Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദാലസമേട് ഇതുവരെ

”ലേഖേ മോളേ വിളക്ക് കൊളുത്താന്‍ സമയമായിട്ടോ…”

”ആ… ദാ വരണൂ അച്ഛാ…” ബ്രായുടെ കൊളുത്ത് ഇട്ടുകൊണ്ട് അവള്‍ പറഞ്ഞു.

സെറ്റുസാരിയുടുത്ത് ചുവന്ന ബ്ലൗസ് ഇട്ട് ചായക്കടയുടെ ചുവരിലെ അയ്യപ്പന്റെ ഫോട്ടോയ്ക്ക് മുന്നിലേക്ക് മണ്‍ചിരാതില്‍ ലേഖ ദീപവുമായി വന്ന് അത് ഫോട്ടോയ്ക്ക് മുന്നിലേക്ക് വെച്ച് കൈകൂപ്പി പ്രാര്‍ത്ഥിച്ച് തിരിഞ്ഞപ്പോഴേക്കും റോഡില്‍ ആ ജീപ്പ് ബ്രേക്കിട്ടു.

എല്ലാവരുടെയും കണ്ണുകള്‍ റോഡിലേക്ക് നീണ്ടു. ജീപ്പ് ഉറക്കെ ഇരപ്പിക്കുകയാണ്. പുക ഉയരുന്നു. കാറ്റില്‍ പുക ചായക്കടയിലേക്ക് പടരുന്നു. ശങ്കുണ്ണി ആശാന്‍ പടിയിലേക്കിറങ്ങി ജീപ്പിനകത്തേക്ക് നോക്കി. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമാ, മുടിയില്ലാത്ത തലയില്‍ കൈകൊണ്ട് തഴുകി ക്രൂരമായ മുഖത്തോടെ അവന്‍… ഡീസല്‍ ഡേവിഡ്.!!! അവന്റെ കണ്ണുകള്‍ ചായക്കടയില്‍ പടിയില്‍ നില്‍ക്കുന്ന ശങ്കുണ്ണി ആശാനെയും കടന്ന് അകത്ത് നില്‍ക്കുന്ന ലേഖയിലേക്ക് നീണ്ടു.

(തുടരും)

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025