Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലോനപ്പന്റെ മാമോദീസ 5

‘ചേച്ചി വിഷമിക്കാതെ അവന്‍ മ്മടെ ലോനപ്പനല്ലെ ശരിയായിക്കോളും
ആ സംസാരം കഴിഞ്ഞു അടുത്തൊരു ദിവസം രാവിലെ പുട്ടും കടലേം കഴിക്കാനിരുന്നപ്പോള്‍ ലോനപ്പനെ ഒറ്റക്കു കിട്ടി അപ്പോള്‍ വെല്ലേച്ചി അവനെ പിടിച്ചു ഇരുത്തീട്ടു പറഞ്ഞു
‘ടാ ലോനപ്പാ നീ സമയം കിട്ടുമ്പൊ സിസിലിയേം കൊണ്ടു ദൂരെ എവിടെങ്കിലും സര്‍ക്കാരാശുപത്രീല്‍ പോണം കേട്ടൊ.”
‘അയ്യൊ സിസിലിയേച്ചിക്കു എന്തു പറ്റി വെല്ലേച്ചീ”
ലോനപ്പന്‍ ആകെ ടെന്‍ഷനായി
‘ടാ ടെന്‍ഷനടിക്കണ്ട കാര്യമൊന്നുമില്ല .അവള്‍ക്കിപ്പൊ ഒരു കൊഴപ്പൊമില്ല.ഇനി ടെന്‍ഷനടിക്കാതെയിരിക്കാനാണു ഞാന്‍ പറഞ്ഞതു.”
‘ന്തു ‘
ഒന്നും മനസ്സിലാകാതെ ലോനപ്പന്‍ നെറ്റി ചുളിച്ചു ചോദിച്ചു
‘എടാ നീ അവളെ വല്ല ആശൂത്രീലും കൊണ്ടു പോയി അവള്‍ക്കൊരു കോപ്പര്‍ട്ടീ ഇട്ടു കൊടു ‘
‘കോപ്പര്‍ട്ടീയൊ അതെന്തൂട്ടു സാധനം”
ലോനപ്പന്റെ പറച്ചിലും മുഖഭാവവും ഒക്കെ കണ്ടപ്പോള്‍ വെല്ലേച്ചിക്കു ചിരി നിറുത്താന്‍ കഴിഞ്ഞീല
‘എട പൊട്ടാ ഇതൊന്നുമറിയാതെയാണൊ അവളെയിങ്ങനെ എടതടവില്ലാതെ കളിച്ചു കൊടുക്കുന്നതു.”
അതു കേട്ട ലോനപ്പനു ചമ്മലായി ഇതൊക്കെ എങ്ങനെ ചേച്ചിയറിഞ്ഞു ആകെ നാണക്കേടായല്ലൊ പുണ്ണ്യാളാ
‘എടാ പൊട്ടാ അവളുടെ കടി മാത്രം തീര്‍ത്തു കൊടുത്താല്‍ പോര ബാക്കിയുള്ളതും കൂടി നോക്കണം.”
എന്താണു കാര്യമെന്നറിയാതെ അവന്‍ ചമ്മലോടെ വെല്ലേച്ചിയുടെ മുഖത്തു നോക്കി.
‘എടാ അവള്‍ക്കെങ്ങാനും ഗര്‍ഭം ഇണ്ടായാലെന്തു ചെയ്യും നെന്റെ കുട്ടീനെ പ്രസവിക്കേണ്ടി വരൂലെ അതും വയസ്സു പത്തു മുപ്പത്തെട്ടായെങ്കിലും ഇതുവരെ കല്ല്യാണം കഴിയാത്ത പെണ്ണല്ലെ അവളു .അതോണ്ടാണു പറഞ്ഞതു പോയി കോപ്പര്‍ട്ടീ ഇടീപ്പിക്കാന്‍.വെറുതെ അവളുടെ സാമാനത്തിലു അടിച്ചു നെറച്ചു കൊടുത്തിട്ടു അവസാനം പണിയൊന്നു പാളിപ്പോയാല്‍ എല്ലാം കയ്യീന്നു പോയീലെ”
‘ന്റെ പൊന്നേച്ചീ ന്താണു ഈ കോപ്പര്‍ട്ടീ അതൊന്നു പറഞ്ഞു താ ആദ്യം”
‘എടാ അതു പെണ്ണുങ്ങളു സാമാനത്തിന്റെ ഉള്ളിലു വെക്കുന്ന ഒരു സാധനാണു.ആശുപത്രീലു ചെന്നാല്‍ അവരു വെച്ചു തരും.അതവിടെ ഇരിക്കുന്നിടത്തോളം കാലം എത്ര തന്നെ കളിച്ചാലും ഗര്‍ഭം ഇണ്ടാവൂല.ഇനി ഗര്‍ഭം വേണം എന്നു തോന്നുന്ന സമയത്തു അതൂരിക്കളഞ്ഞാല്‍ മതി.ഇതിപ്പൊ അവളു എവിടൊക്കെ പോയാണൊ ഗുളിക മേടിക്കുന്നതു.നിങ്ങടെ ഓരോ കളി കഴിയുമ്പഴും അവളതു കഴിക്കുന്നുണ്ടു.ഇതൊക്കെ കഴിച്ചു കഴിച്ചു എന്തിനാ അവളെ രോഗിയാക്കുന്നതു .അതിലും ഭേദം കോപ്പര്‍ട്ടീ തന്നെയല്ലെ.ഭാര്യേം ഭര്‍ത്താവും ആണെന്നും കുറച്ചു കാലത്തേക്കു ഞങ്ങള്‍ക്കുകുട്ടികള്‍ ഒന്നും വേണ്ടെന്നൊക്കെ പറഞ്ഞാ മതി.”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025