Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാറും പൂറും 3

അന്നൊരു        നാൾ..,

മുൻ  കൂട്ടി     പ്ലാൻ       ചെയ്തത്   അനുസരിച്ച്….സ്റ്റെല്ല      ഉച്ചയ്ക്ക്    ശേഷം      ക്ലാസ്സ്       കട്ടു ചെയ്തു…

ഉച്ചയ്ക്ക്         ഒരു     സാറിന്റെ    സെൻഡ് _ ഓഫ് പാർടി       ഉള്ളത്  കാരണം       ഉച്ച   ഊണ്     വേണ്ടെന്ന്    ശട്ടം       കെട്ടിയിരുന്നു..

കോളേജിൽ       നിന്നും   പത്തിരുന്നൂറ്        മീറ്റർ       നടന്ന്     ചെന്നപ്പോൾ…      മാരുതി      ആൾട്ടോയുമായി         അവിടെ        ഒരു    ചുള്ളൻ      കാത്ത്    നില്ലുണ്ടായിരുന്നു…, റാഫി…

സ്റ്റെല്ല     ചുറ്റിലും    നോക്കി.. പരിചയക്കാർ       ആരും     കാണുന്നില്ലെന്ന്        ഉറപ്പ്  വരുത്തി…….

” കയറ്…”

റാഫി      പറഞ്ഞത്    അനുസരിച്ച്…. മുൻ       സീറ്റിൽ      ഇരുന്നു..

“ബൈക്ക്……… മതിയായിരുന്നു.. ”

സ്റ്റെല്ല     ചിണുങ്ങി…

” കെട്ടിപ്പിടിച്ച്       മുട്ടി   ഉരുമ്മി     പോകായിരുന്നു… ”

സ്റ്റെല്ലയുടെ       മുഖത്ത്     പരിഭവം….. ഒപ്പം       നാണവും… !

റാഫി     വെറുതെ     ചിരിച്ചു കൊണ്ടിരുന്നു…

” തന്നെ,… മയക്കി   വീഴ്ത്തിയ        ചിരി…”

സ്റ്റെല്ല      ഓർത്തു..

“എന്താ… പരിപാടി…?”

അലസമായ      മട്ടിൽ     റാഫി    ചോദിച്ചു..

” ഇവിടെ      ഒരാൾ    വിളിച്ചാൽ…. ഏത്      പാതാളത്തിലും….. ഞാൻ….. വരും..”

റാഫിയെ       മനപ്പൂർവ്വം       നോക്കാതെ      സ്റ്റെല്ല     മൊഴിഞ്ഞു….

” എന്നാൽ… തൽക്കാലം       നമുക്ക്    സ്വർഗ്ഗത്തിൽ        പോകാം…. ഹോട്ടൽ    പാരഡൈസിൽ….”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025