Kambikuttan Malayalam

Sex stories Kambikuttan kambikathakal

മായവലയം 3

മായാവലയം 3

Maayavalayam Part 3


 

മൂന്നാമത്തെ ദിവസം ആണ് മൂപര് ഈ കാര്യം എന്നോട് പറയണത്..,

 

“എടി അനു എങ്ങനെ ഉണ്ട്.. ന്റെ ആഗ്രഹം നീ അവനിലൂടെ തീർത്തു തരാവോ??

 

മനുവേട്ടൻ അങ്ങനെ പറഞ്ഞതും ഞാൻ ആകെ ഞെട്ടി പോയി, എപ്പോ വേണേലും എന്തും നടക്കാവുന്ന അവസ്ഥയിൽ ആണ് ഞാനും അനുവും എന്ന് എനിക്കറിയാം, ഞാൻ ഒന്ന് മൂളിയാൽ മതി, മനുവേട്ടന്റെ സമ്മതവും ഉണ്ട്, പക്ഷെ എനിക്ക് എന്തോ മനുവേട്ടനോട് പറയാൻ തോന്നിയില്ല…

 

“നിങ്ങൾ ഒന്ന് പോയെ മനുഷ്യ, അതൊന്നും നടക്കൂല എനിക്കി അവനോടു അങ്ങനെ ഒന്നും തോന്നണില്ല….”

 

“ഹോ, അങ്ങനെ ആണേൽ ഇനി ഞാൻ പറയണില്ല….” മനുവേട്ടൻ മുഖം കറുപ്പിച്ചു കൊണ്ട് പറഞ്ഞു

 

“എന്താ മനുവേട്ടാ, പിണങ്ങല്ലേ…..” ഞാൻ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു

 

“ഒറ്റ വട്ടം മതിയെടി, പിന്നെ നീ അവനെ അങ്ങനെ കാണാനേ നിൽക്കണ്ട pls….”

 

“എന്ന മനുവേട്ടന് വേണ്ടി ഒരു വട്ടം മാത്രം ചെയ്യാം…. പക്ഷെ…”

 

“ഇനിയെന്താ ഒരു പക്ഷെ….” അപ്പളേക്കും മൂപര് പിണക്കം മാറി എന്നെ കെട്ടി പിടിക്കലും കഴിഞ്ഞു… 😄

 

“കൂടുതൽ ഒന്നിനും സമ്മതിക്കൂല, കൂടി പോയാൽ ഡ്രെസ്സിനു മുകളിലൂടെ ഒന്ന് തൊടാൻ മാത്രം… Ok”

 

“അങ്ങനേൽ അങ്ങനെ… എങ്ങനെ അപ്പൊ അവസരം ഉണ്ടാക്കും?”

മൂപ്പരെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ എനിക്കി ആകെ ചിരി വന്നു 😄

 

“എന്തിനാടി ചിരിക്കൂന്നേ….”

 

“ഒന്നുല്ലപ്പാ, സ്വന്തം കെട്ടിയോളെ വേറെ ഒരാൾക്കു ഒപ്പിച്ചു കൊടുക്കാൻ ഉള്ള ടെൻഷൻ കണ്ടു ചിരിച്ചതാ….”😂

 

അത് കേട്ടതും മൂപര് എന്നെ കെട്ടി പിടിച്ചു കൊണ്ട് കാട്ടിലിലേക്കി മറഞ്ഞു….

 

“നിങ്ങള് രാവിലെ വണ്ടി എടുത്ത് ദൂരെ എവിടേലും പോവ്വാണ് പറഞ്ഞു പോയിട്ട് മെല്ലെ വന്നാൽ മതി, അച്ഛൻ രാവിലെ പോയാൽ 3 മണിക്കേ വരൂ….”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025