Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ 5

” അപ്പോൾ  ഇക്കയുടെ ബോഡി പോലും അയാൾ അവർക്ക് വിട്ടുകൊടിക്കില്ലേ……. മീരൻ മാമാ വിവരം  അറിഞ്ഞോ ”

” പള്ളിയിൽ വിളിച്ചു അങ്ങനെ അവർ  അറിഞ്ഞെന്ന മാമാ പറഞ്ഞത് ”

” പാവം  ഞങ്ങളുടെ പ്രേമത്തിന് കൂട്ടുനിന്നു എന്ന കുറ്റത്തിന് വാപ്പ മീരൻ മാമയെ ഒരുപാട് ഉപത്രവിച്ചിട്ടുണ്ട് ”

” നിന്നെ  മറവിൽ  കിടത്താൻ അവർ  വാശി പിടിക്കും എന്ന് ഓർത്ത മാമാ മയ്യത്ത് നേരെ പള്ളിയിൽ കൊണ്ട് പോകുന്നത്….. നിനക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതും മാമക്ക് ഉപകാരം  ആയി ”

” അതെ  ഞങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ”

” നീ എന്ത് തീരുമാനിച്ചു എന്റെ കൂടെ വരുന്നുണ്ടോ….. അതോ മാറ്റ് എങ്ങോട്ടെങ്കിലും മാറാണോ ”

കുറച്ച് നേരം  എന്തോ ആലോചിച്ച  ശേഷം  അവൾ   പറഞ്ഞു.

“ഞാൻ  ആദിൽന്റെ കൂടെ വരാം  എന്നിട്ട് പള്ളിയിൽ വെച്ച് ഷഹീർ  ഇക്കയെ അവസാനം ആയി കണ്ട ശേഷം മീരൻ  മാമയുടെ കൂടെ അവരുടെ വീട്ടിലേക്ക് പോകാം…… വാപ്പക്ക്  കൊടുക്കാൻ പറ്റുന്ന നല്ലൊരു തിരിച്ചടി ആയിരിക്കും അത്.”

“എന്നാൽ നീ പോയി റെഡി  ആയി വരൂ  എന്തിനും ഞാൻ ഉണ്ട് നിന്റെ കൂടെ”

അവൾ ഒരുങ്ങാൻ പോയ സമയത്ത്  ഞാൻ മേഹ്‌റിനെ വിളിച്ച് ഷാഹിറിന്റെ മരണ വിവരം പറഞ്ഞു. പിന്നെ ആസിയയും ആയി തറവാട്ടിലേക്ക് പോകുന്നു എന്നും പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു.

ഒരുങ്ങാൻ പോയ  ആസിയ  അതെ വേഷത്തിൽ തന്നെ തിരിച്ചു വന്നത് കണ്ട് ഞാൻ ഒന്നും മനസിലാവതെ നിന്നു.

” എന്താ നീ റെഡി ആകുന്നില്ലേ ”

” മീരൻ മാമയുടെ  വീട്ടിൽ മറവിൽ ഇരിക്കുന്ന

ഞാൻ പ്രെഗ്നന്റ് ആണെന്ന് കൂടെ വാപ്പ അറിഞ്ഞാൽ വാപ്പയുടെ കണക്ക് കുട്ടലുകൾ മൊത്തം തെറ്റില്ലേ ”

” അതിന്  ടെസ്റ്റ്‌ ചെയ്തപ്പോൾ നെഗറ്റീവ് ആണെന്ന് നീ അല്ലെ പറഞ്ഞത്…… ഓഹ്   ഇതിന്  സമയവും കാലവും ഒക്കെ ഇല്ലേ  നിങ്ങൾ  ആക്‌സിഡന്റ് നടക്കുന്നത്  വരെ  ഒത്ത് അല്ലെ കഴിഞ്ഞത്   ഇനിയും സമയം  ഉണ്ട്  നമുക്ക് പ്രാർത്ഥിക്കാം “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025