Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാറും പൂറും 3

” തിയേറ്റർ       ആയിട്ട്    ഇങ്ങനെ… തനിച്ച്       കിട്ടിയാൽ…. ഇക്കണക്കിന്…. ?”

കാറോടിച്ച     റാഫിയുടെ    തുടയിൽ      കൈ   വച്ച്       സ്റ്റെല്ല     ചിണുങ്ങി…

മധുരിക്കുന്ന        ഓർമ്മകൾ സഫലീകരിക്കാൻ…. പിന്നീട്   പലപ്പോഴായി      റാഫിയുമായി   കെട്ടുപിണഞ്ഞ്       ഒട്ടേറെ   തവണ   ഇണ     ചേർന്നത്….. തേച്ചിട്ട്     പോയിട്ടും       അറിയാതെ       തികട്ടി    വരാറുണ്ട്…

 

” പെണ്ണേ… ഇതെന്താ… അവിടെ.. ? എന്നോട്    വിരലിടാൻ        പറഞ്ഞിട്ട്     ഇപ്പം        നീ     തന്നെയായോ…. ?”

ശാന്തിനി       പുറത്ത്   നിന്ന്   വിളിച്ചു      കൂവി…

”   ഓ… പെണ്ണേ…. നീ   കിടന്ന്     കാറണ്ട…. ഇതിനകത്ത്        ഞാൻ      തനിച്ചല്ലേ…?”

സ്റ്റെല്ല      താമസിച്ചതിന്      തൊടുന്യായം        പറഞ്ഞു…

“ങാ…. അതിനാ…. ഒറ്റയ്ക്ക്     ചെയ്യുന്നതിനാ….. സ്വയം ഭോഗം.. എന്ന്       പറയുന്നത്..”

ശാന്തിനി    ഒന്നും   ബാക്കി   വയ്ക്കാതെ       പച്ചയ്ക്ക്      പറഞ്ഞു…..

” വന്ന്      വന്ന്    ഈ    പെണ്ണിന്     ഈ       ഒരൊറ്റ      ചിന്ത     മാത്രമായോ…?”

സ്റ്റെല്ല  കഴപ്പ്        ശാന്തിനിയുടെ     മേൽ        ആരോപിച്ചു..

“ങാ… ഞാനങ്ങ്   വരട്ടെ… കാണിച്ച്    തരുന്നുണ്ട്…”

സ്റ്റെല്ല      തുടർന്ന്   പറഞ്ഞു….

“ങാ… അതെ.. വാ   മോളേ… നമുക്ക്   ഒത്താവാം… ”

ശാന്തിനി      ഒഴപ്പി   പറഞ്ഞു…

” നിന്നോട്   ഒന്നും    പറഞ്ഞിട്ട്   കാര്യോല്ല….. നീ    നന്നാവുകേല…”

കതക്  തുറന്ന്    കളിമുറീന്ന്     ഇറങ്ങിക്കോണ്ട്        സ്റ്റെല്ല       പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025