”യേസ്… തീര്‍ച്ചയായും ഉണ്ട്… ആളെന്റെയൊരു എഫ്ബി ഫ്രണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ കട്ടകമ്പനിയാണ്… ഗോപന്‍താഴത്തുവീട്ടിലിനെ മുട്ടാന്‍ അവള്‍ തന്നെ മതി… അപ്പോള്‍ കൗണ്ട് ഡൗണ്‍ തുടങ്ങിക്കോ… മദാലസമേട്ടില്‍ വിദേശികള്‍ പിക്‌നിക്കിന് വന്ന് അടിച്ചുപൊളിക്കുന്ന പിക്‌നിക് ഹബ്ബ് ഉദ്ഘാടനം ചെയ്യുന്ന ദിവസത്തേക്ക്. അത് മാത്രമല്ല നമ്മള്‍ മൂവരും ഏ… കച്ചവാ എന്ന് പറയും പോലെ ചുണ്ടിലൊരു സിഗരറ്റും മുഖത്തൊരു കൂളിംഗ് ഗ്ലാസുമായി രാജാക്കന്മാരെപോലെ ആവുന്ന ദിവസത്തിനു വേണ്ടി…” റിയാസ് ഖാന്‍ ഉറച്ച ശബ്ദത്തെടെ പറഞ്ഞു.
******** ********* **********’’’’
കുറ്റാകൂരിരുട്ടില്‍ പ്രതീഷ് ശരീരമാസകലം വള്ളികളാല്‍ ബന്ധിക്കപ്പെട്ട് ഉയര്‍ത്തിക്കുത്തിയ മരക്കഷ്ണങ്ങളില്‍ കിടക്കുകയാണ്. താന്‍ പരിപൂര്‍ണ്ണ നഗ്നനാണെന്ന് പ്രതീഷിന് മനസ്സിലായി. ശരീരത്തില്‍ തുളച്ചുകയറുന്ന തണുപ്പ്. മദാലസമേടിന്റെ കിഴക്കേചെരുവിരെ കാട്ടില്‍ നിന്ന് കുറുനരിയുടെ ഓലിയിടല്‍. ശരീരമാസകലം നീറുന്ന വേദനയുമായി പേടിച്ചരണ്ട് കിടക്കുകയാണ് പ്രതീഷ്. ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍… പെട്ടെന്ന് താന്‍ കിടക്കുന്ന പൊന്തക്കാടിന്റെ തെക്കേമൂലയ്ക്ക് ഒരു വെളിച്ചം കണ്ടു. അധികം വെളിച്ചമില്ലാത്ത ഒരു തീപ്പന്തം. അത് പിടിച്ചുകൊണ്ടുവരുന്നത് ആരാണെന്ന് കാണാന്‍ കഴിയുന്നില്ല. ആ തീപ്പന്തം തന്റെ കാല്‍പാദങ്ങള്‍ക്കടുത്ത് കുത്തിനിര്‍ത്തിയത് പ്രതീഷ് കണ്ടു.
നല്ല ചന്ദനത്തിന്റെ ഗന്ധം അന്തരീക്ഷത്തില്‍ പരക്കുന്നു. തീപന്തത്തിന്റെ പുകയ്‌ക്കൊപ്പം ആ മുഖം. ദേവമ്മ.
കാഷായ വസ്ത്രം ധരിച്ച് കഴുത്തില്‍ വലിയ രുദ്രാക്ഷങ്ങള്‍ അണിഞ്ഞ് ദേവമ്മ. അവരുടെ മാറില്‍ വസ്ത്രത്തിനിടയിലൂടെ മുലച്ചാല്‍ വ്യക്തമായി കാണാം. അതില്‍ നിന്ന് ബ്ലൗസ് ഇടാതെ ആ കാഷായവസ്ത്രം വാരിചുറ്റിയിട്ടേയുള്ളൂവെന്ന് വ്യക്തം.
”ദേവമ്മാ എന്നെ കൊല്ലല്ലേ…” പ്രതീഷ് ശബ്ദം ഉയര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ വാക്കുകള്‍ പൊന്തുന്നില്ല.
ദേവമ്മയുടെ പുരികങ്ങള്‍ ഉയര്‍ന്നു. തടിച്ചചുണ്ടുകളില്‍ കാമരസത്തിന്റെ തിളക്കം. അവര്‍ പ്രതീഷിന്റെ അടുത്തെത്തി. അവന്റെ ഉയര്‍ന്നു തുടങ്ങിയ ലിംഗത്തില്‍ മെല്ലെ സ്പര്‍ശിച്ചു. അവരുടെ വലതുകയ്യില്‍ നിന്ന് ഒരു മിന്നല്‍ പിണര്‍ അവന്റെ ലിംഗത്തിലേക്ക് പടര്‍ന്നതുപോലെ പ്രതീഷ് ഒന്നു ഞെട്ടിവിറച്ചു. ശക്തിയായി ഒരു കാറ്റ് പടിഞ്ഞാറുനിന്ന് കിഴക്കോട്ട് പാഞ്ഞു. പ്രതീഷിന്റെ ശരീരം കോരിത്തരിച്ചു.
ദേവമ്മയുടെ തടിച്ച് വിടര്‍ന്നചുണ്ടുകള്‍ തുറന്നു. റോസ് നിറത്തിലെ അവരുടെ നാവ് പ്രതീഷിന്റെ ലിംഗത്തില്‍ മെല്ലെ സ്പര്‍ശിച്ചു. അസാമാന്യമായ ഒരു തണുപ്പ്. ദേവമ്മ മെല്ലെ അവന്റെ ലിംഗത്തിന്റെ തുമ്പില്‍ കടിച്ചു. ആദ്യം സുഖം തോന്നിയെങ്കിലും പിന്നീട് നന്നേ വേദനിച്ചു അവന്. പ്രതീഷ് പുളഞ്ഞു. ദേവമ്മ അവന്റെ ലിംഗത്തിന്റെ സുഷിരത്തിലേക്ക് തന്റെ ഇടത് കോമ്പല്ല് മെല്ലെ അമര്‍ത്തി.
പ്രതീഷിന് ആ കോമ്പല്ലിന്റെ അമര്‍ത്തല്‍ തന്റെ കുണ്ണയിലേക്ക് ഒരു ആണിതള്ളിക്കയറ്റുന്ന വേദനതോന്നി. തന്റെ കുണ്ണ നെടികെ പിളര്‍ന്ന് പോവുമെന്ന് അവന്‍ ഭയന്നു. പെട്ടെന്നാണ് അത് സംഭവിച്ചത് കാഷായ വസ്ത്രം അഴിച്ച് അര്‍ദ്ധനഗ്നയായി വിടര്‍ന്ന നാഭിച്ചുഴി കാണിച്ച് ദേവമ്മ അവന്റെ ലിംഗത്തെ അപ്പാടെ വായിലാക്കുവാന്‍ കുനിഞ്ഞെത്തിയത്. അല്ല അവര്‍ ആ ലിംഗം കടിച്ചെടുത്ത് ചോരകുടിക്കുവാനുള്ള ശ്രമത്തിലാണ്.
തന്നെ വരിഞ്ഞിരിക്കുന്ന കാട്ടുവള്ളികള്‍ പൊട്ടിക്കുവാന്‍ പ്രതീഷ് വിഫലശ്രമം നടത്തിക്കൊണ്ടേയിരുന്നു. ദേവമ്മ ഉഗ്രരൂപിണിയായ ഒരു സത്വത്തെപ്പോലെ അലറി. ആ അലര്‍ച്ച കേട്ട് പ്രതീഷ് ഉറക്കെ നിലവിളിച്ചുപോയി…. ഒന്നല്ല മൂന്നാല് തവണ.
ദീപ്തിയുടെ യോനിയിലേക്ക് കുണ്ണയെടുത്ത് വയ്ക്കുമ്പോഴായിരുന്നു അടുത്തമുറിയില്‍ നിന്ന് മകന്റെ അലര്‍ച്ച കേട്ട് രതീഷ് കട്ടിലില്‍ നിന്ന് നന്ഗനായി ചാടിയിറങ്ങിയത്.
കയ്യില്‍ കിട്ടിയത് പുതപ്പായിരുന്നു. അയാളത് വാരിച്ചുറ്റിക്കൊണ്ട് കതക് തുറന്ന് പ്രതീഷിന്റെ മുറിക്ക് നേരെ ഓടി.
ദീപ്തി പരിപൂര്‍ണ്ണനഗ്നയായി എണീറ്റ് കട്ടിലിന്റെ ചുവട്ടില്‍ കിടന്ന മാക്‌സി എടുത്ത് അകംപുറം നോക്കാതെ തലയിലൂടെ വലിച്ചിട്ട് മുറിക്ക് പുറത്തേക്ക് ഓടി.
ലൈറ്റ് ഇട്ടപ്പോള്‍ വിയര്‍ത്ത് കുളിച്ച് കട്ടിലില്‍ എഴുന്നേറ്റിരിക്കുകയായിരുന്നു പ്രതീഷ്. 18 വയസ്സ് ആയെങ്കിലും അവന് ഇപ്പോഴും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മനസ്സാണ്.
