Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാമി 3

എല്ലാത്തിനും എന്നോട് അഭിപ്രായം ചോദിക്കും, എന്റെ സെലക്‌ഷൻ തന്നെ ആയിരുന്നു അവർക്കും ഇഷ്ടമാവുക. അവരുടെ അനിയൻ ആ സമയത്ത് കോയമ്പത്തൂർ പഠിക്കുകയായിരുന്നു. ഞാൻ നാട്ടിൽ തന്നെ ഡിഗ്രി ഫൈനൽ ഇയറിനും. സാബി താത്ത വിളിക്കുമ്പോളെല്ലാം ഞാൻ അന്ന് കോളേജ് ലീവ് ആക്കി അവരുടെ കൂടെ പോകും. എപ്പോ വിളിച്ചാലും ചെല്ലുന്നത് കൊണ്ട് ബാബിക്ക് എന്നെ വലിയ കാര്യം ആയിരുന്നു. എന്റെ കൂടെ പോകുന്നതിന് ഫൈസൽക്കാക്കും അവന്റെ ഉമ്മക്കും ഒന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു. എനിക്ക് പോക്കറ്റ് മണിയായി നല്ല ക്യാഷ് ഇടക്കിടക്ക് ബാബിടെ കയ്യിൽ നിന്നും കിട്ടുകേം ചെയ്യും.

പണി പൂർത്തിയായപ്പോൾ ബാബി പുതിയ വീട്ടിലേക്ക് താമസം മാറി. ഹൌസ് വാമിങ് ഗംഭീര ഫങ്ക്ഷൻ ആയിരുന്നു. നാട്ടുകാരെയും കുടുംബക്കാരെയും എല്ലാം ക്ഷണിച്ചു, വന്നവർക്കെല്ലാം വീട് ഒരുപാട് ഇഷ്ടം ആയി. ഫൈസൽക്ക ലീവിൽ വന്നു പുതിയ വീട്ടിൽ 10 ദിവസം താമസിച്ച് വീണ്ടും ഫിൻലാന്റിലേക്ക് തിരിച്ച് പോയി. ബാബിയും മോളും ഫൈസൽക്കാടെ ഉമ്മയും മാത്രം ആ വലിയ വീട്ടിൽ.

ഞാനും ബാബിയും അപ്പോഴേക്കും കട്ട ഫ്രെണ്ട്സ് ആയി മാറിയിരുന്നു. ഞാൻ പക്ഷെ അപ്പൊ ബാബിയെ എങ്ങിനെ പണ്ണാൻ കിട്ടും എന്ന് ആലോചിച്ച് തല പുണ്ണാക്കി നടക്കുകയായിരുന്നു. ഒരു ശ്രമം നടത്തി വിജയിച്ചില്ലെങ്കിൽ ഇപ്പോ ഉള്ള അടുപ്പം പോകും. പിന്നെ അവരുടെ മുഖത്തു നോക്കാൻ പറ്റില്ല. മാത്രല്ല എനിക്ക് ആവശ്യം ഉള്ളപ്പോൾ എല്ലാം യഥേഷ്ടം കിട്ടിക്കൊണ്ടിരിക്കുന്ന പോക്കറ്റ് മണിയും ഇല്ലാണ്ടാകും. എടുത്തു ചാട്ടക്കാരനായ ഫൈസൽക്ക അറിഞ്ഞാൽ എന്താ സംഭവിക്കുക എന്നും പറയാൻ പറ്റില്ല.

അങ്ങിനെയിരിക്കെ എനിക്ക് ഒരു അബദ്ധം പറ്റി. ജീവിതത്തിൽ ഞാൻ ഇന്നേ വരെ ചെയ്തിട്ടുള്ള ഏറ്റവും നല്ല അബദ്ധം എന്ന് പറയാം. ഒരു ദിവസം എന്റെ മൊബൈൽ ഫോൺ ഞാൻ ബാബിയുടെ വീട്ടിൽ മറന്നു വെച്ചു. അവിടന്ന് നേരെ ഞാൻ ഫുട്ബോൾ കളിക്കാൻ ഗ്രൗണ്ടിലേക്ക് ആയിരുന്നു പോയത്. കളി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ആണ് ഫോൺ കാണാതായ വിവരം അറിയുന്നത്. ആദ്യം ഗ്രൗണ്ടിൽ പോയി കാണും എന്ന് കരുതി അവിടെ കുറെ തിരഞ്ഞു. അവസാനം ഒരു രക്ഷയും ഇല്ലാതെ വീട്ടിലേക്ക് തിരിച്ചു പോന്നു. അപ്പോഴാണ് ഉമ്മ പറയുന്നത് “സാബി വിളിച്ചിരുന്നു, നിന്റെ ഫോൺ അവിടെയുണ്ട്”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025