അത് പോലെ തന്നെ ഏതൊരു പെണ്ണിന്റേയും ഉൾ പിളർപ്പിൽ നനവ് പടരാതിരിക്കില്ല…..
ഏതൊരു പെണ്ണും തന്നെ റഫ്ഫായി ഒരു കരുത്തൻ പണ്ണി മറിച്ചെങ്കിൽ എന്ന് കൊതി കൊള്ളുന്ന നിമിഷം…. !
ശാന്തിനി അറിയാത്ത പോലെ സ്റ്റെല്ലയുടെ കയ്യിൽ തഴുകിയാണ് ആ ഒരു നിമിഷത്തിന്റെ തരിപ്പ് അകറ്റിയത്…
എന്നാൽ ആ സമയം അത്രയും സ്റ്റെല്ലയുടെ മനസ്സാകെ ആ തൊട്ടുരുമ്മി ഇരിക്കുന്ന ചെറുപ്പക്കാരന് ഒപ്പമായിരുന്നു….
തന്റെ വലത് കൈ ഹാൻഡ് റെസ്റ്റിൽ നിന്നും തട്ടി മാറ്റി അയാളുടെ രോമാവൃതമായ കൈ അവിടെ ഇടം പിടിച്ചപ്പോൾ… ഉണ്ടായ നീരസം താനേ അലിഞ്ഞ് ഇല്ലാതായിരുന്നു….
പക്ഷേ, സ്റ്റെല്ല അത് വകവയ്ക്കാതെ ഹാൻഡ് റെസ്റ്റിൽ തുല്യ അവകാശം തേടിയപ്പോൾ അയാൾ സഹകരിച്ചു…
