Kambikuttan Malayalam

Sex stories Kambikuttan kambikathakal

Lust എന്റെ ഗ്രാമം 2

Lust എന്റെ ഗ്രാമം 2

Lust Ente Gramam Part 2


ചേച്ചിയുടെ തുട വളരെ സോഫ്റ്റും ഹോട്ടും ആയിരുന്നു.ഞാൻ ചേച്ചിയെ ഒന്ന് നോക്കി, ചേച്ചി എന്റെ സ്പർശനം ആസ്വദിക്കുന്നുണ്ടോ, അതോ ചേച്ചി ശെരിക്കും വേദന ഉള്ളത് കൊണ്ടാണോ എന്നെ കൊണ്ട് തിരുമിച്ചത്. ചേച്ചിയെ ആദ്യമായി ഇങ്ങനെ തൊടുന്നത് കൊണ്ട് ആണോ എനിക്ക് ഇങ്ങനെ ഉള്ള ചിന്തകൾ തോന്നുന്നത്,ഞാൻ ആ കൊഴുത്ത തുടയിലേക്ക് ഒന്ന് കൂടി നോക്കി, ഓരോ നോട്ടവും ഓരോ സ്പർശനവും എന്നെ മത്ത് പിടിപ്പിച്ചു.എന്റെ ഒരു കയ്യകലെയാണ് ചേച്ചിയുടെ പൂത്തോട്ടം, കയ്യ് ഒന്ന് കൂടി മുകളിലോട്ട് പോയി ആ തേൻ ഒന്ന് നുകർന്നാലോ എന്ന് ഞാൻ ആലോചിച്ചു, ചേച്ചിയും അത് ആഗ്രഹിക്കുന്നുണ്ടാകും.

ചേച്ചി :എടാ നീ എന്ത് ആലോചിച്ചു നിക്കുവാ

പെട്ടെന്ന് എന്റെ ഫോൺ അടിച്ചു ഞാൻ പതുക്കെ ഫോൺ എടുത്തു നോക്കി ഉണ്ണി ആണ്

ഞാൻ :ഹലോ

ഉണ്ണി :എടാ ഒരു ഹെല്പ് ചെയ്യാമോ

ഞാൻ :എന്താ പറയടാ

ഉണ്ണി :എടാ ഞാൻ ബാങ്ക് വരെ പോയത് ആണ് അക്കൗണ്ട് എന്തോ പ്രോബ്ലം, ഇവിടെ ആധാർ കാർഡ് ചോദിക്കുന്നു, ഞാൻ ആ കോപ് എടുക്കാൻ മറന്ന് നീ ഒന്ന് കൊണ്ട് വരുമോ

ഞാൻ :ഞാൻ കുറച്ചു പണി ഉണ്ടാർന്ന്

ചേച്ചി :എടാ അത്യാവശം ആണേൽ പൊയ്ക്കോ നാളെ വന്നാ മതി

ഉണ്ണി :എടാ ഒന്ന് വരുമോ

ഞാൻ : ഹാടാ ഒരു 15 മിനിറ്റ് ഉള്ളിൽ വരാം

ഉണ്ണി :പെട്ടന്ന് വാ

ഞാൻ ഫോൺ വെച്ചു,

ചേച്ചി : നീ കയ്യ് കഴുകിയിട്ട് പൊക്കോ, എനിക്ക് ഇപ്പൊ കുറച്ച് ആശ്വാസം ഉണ്ട്, കുറച്ച് കിടന്നാൽ മാറും

ഞാൻ :ശെരി ചേച്ചി

മൈരൻ വിളിക്കാൻ കണ്ട നേരം, ഒരു കളി ഇപ്പൊ സെറ്റ് ആയേനെ ഞാൻ മനസ്സിൽ ആലോചിച്ചു. ഞാൻ ചേച്ചിയോട് ബൈ പറഞ്ഞിട്ട് പുറത്തോട്ട് ഇറങ്ങി, അച്ചു അവിടെ ഇരുന്ന് ക്ലാസ് കാണുന്നു. ഞാൻ അവന്റെ അടുത്ത് പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025