Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ 7

”  ആവേഷ് ഖാന് ഒരു സിനിമയുടെ  ഷൂട്ടിംഗിന് ഇടയിൽ  അപകടം പറ്റിയിരുന്നു…. ഡ്യൂപ് ഇല്ലാതെ  റിസ്‌കി സ്റ്റണ്ട് തനിച്ചു ചെയ്യാൻ  നോക്കിയഥാ….. അപകടത്തിൽ   അയാളുടെ  ലൈങ്കിഗശേഷി നഷ്ട്ടപെട്ടിരുന്നു… ആ  സമയത്ത് ആണ്‌  അയാളുടെ  മുൻഭാര്യ   അവരുടെ  ഒരു കോമൺ ഫ്രണ്ടുമായി അഫയറിലകുന്നത് ……… പിന്നീട് എന്റെ സിനിയറിന്റെ ചികിത്സയിൽ  അയാൾക്ക്  ലൈഗിക ശേഷി തിരിച്ചു കിട്ടി … പക്ഷെ  ഇനി അയാൾക്ക്  കുട്ടികൾ  ഉണ്ടാകില്ല ”

” മ്മ്മ്മ്………. അല്ല  അതിന്  എന്തിനാ  ഈ  രഹസ്യ ഇടപാട്…. ബോളിവുഡിൽ   വാടകഗർഭപത്രത്തിൽ കൂടി  കുട്ടികൾ ഉണ്ടാകുന്നതും മറ്റും  പുതിയ കര്യം അല്ലല്ലോ ”

” നീ  ഇവരുടെ  വിവാഹം  കണ്ടായിരുന്നോ  രണ്ട്  ദിവസം അത് തന്നെയായിരുന്നു  ടിവിയിലും  സോഷ്യൽ മീഡിയകളിലും…… ആ  വിവാഹം  തന്നെ  അവർക്ക് രണ്ട് പേർക്കും  ഉപകാരം  ഉള്ള  ബിസിനസ് ഡീൽ പോലെ  ആയിരുന്നു.  അവർ പ്രണയത്തിൽ ആയിരുന്നപ്പോഴും  വിവാഹം നടന്നതിന് ശേഷവും  ഒപ്പിട്ട പരസ്യ കരാറുകൾ  തന്നെ  എത്ര കോടി  വരുമെന്ന്  അറിയാമോ….. ഈ  വിവാഹത്തിൽ  കൂടി  അവർക്ക് രണ്ടുപേർക്കും  ഉണ്ടായ മൈലേജ് ചില്ലറ അല്ല.. കൂടാതെ നല്ല  പബ്ലിസിറ്റിയും…. രണ്ട് പേരുടെയും  കരിയർ ഗ്രാഫ് തന്നെ  ഉയർന്നില്ലേ…… ഇനി  അവർക്ക്  നെക്സ്റ്റ് സ്റ്റേജ്  എന്നപോലെ  ഒരു  കുട്ടിയുടെ  ആവിശ്യമുണ്ട്…. മറ്റൊരു  സ്റ്റാർ കിഡ്…. അത്  ഒരു ടെസ്റ്റ്‌ട്യൂബ് ചൈൽഡ് ആയി  പുറം ലോകം അറിയാൻ  അവർ താല്പര്യപെടുന്നില്ല ”

” അത്  പുറത്ത് പറയാതെ ഇരുന്നാൽ പോരെ…. പിന്നെ വലിയ നടികൾ ആരും  ഇപ്പോൾ  ഗർഭം ധരിക്കാറില്ലല്ലോ അവർ   വാടക ഗർഭപത്രത്തെ അല്ലെ  ആശ്രയിക്കുന്നത് ”

” അദിൽ  ഈ  ലോകത്ത്  ഒന്നും മല്ലേ ജീവിക്കുന്നത്  ട്രെൻഡ് ഒക്കെ  മറി…. ഇപ്പോൾ മറ്റേർനിറ്റി ഫോട്ടോഷൂട്ടിന്റെ കാലമാണ്  . ബെല്ലി പിക് ന് കിട്ടുന്ന  റീച് ചില്ലറ ഒന്നുമല്ല…. പിന്നെ  ആവേഷ് ഖാന് ഇത്‌  ഒരു അഭിമാനപ്രശ്നമാണ്…. അയാൾക്ക്  മുൻപ് രണ്ട് മക്കൾ ഉണ്ടയാത് കൊണ്ട്  ആരും  പിന്നെ ചികഞ്ഞു അനേഷിക്കില്ല “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025