Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ 5

ഞാൻ അവളുടെ മടിയിലേക്ക് സാൻവിച് ഇരുന്ന കിറ്റ് ഇട്ടുകൊടുത്തിട്ട് കാന്റീനിലേക്ക് നടന്നു. ഞാനും മാമയും തിരിച്ചു വരുമ്പോൾ. അവൾ സാൻവിച്ച് തിന്നിരുന്നു അത് പൊതിഞ്ഞിരുന്ന ബട്ടർപേപ്പർ അവൾ ചുരിട്ടി കയ്യിൽ വെച്ചിട്ടുണ്ടായിരുന്നു. ഞാൻ അവളുടെ കയ്യിൽ നിന്നും അത് വാങ്ങി വേസ്റ്റ് ബിന്നിൽ ഇട്ടു. അതിനിടക്ക് ഒരു സിസ്റ്റർ വന്ന് എന്നെ ഡോക്ടർന്റെ അടുത്തേക്ക് കൊണ്ട് പോയി.

” ആദിൽ …. ഇരിക്കു ”

” മെഹ്റിന് എങ്ങനെ ഉണ്ട് ഡോക്ടർ ”

” അത് പറയാൻ അല്ലെ ഞാനും വിളിപ്പിച്ചത്….   മെഹ്റിനു മുത്രം പോയിട്ടുണ്ട് …. അത്കൊണ്ട് വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന് വിചാരിക്കാം….. കുറച്ച് കഴിഞ്ഞു റൂമിലേക്ക് മറ്റും ”

“വളരെ നന്ദിഉണ്ട് ഡോക്ടർ ”

” എന്നോട് എന്തിനാ നന്ദി പറയുന്നത് ഞാൻ എന്റെ ഡ്യൂട്ടി അല്ലെ ചെയ്തത് ”

ഡോക്ടർന്റെ റൂമിൽ നിന്നും ഇറങ്ങുമ്പോൾ മനസിലെ ഭാരം എല്ലാം ഇറങ്ങിയ പോലെ തോന്നി. അതിന് ശേഷം. റൂമിന്റെ കാര്യത്തിനും മറ്റുമായി ഞാൻ അൽപ്പം തിരക്കിൽ ആയിരുന്നു. വീട്ടിലും മറ്റും വിളിച്ചു കാര്യം പറയുകയും ചെയ്തു.

മെഹ്റിനെ റൂമിൽ കൊണ്ടുവന്നപ്പോൾ വൈകുന്നേരം ആയിരുന്നു. അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു. അറ്റെൻഡർ മാർ റൂമിന്  പുറത്ത് പോയപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്ന സ്റ്റൂൾ എടുത്ത് അവൾ കിടന്നിരുന്ന ബെഡിന്റെ അടുത്തേക്ക് ഇട്ട് അതിൽ ഇരുന്നുകൊണ്ട് അവളുടെ കവിളിൽ തലോടി.

“ഹൌ!!!!”””

അവളുടെ  നിലവിളി കെട്ട് ഞാൻ കൈ പെട്ടെന്ന് വലിച്ചു.

” ഹാ ഹാ ”

അവൾ എന്നെ നോക്കി ചിരിക്കാൻ തുടങ്ങിയപ്പോൾ ആണ്‌ എന്റെ ജീവൻ തിരിച്ചു കിട്ടിയത്.

”  നിങ്ങൾ ആര് ഹാൾക്കോ … രണ്ട് ദിവസം മുന്നേ അടിച്ച അടിയുടെ വേദന ഇപ്പോഴും കാണാൻ…… ഹാ ഹാ ”

” സോറി   ഡി…. ഞാൻ പെട്ടെന്ന് കേട്ടപ്പോൾ  എന്റെ കയ്യിന്ന് പോയതാ ”

” അതൊക്ക നമുക്ക് പിന്നെ സംസാരിക്കാം ….. ഇക്ക നമ്മുടെ മോളെ കണ്ടോ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025