Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാമി 3

ടൗൺ എത്താൻ ആയപ്പോൾ ബാബി എന്നോട് വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ റോഡിന്റെ സൈഡിൽ ഒരു മരത്തണലിൽ ഒതുക്കി നിർത്തി. ബാബി ബാക്ക് സീറ്റിൽ നിന്നും ഇറങ്ങി . ഞാൻ ബൈക്കിൽ തന്നെ ഇരുന്നു.

അവർ എന്റെ അടുത്തേക്ക് വന്നു മുഖത്തു നോക്കി വീണ്ടും ചോദിച്ചു “പറ.. നിനക്ക് എന്താ പറ്റിയെ?”

ഞാൻ അവരുടെ മുഖത്തേക്ക് പോലും നോക്കാതെ തല താഴ്ത്തി.

അവർ എന്റെ മുഖം പിടിച്ചുയർത്തി. “എന്ത് പ്രശ്നം ആണെങ്കിലും എന്നോട് പറയടാ… നമുക്ക് വഴി ഉണ്ടാക്കാം.. ഞാൻ ആരോടും പറയില്ല…”

ഞാൻ അൽപ നേരം മിണ്ടാതിരുന്നു.. അവർ പിന്നേം ചോദിച്ചപ്പോ പറഞ്ഞു:

“അങ്ങിനെ പ്രശ്നം ഒന്നുമില്ല ബാബി.. ഞാൻ മിനിയാന്ന് രാത്രി ഒരു ചീത്ത സ്വപ്നം കണ്ടു. അതിനു ശേഷം നിങ്ങളുടെ മുന്നിൽ വരാനുള്ള ധൈര്യം ഇല്ല..”

“എന്ത് സ്വപ്നം?” ബാബി അമ്പരപ്പോടെ ചോദിച്ചു.

“അത് എന്താണെന്ന് എന്നോട് ചോദിക്കരുത് പ്ളീസ്.. ചീത്ത സ്വപ്നമാ…”

“നീ എന്തെങ്കിലും സ്വപ്നം കണ്ടതിന് ഞാൻ എന്ത് ചെയ്തു.. എന്നോട് മിണ്ടാതെ നടന്നിട്ട് എന്താ “

“ബാബിയെ തന്നെയാ സ്വപ്നം കണ്ടത്.. മിണ്ടാതെ നടന്നത് ദേഷ്യം ഉണ്ടായിട്ടൊന്നുമല്ല…”

ബാബി: “എന്നെയോ?? എന്ത് സ്വപ്നമേ കണ്ടത്???”

ഞാൻ: “ഒന്നുമില്ല ബാബി.. നമുക്ക് ആ വിഷയം സംസാരിക്കണ്ട”

ബാബി: “സംസാരിക്കാതെ നീ ഇങ്ങനെ എന്നോട് മിണ്ടാതെ നടന്നാൽ എല്ലാം ശരിയാകുമോ?”

ഞാൻ: “അതല്ല ബാബി .. മനസ്സിൽ എന്തോ കുറ്റബോധം പോലെ…”

ബാബി: “കുറ്റബോധമോ?!! എന്തിന്?!! നീ എന്ത് സ്വപ്നമാ കണ്ടത് എന്ന് പറ”

ഞാൻ: “ചീത്ത സ്വപ്നമാ..”

ബാബി: “എന്ത് ചീത്ത സ്വപ്നം?”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025