ഞാൻ : അതെ ഇന്നലെ വൈകി അല്ലേ ഉറങ്ങിയത് അത്കൊണ്ട് എഴുന്നേറ്റപ്പോൾ സമയം ഒരുപാടായി.
മാമി : hmm എന്നിട്ട് ഇപ്പൊ എവിടെയാ?? അവിടെ തന്നെ കിടപ്പാണോ??
ഞാൻ : ഏയ് അല്ല ഞാൻ ഇങ് വീട്ടിൽ വന്നു.
മാമി : ഓഹ് എന്നിട്ട് ഇപ്പോ എങ്ങനെ ഉണ്ട് നല്ല ക്ഷീണം കാണുമല്ലോ…
ഞാൻ : എന്തിന്??
മാമി : ഇന്നലെ അങ്ങനത്തെ പരുപാടി അല്ലായിരുന്നോ??
ഞാൻ : അയ്യേ അതൊക്കെ ഒരു പരിപാടിയാണോ ഇതൊക്കെ daily ചെയ്യാറുള്ളതല്ലേ…
മാമി : ഓഹോ..
ഞാൻ : പിന്നെ ആകെ ഉള്ള വിഷമം നല്ലോണം ഒന്ന് ഉറങ്ങാൻ കഴിഞ്ഞില്ല അപ്പോഴേ ഉമ്മ വിളിച്ചുണർത്തി.
മാമി : ഉമ്മ വന്നോ വീട്ടിൽ??
ഞാൻ : ഇല്ല ഫോണിൽ വിളിച്ചു.
മാമി : അങ്ങനെ ഉറക്കം പോയിക്കിട്ടി അല്ലേ.
ഞാൻ : ഹാ.. ബാക്കി കുറച്ചൂടെ ഉറങ്ങാനുണ്ട് സമയം കിട്ടുമ്പോ ഉറങ്ങണം.
മാമി : ഇന്ന് രാത്രി ഉറങ്ങാലോ…
ഞാൻ : അതിന് ഇന്നും ഉറക്കം ഉണ്ടെങ്കിൽ അല്ലേ….
മാമി : അതെന്താ ഇന്നും വീട്ടിൽ ഒറ്റയ്ക്കാണോ??
ഞാൻ : പിന്നല്ലാതെ ഈ ആഴ്ച മുഴുവനും ഞാൻ ഒറ്റയ്ക്കാ…
മാമി : ഇന്ന് ഇനി ആരോടാണാവോ ചാറ്റിംഗ്??
ഞാൻ : ഇപ്പൊ ആരോടാണോ ചാറ്റിംഗ് അവരോട് തന്ന.
മാമി : അയ്യടാ ഇന്നും കൂടി ഉറങ്ങാതിരുന്നാൽ ഞാൻ വല്ല അസുഖവും വന്ന് ചാവും.
ഞാൻ : അപ്പോ ഇന്നലെ രാത്രി ഉറങ്ങിയില്ലേ???
മാമി : ഉറങ്ങി പക്ഷെ കുറച്ചേ ഉറങ്ങാൻ പറ്റിയുള്ളൂ…
ഞാൻ : ഇന്നലെ പരുപാടി ഉണ്ടായിരുന്നോ???
മാമി : ഇല്ലെങ്കിൽ???
ഞാൻ : പറ മാമി ഇന്ന് review പറയാമെന്നു പറഞ്ഞതല്ലേ…
മാമി : ഇല്ലായിരുന്നു
ഞാൻ : അതെന് ഇല്ലാതിരുന്നത്???
മാമി : ഒന്നുമില്ല.
ഞാൻ : കാരണം പറ.
മാമി : കാരണം ഒന്നുമില്ല.
ഞാൻ : ശ്ശെ… ഇന്നലെ ഒക്കെ ഒന്നും ചെയ്യാൻ തോന്നിയില്ലെങ്കിൽ പിന്നെ മാമയെ പറഞ്ഞിട്ട് കാര്യമില്ല.
