Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലോക്ക്‌ഡൗണിൽ മാമിയും ഞാനും

കൊളമാക്കണ്ടല്ലോന്നു കരുതി ഞാൻ കണ്ണുകൾ താഴ്ത്തി നല്ലകുട്ടിയായി കാപ്പി വാങ്ങി മൊത്തി.

എന്തിനാടാ കണ്ണാ നിലത്തിരിക്കുന്നത്?

ഇതാണ് സുഖം മാമീ. ഞാൻ കാപ്പിയാസ്വദിച്ചുകൊണ്ടു പറഞ്ഞു.

പൈത്യക്കാരൻ! മാമിയും കാപ്പിക്കപ്പെടുത്തു. എന്നിട്ട് എന്റെ തോളത്തുരുമ്മി സോഫയിലിരുന്നു. ഞാൻ മെല്ലെ കവിളാ തടിച്ച തുടയിലമർത്തി തല ചായ്ച്ചിരുന്നു. നനുത്ത ചേലയിലൂടെ ആ കൊഴുത്ത തുടയുടെ ചൂടെന്റെ കവിളത്തേക്കു പടർന്നു. മാമീടെ ദേഹത്തു നിന്നുമുയർന്ന…. മാമീടേതുമാത്രമായ ഗന്ധം അവിടെ പരന്നു.. എന്നെ ചുറ്റിയൊഴുകി.

കണ്ണാ! ആ മൃദുലമായ വിരലുകൾ എന്റെ മുടിയിഴകളിലൂടെ സഞ്ചരിച്ചു. നിന്റെ വീട്ടിലാരൊക്കെയുണ്ട്? ഇതുവരെ ഞാനൊന്നും ചോദിച്ചില്ല.

ഓ… മാമീ. ഒരു ചേച്ചിയുണ്ട്. പിന്നെ ഞാനും. അച്ഛനുമമ്മേം ഇൻഷുറൻസിലാണ്. സുഖജീവിതം. ചേച്ചി കെട്ടി, ഇവിടാരുന്നു. ഇപ്പോ അളിയനും കൊച്ചുമായിട്ട് കാനഡയിലേക്ക് കുടിയേറി. ഞാനപ്പഴാ ഇങ്ങോട്ട് മാറിയത്.

നിനക്ക് വീട്ടുകാരെ കൊറച്ചുനാളത്തേക്ക് ഇങ്ങട് കൊണ്ടരാരുന്നില്ലേ? ആ വിരലുകൾ എന്റെ ചെവിയിൽ തഴുകി മെല്ലെ കഴുത്തിന്റെ വശത്തേക്കരിച്ചിറങ്ങി. ഞാൻ മെല്ലെ സുഖമുള്ള മേഘത്തിലേറി ഉയർന്നു തുടങ്ങി.

നല്ല കാര്യം മാമീ. ചേച്ചിയൊള്ളപ്പോ പോലും രണ്ടെണ്ണവും കൊന്നാലവിടം വിടത്തില്ല. പിന്നാ ഞാൻ വിളിച്ചാല്! മാമിയതു കേട്ടു ചിരിച്ചു.

അപ്പോ നീ ഒറ്റമോനാണ്. നിന്നെ കെട്ടിച്ചു വിടണ്ടേടാ? ഞാൻ നിന്റമ്മയോട് പറയാം.

അയ്യോ മാമീ!ചതിക്കല്ലേ! ഞാൻ പെട്ടെന്നെണീറ്റ് മാമീടെനേർക്കു തിരിഞ്ഞിരുന്നു. മനുഷ്യൻ ജീവിച്ചുപൊക്കോട്ടെ.

എടാ കണ്ണാ, ഞാൻ കാണുന്നതല്ലേ നിന്റെയീ കണ്ട്രോളില്ലാത്ത ജീവിതം! എപ്പോഴെങ്കിലും കഴിക്കുക, എപ്പോഴെങ്കിലും ഒറങ്ങുക….ഒരു വൃത്തീം മെനേമില്ല, വീടിന്റെ ഒരവസ്ഥ കണ്ടില്ലേ! ഒരു പെണ്ണു വന്നാലേ എല്ലാത്തിനും ഒരു ചിട്ട വരൂ. അവള് നിന്നെ നെലയ്ക്കു നിർത്തിക്കോളും!

മാമി വന്നേപ്പിന്നെ എല്ലാം ശരിയായില്ലേ! ഞാൻ ചിരിച്ചു.

അയ്യട! ചിരിക്കണ്ട. ഞാൻ നാളെയങ്ങു പോവും. പിന്നെ നിന്നെയാരു നോക്കും? മാമിയെന്റെ ചെവിക്കുപിടിച്ചു തിരുമ്മി.

മാമി എന്നെങ്കിലും എന്നെ വിട്ടുപോവും! സത്യം പറഞ്ഞാൽ അതിനകം അറിയാതെ തന്നെ എത്രയോ അടുത്തു കഴിഞ്ഞിരുന്നു! എന്തൊക്കെയോ ചുറ്റിലുമിടിഞ്ഞുവീഴുന്നപോലെ തോന്നി. എന്റെ ലോകമാകെ ഇരുട്ടു നിറയുന്നപോലെ! മാമീ! എന്റെ സ്വരമിടറി. ഞാൻ മുട്ടിൽ നിന്ന് ആ മുഖത്തേക്ക് നോക്കി… പതിയെ മാമീടെ സുന്ദരമായ മുഖം മൂടൽമഞ്ഞിൽ എന്നപോലെ അവ്യക്തമായി. നെഞ്ചിലൊരു കനം പോലെ.

എന്റെ കണ്ണാ! മൃദുവായ വിരലുകൾ എന്റെ മുഖം കോരിയെടുത്തു. മാമി മുന്നോട്ടാഞ്ഞ് എന്റെ കണ്ണുകളിൽ ഉമ്മവെച്ചു. ഞാനെവിടെപ്പോയാലും എന്നും ഉൻകിട്ടെ താനിരുപ്പേൻ…. മാമി നിവർന്ന് മുട്ടുകളകറ്റി എന്നെ അടുപ്പിച്ചു.. ഞാൻ

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025