അസൂയയോടെ നോക്കി ഇങ്ങനെ പറഞ്ഞു:

“ഉം വെറുതെയല്ല നിന്റെ എല്ലാം അങ്ങ് ചാടിയത്..ഞാനും അത് ഓര്‍ക്കാതിരുന്നില്ല.. നെറോം വണ്ണോം ഇരിക്കുന്ന ഇരിപ്പില്‍ അല്യോ അങ്ങ് കൂടിയത്..പക്ഷെ എന്നാ പ്രയോജനം..”

“എന്റെ വിധി..” ആന്റി ദീര്‍ഘമായി നിശ്വസിച്ചു.

ഈ സംഭാഷണത്തിന്റെ അര്‍ഥം എനിക്ക് പിന്നീടാണ്‌ ശരിയായി മനസിലായത്. ഇപ്പോള്‍ ആന്റിയെയും അങ്കിളിനെയും അതിനുശേഷം വീണ്ടും കണ്ടപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്നതും ഈ സംഭാഷണമാണ്. അന്നൊക്കെ ആന്റി ഒരു സുന്ദരിയാണ്‌ എന്നതിലുപരി മറ്റൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ലിസ്സിയാന്റിയെ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ എന്തൊക്കെയോ സംഭവിക്കുന്നത് ഞാനറിഞ്ഞു. ജീപ്പില്‍ വന്നിറങ്ങിയ അങ്കിളിനെയും ആന്റിയെയും ഞാനായിരുന്നു ആദ്യം കണ്ടത്.

“അമ്മെ..ദാണ്ട്‌ ആന്റപ്പന്‍ അങ്കിളും ആന്റീം” ഞാന്‍ വിളിച്ചു പറഞ്ഞു.

“എന്റിച്ചായാ ഈ ചെക്കന്‍ വളന്ന വളര്‍ച്ച കണ്ടോ..എന്നാ തടിയാടാ കുട്ടാ ഇത്?” ആന്റി എന്നെ കണ്ടു അത്ഭുതത്തോടെ ചോദിച്ചു. എന്റെ വീട്ടിലെ പേര് കുട്ടന്‍ എന്നാണ്. ഞാന്‍ ആന്റിയുടെ ചോദ്യം കേട്ടു നാണിച്ചു മുഖം കുനിച്ചു.

“അവന്റെ ഒരു നാണം..ഈ പെട്ടി അങ്ങോട്ട്‌ കൊണ്ട് പോടാ..”

വലിയ വയറുള്ള തടിച്ച ശരീരം ജീപ്പില്‍ നിന്നും വലിച്ചിറക്കി എന്നെ നോക്കി അങ്കിള്‍ മുക്രയിട്ടു. എന്റെ അപ്പനും അങ്കിളും, രണ്ടും നല്ല കുടിയന്മാരാണ്. മുന്‍പൊരിക്കല്‍ വന്നപ്പോഴും രണ്ടും കൂടി കുടിച്ചു പൂസായി ബോധമില്ലാതെ പുറത്ത് കിടന്നുറങ്ങിയത് എനിക്ക് ഓര്‍മ്മ ഉണ്ട്.

“പെട്ടി അവനെക്കൊണ്ട് എടുപ്പിക്കണ്ട..ഞാന്‍ എടുക്കാം..എടാ മോനെ നീ ഇവനെ ഒന്ന് പിടി..” ഒക്കത്തിരുന്ന കുഞ്ഞിനെ എടുക്കാനായി ആന്റി എന്നെ വിളിച്ചു. അപ്പഴേക്കും ശബ്ദം കേട്ട് അമ്മയും അനുജത്തിയും ഇറങ്ങി വന്നു.

“ങാഹാ എത്തിയോ..എത്ര നേരമായി ഞാന്‍ കാത്തിരിക്കുന്നു….ഉച്ചയ്ക്ക് എത്തുമെന്നാ ഞാന്‍ കരുതിയത്” അമ്മ ചിരിച്ചുകൊണ്ട് അവരെ സ്വാഗതം ചെയ്തു.

“ഒന്നും പറേണ്ട കോച്ചമ്മേ..ഇന്നാടാ കുഞ്ഞിനെ പിടിക്ക്..”

അടുത്തേക്ക് ചെന്ന എന്റെ നേരെ കുഞ്ഞിനെ നീട്ടി ആന്റി പറഞ്ഞു. ഒരു നീല സാരിയും കടുംനീല ബ്ലൌസും ധരിച്ചിരുന്ന ആന്റിയുടെ കൊഴുത്തു വിശാലമായ വയര്‍ ഏതാണ്ട് മൊത്തം നഗ്നമായിരുന്നു. നന്നായി താഴ്ത്തി കുത്തിയ സാരിക്ക് മേലെ ഒരു ചാണ്‍ മുകളില്‍ ആയിരുന്നു ആന്റിയുടെ ഒരു ഉണ്ണിയപ്പത്തിന്റെ വ്യാസമുണ്ടായിരുന്ന വലിയ പൊക്കിള്‍. അവിടെ നിന്നും താഴേക്കിറങ്ങുന്ന രോമനിര. നല്ല വെളുത്ത നിറമാണ്‌ ആന്റിക്ക്. ഒപ്പം കൊഴുത്ത വടിവൊത്ത ശരീരവും. ആന്റിയുടെ അത്ര നിറവും സൗന്ദര്യവുമുള്ള മറ്റൊരു സ്ത്രീയും ഞങ്ങളുടെ ബന്ധത്തില്‍ ഉണ്ടായിരുന്നില്ല.

ഏതോ സായിപ്പ് ആന്റിയുടെ അമ്മയെ പണിഞ്ഞ് ഉണ്ടായതാണ് അവരെന്ന് ചിലര്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. കാരണം ആന്റിയുടെ അച്ഛന്‍ കറുത്തതാണ്‌. അമ്മയ്ക്ക് ഇരുനിറവും. എന്നാല്‍ ആന്റിക്ക് വെണ്ണ നിറവും പൂച്ചക്കണ്ണുകളും ആണ്. അടുത്തു നിന്നു കുഞ്ഞിനെ വാങ്ങിയപ്പോള്‍ ബ്ലൌസിന്റെ ഉള്ളില്‍ വീര്‍പ്പ് മുട്ടി നിന്നിരുന്ന മുലകളുടെ മുഴുപ്പ് ചങ്കിടിപ്പോടെ ഞാന്‍ കണ്ടു; ഒപ്പം ആന്റിയുടെ വെളുത്തു കൊഴുത്ത കൈകളിലെ രോമവും.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025