Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലോക്ക്‌ഡൗണിൽ മാമിയും ഞാനും

വന്നിരുന്ന് ഇഡ്ഢലി തിന്ന്. ഇതുക്കുമപ്പറം സ്പെഷ്യൽ ഇഡ്ഡലി നാൻ ഉനക്ക് തരപ്പോറേൻ! ആനാ… ഇപ്പോവല്ല… അപ്പറം..

ഈ മാമി എന്റെ അമ്മൂമ്മയാണല്ലോ ഇക്കാര്യത്തിൽ! ഞാൻ വെറും ശിശു! ഞാനന്തം വിട്ട് ബെഞ്ചിലേക്കു വീണു.

ഒള്ള കാര്യം പറയാമല്ലോ. ഒന്നാന്തരം പഞ്ഞിപോലത്തെ ഇഡ്ഢലിയും, നല്ല കായമിട്ട സാമ്പാറും, അത്യുഗ്രൻ എരിവുള്ള നാളികേര ചമ്മന്തിയുമായിരുന്നു. മാമി അടുത്തിരുന്നപ്പോൾ ഞങ്ങളുടെ തുടകളുരുമ്മി. ഇടയ്ക്ക് മാമി ഇടം കൈ നീട്ടി വളരെ ലാഘവത്തോടെ എന്റെ അകം തുടയിൽ നിക്കറിന്റെ ഉള്ളിലേക്കിത്തിരി കേറ്റി വെച്ചു. ആ വിരലുകൾ തുടയിലമർന്നപ്പോൾ ഞാനൊന്നു ഞെട്ടി. ഇഡ്ഢലി തൊണ്ടയിൽ കുരുങ്ങി ചുമച്ചുപോയി!

തണ്ണി ശാപ്പിടടാ… മാമി ചിരിച്ചു. കൂർത്ത നഖങ്ങൾ എന്റെ തുടയിലെ തൊലിയിൽ മെല്ലെ കോറി. നിക്കറിനുള്ളിൽ കുറച്ചൂടെ ആ വിരലുകൾ നുഴഞ്ഞുകയറിയപ്പോൾ ഞാനിരുന്നു പുളഞ്ഞു…

എന്നടാ കൊഴന്തൈ! നീ സാപ്പിട്! മാമി എന്റെ തുടയ്ക്കൊരു നുള്ളു തന്നിട്ട് കൈ പിൻവലിച്ചു. എന്റെ മേലാകെ പൊട്ടിത്തരിച്ചു.

ശാപ്പാടുമകത്താക്കി ഹോളിലേക്കു ചെന്നപ്പോഴാണ് ഒരു യൂസറിന്റെ ഫോൺ. ശ്ശെടാ ചെല വട്ടൻ അറബികൾ വർക്കിംഗ് സമയത്ത് പണിയെടുക്കാതെ വേറെന്തെങ്കിലും ചെയ്യും. പെട്ടെന്നാണ് ഭൂതോദയം! ലാപ്പ് അപ്ഡേറ്റല്ല…സോഫ്റ്റ്വെയർ വർക്കുചെയ്യുന്നില്ല… ഇങ്ങനെ.

മാമിയോടു കഥകളി ഭാഷയിൽ കാര്യം പറഞ്ഞിട്ട് ഞാൻ ഫ്ലാറ്റിൽ ചെന്ന് ലാപ്പു തുറന്നു. യൂസറിന്റെ ലാപ്പിനുള്ളിൽ റിമോട്ടായി കേറി പണി ചെയ്തു. തല പൊക്കിയപ്പോൾ ഒന്നരമണിക്കൂർ കഴിഞ്ഞിരുന്നു.

മാമി വാതിൽ തുറന്നയുടനേ എനിക്കൊരു ഗ്ലാസ് പാലു തന്നു. കണ്ണാ! നീ ഒടമ്പേ നല്ലാ പാർക്കണം. സായം കാലം കർഫ്യൂ റിലാക്സ് പണ്ണുമ്പോത് വാക്കിംഗിനു പോലാം. നാനും വരേൻ.

മാമിയെന്റെ കൈ പിടിച്ചു സോഫയിലേക്കു നടന്നു. എന്നെ മടിയിൽ കിടത്തി. കുനിഞ്ഞെന്റെ ചുണ്ടുകളിൽ ആ മലർന്ന ചോരച്ചുണ്ടുകളമർത്തി. മാമീടെ മുടിയഴിഞ്ഞ് ഞങ്ങളുടെ മുഖങ്ങൾക്കു ചുറ്റും ഒരു പർദ്ദയിട്ടു. ആ കൈകളെന്നെ പാതിയുയർത്തി. മെല്ലെയെന്റെ ചുണ്ടുകൾ അകറ്റി മാമീടെ നാവുള്ളിലേക്കിഴഞ്ഞു വന്നു…. ഒരു സർപ്പത്തെപ്പോലെ എന്റെ വായിലാകെയിഴഞ്ഞു…

ഒരു കാര്യം ഇവിടെ നിങ്ങളുമായി പങ്കുവെച്ചോട്ടെ…. വിശ്വസിക്കുമോ എന്നറിയില്ല…. മാമീടെ നാവിന് മധുരമായിരുന്നു… ആ ചുംബനത്തിന് ലഹരി പിടിപ്പിക്കുന്ന സുഗന്ധമായിരുന്നു. നീണ്ടു നിന്ന ഉന്മാദമുണർത്തിയ കെട്ടിപ്പിടിച്ചുമ്മവയ്ക്കലിന്റെ അവസാനത്തിൽ ഞങ്ങൾ കിതച്ചുകൊണ്ടകന്നു. ഞാനാ മടിയിൽ മലർന്നുകിടന്നു.

കണ്ണാ… നീ പടുത്തുക്കോ…. മാമിയൊരു കുഷനെന്റെ തലയ്ക്കു താഴെ വച്ചു. ഞാനേതോ ഇനിപ്പുള്ള സ്വപ്നങ്ങളിൽ മുഴുകിപ്പോയി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025