മാധവൻ കാൽ നീട്ടി മൂരി നിവർത്തിക്കൊണ്ട് പറഞ്ഞു. അനിത അവനെ നോക്കി.
” … നിനക്കടിക്കാൻ ആഗ്രഹം എവിടെയാണെന്നറിയാം മുത്തേ … എന്തായാലും ഞാനിവിടെ മുറി പറഞ്ഞിട്ടുണ്ട് ….. ആദ്യം കുറച്ച് പർച്ചെയസ്സുണ്ട് …. നീയും വാ ….”.
അനിത ബില്ല് പറഞ്ഞു.
കാറിൽ ഇരുന്നവർ ഇരുവരും വാതോരാതെ സംസാരിച്ചു. കാർ വലിയ ഷോപ്പിങ്ങ് മാളിന്റെ മുന്നിൽ എത്തി. പാർക്കിങ്ങിൽ കാറിട്ട് ഇണക്കുരുവികളെ അകത്തേക്ക് കയറിപ്പോയി.
ഡ്രെസ്സുകൾ അവൾ ഒരുപാട് വാങ്ങുന്നത് കണ്ടപ്പോഴാണ് അവന് മേരിയമ്മക്കും റിൻസിക്കും കുറച്ച് വാങ്ങിയാലോ എന്ന ചിന്ത ഉദിച്ചത്. വസ്ത്രങ്ങൾ തിരയുന്നത് കണ്ടപ്പോൾ അനിത അടുത്തേക്ക് വന്നു.
“….. എനിക്ക് വേണ്ടി സെലെക്റ്റ് ചെയ്യുകയാണോ ????”.
“….. ഇത് മേരിയമ്മയ്ക്കും റിൻസിക്കും വേണ്ടിയാണ് ….”.
അത് കേട്ടപ്പോൾ അനിത കുറച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് തന്നു. വസ്ത്രങ്ങളെല്ലാം നല്ല വിലകൂടിയതും നല്ല ഫാഷൻ ഉള്ളതുമായിരുന്നു. ബില് നിർബദ്ധപൂർവ്വം അനിത തന്നെയാണ് കൊടുത്തത്.
തിരിച്ച് പോകുന്ന നേരത്ത് വഴിയിൽ ഇട്ടിരുന്ന കാറെടുത്ത് മാധവൻ ഹോട്ടലിലേക്ക് ഓടിച്ചു. അനിത അത്യാവശ്യം നല്ല വേഗത്തിലായിരുന്നു വണ്ടിയോടിക്കുന്നത്. അവളുടെ കാറിന്റെ ഒപ്പമെത്താൻ അവൻ നന്നേ ബുദ്ധിമുട്ടി.
കാർപാർക്കിങ്ങിൽ വണ്ടിയിട്ട് ലോബിയിലേക്ക് നടക്കുന്ന നേരത്ത് മാധവൻ അവളുടെ കുണ്ടിയുടെ ചലനം നോക്കി. തനിക്ക് വേണ്ടി അവൾ കൂടുതൽ കുലുക്കുകയാണോ ????. എന്തായാലും ആ പ്രലോഭനം അവനെ ത്രസിപ്പിച്ചു.
അവളെ പൊക്കിപ്പിടിച്ച് മുറിയിലേക്ക് ഓടാനാണ് അവൻ കൊതിച്ചത്.
മുറിയിൽ കയറിയതും മാധവൻ അവളെ കരവലയത്തിലാക്കി. അവളുടെ മാർകഞ്ചുകങ്ങളെ വളരെ അധികാരത്തോടെ പിടിച്ച് ഞെരിച്ചു.
” …. ഹഹോവ്വ് !!!! …. എന്തായിത് മാധവാ ????? …. പതുക്കെ ….”.
” ….. കൊതി കൂടിട്ടല്ലേ അനിതേ ….. “.
അനിത അവൻ്റെ കരവലയത്തിൽ നിന്നും പതുക്കെ മാറി.
” ….. സമയമുണ്ടല്ലോ മാധവാ …. ഈ രാത്രി നമ്മുടേതല്ലെ …. “.
“…. ഈ ….രാത്രിയും അത് പോലെ തന്നെ ഈ സമയവും നമ്മുടേത് തന്നെ … അപ്പോൾ ഇപ്പോഴും ആകാല്ലോ ….”.
