Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായാ രതി

മായാ രതി

Maaya Rathi


മനസ്സിൽ വന്ന ഓരു them എന്റേതായ രീതിയിൽ ഇവടെ അവതരിപ്പിക്കുന്നു ,

ഞാൻ ഒരു എഴുത്തുകാരനൊന്നും അല്ല അത്കൊണ്ട് തന്നെ എല്ലവര്കും ഈ കഥ ഉൾകൊള്ളാൻ പറ്റിയെന്നും വരില്ല ,

ഇനി നിങ്ങൾ വായിച്ചു അഭിപ്രായം അറിയിക്കുക 🙏

രാവിലെ തന്നെ കലപില ശബ്ദം കേട്ടാണ് ഉറക്കം ഉണർന്നത് മായ  ചേച്ചി ആയിരിക്കും അല്ലതെ ആര് വരാനാണ് ഇവടെ  ഞാൻ മനസ്സിൽ വിചാരിച്ചു .

അമ്മെ എന്തോന്നാണ് ഇത് ഒന്ന് പതുക്കെ സംസാരിച്ചൂടെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല്ല

ഞാൻ ഉറക്കെ വിളിച് പറഞ്ഞു .

” ആർക്കാണ് ഈ നട്ടുച്ചക്കും കിടന്നുറങ്ങണ്ടേ ”

മിനി ചേച്ചി എന്റെ റൂമിലേക്ക് കയറി വന്നു കൊണ്ട് പറഞ്ഞു ,

എനിക്ക്‌ രണ്ടടി തന്നൊണ്ട് ചേച്ചി പുറത്തേക്കും പോയി …

മായ  ചേച്ചി അയല്പക്കത്തെ സുധീഷ് ഏട്ടന്റെ ഭാര്യയാണ്

കല്യാണം കഴിഞ്ഞു ചേട്ടന്‍ ഗള്‍ഫിലേക്ക് പോയി .

മായ  ചേച്ചിയും അമ്മയും മാത്രമെ വീട്ടിൽ ഉള്ളു .

മായേച്ചിയെ കാണാൻ നല്ല ഭംഗിയാണ്. മായേച്ചിയുടെ കണ്ണുകൾക് എന്തോ ഒരു ബാംഗിയാണ് . ചെറിയ  അതികം  തടിച്ചിട്ടല്ലാത്ത കണ്ണുകൾ .അതികം നീളവും ഇല്ല തടിയുമില്ല  ,  ഒതുങ്ങിയ  തടിയില്ലാത്ത ചുവന്ന ചുണ്ടുകളാണ് ചേച്ചിക്ക് , എന്നും ചിരിച്ചു കൊണ്ടിരിക്കുന്ന മുഖം ,

പിന്നെ ഒത്ത ഒരു ശരീരം . മിനുസവും ഏറെ സോഫ്‌റ്റും  ഉള്ള ശരീരം ആയിരുന്നു മായേച്ചിക്ക് . ഞാൻ  ചേച്ചിയുമായി അത്ര അടുപ്പം ഉള്ളത് കൊണ്ട് തന്നെ ഇടക്കൊക്കെ എന്നെ ചേർത്ത് നിർത്തുമ്പോ ആ മാർദവം ഞാൻ അറിഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ മായേച്ചിയുടെ  ചൂട് എന്റെ ഉള്ളിലേക്ക് കയറി പോവും പോലെ എനിക്കു തോന്നിയിട്ടുണ്ട്..

നല്ല ചന്ദനത്തിന്റെ നിറമാണ് മായേച്ചിക്ക് . ഇടതൂർന്ന കറുത്ത ചുരുണ്ട മുടി എന്നെ വല്ലാതെ ആകര്ഷിച്ചിരുന്നു. എപ്പോഴും ഒരു മനം മയക്കുന്ന മണം മായേച്ചിക്ക്  ഉണ്ടാവും. വീട്ടിൽ ഒരു നനുത്ത ഗൌണ്‍ ആവും എപ്പോഴും ചേച്ചിയുടെ വേഷം . ഇടക്കൊക്കെ അവരുടെ  നിറഞ്ഞു തുടുത്ത മുലകളുടെയും കൊഴുത്തുരുണ്ട ചന്തികളുടെയും ഷേപ്പ് ഗൌണിലൂടെ വ്യക്തമായും കാണാം. അത് കാണുമ്പോൾ എനിക്കെന്തോ ഉള്ളിൽ ഒരു കുളിര്  കോരും പോലെ തോന്നും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025