Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ 7

” നിങ്ങൾ  ഒന്നും  പറയണ്ട  പക്ഷെ  ഉമ്മയെ  ചെന്ന്  ഒന്ന്  കാണു.. പുറമെ  ദേഷ്യം ഉണ്ടെങ്കിലും  ഉമ്മ അത്  ആഗ്രഹിക്കുന്നുണ്ടാവും ”

ഞാൻ  അവൾ  പറഞ്ഞത് കേട്ട്  അവളെ  നോക്കിയിരുന്നു  പോയി.

” ഞാൻ  സാധരണ   ഒരു  ഭർത്താവ് ഭാര്യക്ക്  ചെയ്യുന്ന  കാര്യങ്ങൾ മാത്രമേ നിനക്ക്  ചെയ്യുന്നുള്ളൂ…… ഞാൻ  പ്രേതെകിച്ചു നിനക്ക് വേണ്ടി ഒന്നും  ചെയ്തിട്ടില്ല …. എന്നിട്ടും  നീ എന്റെ  സുഖത്തിലും  ദുഖത്തിലും കൂടെ ഉണ്ട്‌…. പിന്നെ  എന്റെ  കൊള്ളരുതായ്മക്കും കൂട്ട്  നിൽക്കുന്നുണ്ട്….. നിനക്ക്  ഞാൻ  എന്താ തിരിച്ചു  ചെയ്യേണ്ടത് ”

” എനിക്ക്  ഒന്നും  വേണ്ട.  എന്നും എന്റെ കൂടെ  ഉണ്ടായാൽ  മതി ”

” നിനക്ക്  എന്നെ ഇത്ര ഇഷ്ടമാവാൻ കാരണമെന്താ ”

” അതെങ്ങനെയാ  പറയാൻ  പറ്റുക… എനിക്ക്  നിങ്ങളെ ഇഷ്ടമാണ് അത്ര തന്നെ ”

” നിനക്ക്  വേറെ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ … എനിക്ക്  ആസിയയോട് ഉണ്ടായിരുന്നത് പോലെ ”

” എയ്  ഇല്ല… ”

” നമ്മുടെ  വിവാഹം കഴിഞ്ഞ  സമയത്ത്   ഞാൻ  ആസിയയുടെ കാര്യം  നിന്നോട് പറഞ്ഞപ്പോൾ   നിന്റെ മുഖം വടിയത് ഞാൻ  ശ്രദ്ധിച്ചിരുന്നു.. രണ്ട്  മൂന്നു ദിവസം  എടുത്തു നിന്റെ മുഖം   തെളിയാൻ…. പക്ഷെ പിന്നീട്  സാനിയായും  ഷഹാനയും എന്റെ ജീവിതത്തിൽ  വന്നു…. ഷഹാനയെ  നീ തന്നെയാണ്  നമ്മുടെ  ഇടയിലേക്ക്  കൊണ്ടുവന്നത്… പക്ഷെ ആസമയത്ത് നിന്നിൽ  ഒരു മാറ്റവും  ഞാൻ  കണ്ടില്ല  എന്താ  അതിന്   കാരണം ”

” നിങ്ങൾ  എന്നെ  ഇട്ടിട്ട്  പോവില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ”

” അതോ  എതിർത്താൽ ഞാൻ  നിന്നെ  ഉപേക്ഷിച്ചു  പോവുമെന്ന് പേടി  ഉള്ളത്  കൊണ്ടോ ”

” നിങ്ങൾ  പോവില്ലല്ലോ ”

” ഞാൻ അല്ലാതെ ആരോടും പ്രണയം തോന്നിയിട്ടില്ല   പക്ഷെ  കാമം തോന്നിയിട്ടുണ്ടോ? ”

” നിങ്ങൾക്ക്  ഇപ്പോൾ  എന്നെ സംശയവും  തുടങ്ങിയോ ”

” ചുമ്മാ  പറ ”

” ഇല്ല ….. പഠിക്കുന്ന  സമയത്ത്   കുറച്ചു  പേർ  പുറകെ  നടന്നിട്ടുണ്ട്”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025