Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാതാ പുത്ര PART_008

മാതാ പുത്ര 8

Maathaa Puthraa Part 8 | Author Dr.Kirathan

Previous Parts

 

 

പിന്നീടുള്ള മാധവന്റെ ദിനങ്ങൾ ഓഫീസും വീടുമായി കഴിച്ച് കൂട്ടി. വല്ലാത്ത വിരസതയാർന്ന നാളുകൾ. ഇതിനിടയിൽ അനിതയെ വിളിക്കാൻ നിന്നില്ല. ഒരു കുട്ടിയുമായി കഴിയുന്ന അവരെ സത്യത്തിൽ എന്തിനാണ് ശല്യപ്പെടുത്തുന്നത്. അങ്ങനെയുള്ള ചിന്തകളിൽ അടിയുറച്ച് അവൻ മനസ്സിനെ ആശ്വസിപ്പിച്ചു.

മാധവന് ഒരു നാൾ അമ്മയുടെ ഫോൺ ഗൾഫിൽ നിന്നും വന്നു. വിജയനങ്കിൾ മരിച്ചു. ആ വാർത്ത കേട്ട് കുറച്ച് നേരം അവൻ ഒന്നും സംസാരിക്കാനാവാതെ മിണ്ടാതെയിരുന്നു. അമ്മയോട് നാട്ടിലേക്ക് വരുന്നില്ലേയെന്ന് ചോദിക്കാനുള്ള സാമാന്യമര്യാദ പോലും മറന്ന് കൊണ്ട്. അമ്മയെ ആശ്വസിപ്പിക്കാനാവാതെ കുറെ നേരം.

ദിനങ്ങൾ കടന്ന് പോകാൻ തുടങ്ങി. അവനിൽ നിന്നും വിട്ട് മാറിപ്പോയ ഡിപ്രെഷൻ എന്ന അവസ്ഥ തിരികെ വരാൻ തുടങ്ങിരുന്നു. ഒരു നീണ്ട യാത്രയ്ക്ക് സമയമായെന്ന് അവന്റെ മനസ്സ് മന്ത്രിക്കാൻ തുടങ്ങി.

അമ്മയുടെ ഫോൺ അവനനുഗ്രഹമായിരുന്നു.  മിക്ക സമയങ്ങളിലും അവർ മകനുമായി സംസാരിച്ചുകൊണ്ടിരുന്നു.  ബിസിനസിലെ പാർട്ട്ണർഷിപ്പിൽ നിന്നും മാധവന്റെ അമ്മ സ്വമേധേ അടർന്നു മാറാൻ നോക്കുകയായിരുന്നു.  വിജയനങ്കിളിന്റെ ബന്ധുക്കൾ ബിസ്സിനസ്സ് പിടിച്ചെടുക്കാനുള്ള ശ്രമം അമ്മയെ ഒത്തിരി  വേദനിപ്പിച്ചു എന്നത് അവർ മാധവനെ അറിയിച്ചു.  തിരികെ വരാൻ ഒരുപാട് മാധവൻ അമ്മയെ നിർബന്ധിച്ചെങ്കിലും പെട്ടെന്ന് ബിസ്സിനസ്സ് എല്ലാം വിട്ട് വന്നാൽ എല്ലാം തകർന്ന് തരിപ്പണമാകുമെന്ന് അവനോട് അറിച്ചപ്പോൾ മാധവൻ നിശബ്ദത പ്രകടിപ്പിച്ചു.  ബിസ്സിനസ്സ് പടർത്തുയർത്താൻ അമ്മയും വലിയ പങ്ക് വഹിച്ചിട്ടുള്ളതിനാൽ ആ മനസ്സ് അവൻ തൊട്ടറിഞ്ഞു എന്നതാണ് ശരി.

മനസ്സ് എല്ലാം പാകമായി വരുന്ന നേരത്താണ് ഒരു നാൾ അമ്മയുടെ ഫോൺ ഉറങ്ങികിടക്കുന്ന നേരത്ത് വന്നത്.

” …..  മോനേ ….  അമ്മയ്ക്ക് ഒരു കാര്യം പറയാനുണ്ട് … “.

”  …  അമ്മയ്ക്ക് എന്നോട് എന്തും എപ്പോഴും പറയാല്ലോ ….  എന്തിനാണ് മുഖവുര …. “.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025