Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്കി ഡോണർ 7

” അവരോട്  ആരോടും  നിനക്ക്  ഒന്നും  തോന്നിയിട്ടില്ലേ ”

” ഇല്ല ……  പിന്നെ  ആസമയത്ത് ആണ്‌  ഷഹാനക്ക്  അസിസ്റ്റന്റ് ഉണ്ടാകുന്നത് ..

പിന്നെ    ഞാൻ  അവരെ  ഒന്നും  ശ്രദ്ധിച്ചിട്ടില്ല ”

” അപ്പോൾ  ശ്രെദ്ധിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിൽ  നീ  ഒരു കൈ  നോക്കിയെങ്കിൽ  അല്ലെ ”

” നിങ്ങൾ  എന്റെ കയ്യിൽ  നിന്ന് വേടിക്കും  കേട്ടോ ”

” നീ  പറ …. നിനക്ക്  ആരോടെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ ”

” മനുഷ്യൻ മാത്രമാണ്  പ്രതുൾപ്പധനത്തിന് വേണ്ടി അല്ലാതെ  സുഖത്തിനും  പ്ലേഷറിനും വേണ്ടി  വേറെ  ഇണ കളെ  തേടിപോകുന്നത്…. എനിക്ക്  ഇത്‌ രണ്ടിനും  നിങ്ങൾ  ഉണ്ടല്ലോ  പിന്നെ  ഞാൻ  എന്തിന് മറ്റൊരാളെ തിരക്കണം ”

” തെറ്റ്…  മനുഷ്യൻ  മാത്രം അല്ല   ഡോൾഫിനുകളും  പ്ലേഷറിന് വേണ്ടി  ലൈംഗികബന്ധത്തിൽ ഏർപെടാറുണ്ട്…. പിന്നെ ഒരു വിഭാഗം ഗോറില്ലകളും അങ്ങനെ ചെയ്യാറുണ്ട് എന്ന്  പറയുന്നു……. പിന്നെ  ഞാൻ  ഉള്ളത്  കൊണ്ട്  നിനക്ക്  ആരെയും  വേണ്ട എന്ന്  പറയുമ്പോൾ…. എനിക്ക്  നീ  മാത്രം  പോരാ  എന്ന് ഒരു അർത്ഥം കൂടി ഉണ്ട്‌….. അത്  എനിക്ക്  തിരുത്തണം ”

” നിങ്ങൾ  ഇവിടെ  ഇരുന്ന് തിരുത്തികൊണ്ടിരി   ഞാൻ  പോണു ”

” ഡി നിൽക്ക്  ”

” എഴുന്നേറ്റ് പോയി  പല്ല് തെക്ക്  മനുഷ്യ ”

അവളുടെ  നിർബന്ധപ്രേകരം  ഞാനും അവളും കൂടി  ഉമ്മയെ  ചെന്നുകണ്ടു.  എന്റെ കൂടെ  വന്നില്ലെങ്കിലും  ഉമ്മ  എന്നോട്  നല്ലരീതിയിൽ  തന്നെ  സംസാരിച്ചു.

“ഇത്രയേ  ഉള്ളു  കാര്യം    ഇതിനാണ്   മുഖം  വീർപ്പിച്ചു നടന്നത്   ”

ഉമ്മയെ  കാണാൻ പോയി വരും വഴി മെഹ്റിൻ എന്നോട്  പറഞ്ഞു.   അവൾ  എന്നെ   കളിയാക്കികൊണ്ട്  എന്തെക്കെയോ  പറഞ്ഞു. അവളുടെ  ആ  സന്തോഷം കണ്ട് ഞാൻ അവളെ തന്നെ  നോക്കി നടന്നു.

” എന്താ  ഇളിക്കുന്നത്… നേരെ  നോക്കി നടക്ക് മനുഷ്യ ”

ഞാൻ പെട്ടെന്ന് അവളെ  എന്നിലേക്ക്  വലിച്ച് അടുപ്പിച്ചു  ചുംബിക്കാൻ  തുടങ്ങി.

” റോഡ്  ആണ്‌ …. നിങ്ങൾക്ക് എന്താ  വട്ട്  പിടിച്ചോ ” കുതറിമാറികൊണ്ട് മെഹ്റിൻ  പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025