Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ 7

” നിങ്ങൾ   എന്നെ  കളിപ്പിക്കുക ആണോ……. എന്താ  വൈകിയത്  ”

” നീ എന്തിനാ  എന്നെ  കിടന്ന്  വിളിച്ചത്….. ഞാൻ  ഒരു  മീറ്റിംഗിൽ  ആയിരുന്നു. ”

‘ എന്ത്  മീറ്റിംഗ് ”

” നീ വിളിച്ചത് എന്തിനാ  എന്ന്  പറ ”

” പ്രേതേകിച്  ഒന്നും  ഇല്ല  കുഞ്ഞ് കരഞ്ഞപ്പോൾ … നിങ്ങളെ  വീഡിയോ  കാൾ  ചെയ്യാം  എന്ന് വിചാരിച്ചു വിളിച്ചതാ  ”

” വേറെ  ഒന്നും  ഇല്ലല്ലോ ”

” ഇല്ല ”

” നീ എങ്ങനെ  ചെറിയ  കാര്യങ്ങൾക്ക്  കിടന്ന്  വിളിക്കല്ലേ….. എന്തെങ്കിലും  അത്യാവശ്യം വരുമ്പോൾ  ഞാൻ ചിലപ്പോൾ എടുത്തെന്നു  വരില്ല …… വിളിച്ചിട്ട്  കിട്ടിയില്ലെങ്കിൽ  മെസ്സേജ് അയക്കാൻ  ഞാൻ  പറഞ്ഞിട്ടുണ്ടല്ലോ ”

” പിന്നെ  …. ഷഹാന  വിളിച്ചിരുന്നു…. അവളുടെ  വാപ്പക്ക്  ഞാൻ അന്ന്  പറഞ്ഞ കാര്യത്തിന് സമ്മതമാണ് ”

” ഏത്  കാര്യം  ”

” ഷഹാനയുടെ  കാര്യം ”

” അത്  നമ്മൾ  ഇനി  സംസാരിക്കേണ്ട  എന്ന്  തീരുമാനിച്ചിരുന്നത് അല്ലെ”

ഞാൻ അൽപ്പം ഗൗരവത്തോടെ  പറഞ്ഞു.

” അല്ല   അറിഞ്ഞപ്പോൾ  പറഞ്ഞന്നേ  ഉള്ളു..”

അവൾ  പെട്ടെന്ന്  സൈലന്റ് ആയപ്പോൾ  ഞാൻ  പറഞ്ഞു.

” ഇന്ന്  ഷഹാനയുടെ  വാപ്പ  എന്നെ  കാണാൻ വന്നിരുന്നു ”

” എന്നിട്ട് ”

” ങേ…..ങേ……….ങ്കെ ”

പെട്ടെന്ന്  കുഞ്ഞ് കരയാൻ  തുടങ്ങി. അവൾ പെട്ടന്ന് എഴുന്നേറ്റ് കുഞ്ഞിനെ എടുത്തു. കുഞ്ഞ് കരച്ചിൽ അടക്കാത്തത് കണ്ട് അവൾ എന്റെ അടുത്ത് വന്നിരുന്നു കുഞ്ഞിനെ മടിയിൽ വെച്ചു. നായിറ്റിയുടെ ബട്ടൻ തട്ടി അവളുടെ   തുളുമ്പിനിൽക്കുന്ന മുല വെളിയിൽ  എടുത്തു. മുലഞെട്ടിൽ ഒരു തുള്ളി പാല് ഇറ്റിരുപ്പുണ്ടായിരുന്നു. അവൻ മുലഞെട്ട് കുഞ്ഞിനെ വായിലേക്ക്  തിരുകി . ഞാൻ അവൾ  കുഞ്ഞിന് പാല് കൊടുക്കുന്നത്  നോക്കി ഇരുന്നു. കുഞ്ഞ് ഒന്ന്  അടങ്ങിയപ്പോൾ അവൾ  എന്നെ നോക്കി.

” വായിനോക്കി കൊണ്ടിരിക്കാതെ  പെട്ടെന്ന്  തിന്നിട്ട്   എണിക്ക്. ”

ഞാൻ  അവളെ ശ്രെദ്ധിക്കാതെ  പ്ലെറ്റിൽ നോക്കി കഴിക്കാൻ തുടങ്ങി.

” അതെ ….. എന്നിട്ട് …. നിങ്ങൾ എന്താ  സംസാരിച്ചത്.. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025