Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദാലസമേട്

”കുറുക്കന്റെ ബുദ്ധിവേണം നമുക്കത് നേടാന്‍…” സുധാകരന്‍ദേവാലയം തന്റെ ഖദര്‍ ഷര്‍ട്ടിന്റെ കൈ ഒന്ന് തെറുത്തുകയറ്റി.

”കുറുക്കന്റെ ബുദ്ധിയൊക്കെ ഇവിടുണ്ട്… വേണ്ടിവന്നാല്‍ പിക്‌നിക്ക് ഹബ്ബിനുവേണ്ടി ഞങ്ങളൊരു മതിലങ്ങ് പണിയും ഹല്ലപിന്നേ…”

”എന്റെ ജോസഫേട്ടാ രാഷ്ട്രീയം തത്ക്കാലം മാറ്റി വയ്ക്കാം… നമുക്കിപ്പോള്‍ പ്രസിഡന്റാണ് ഇതിനൊരുതടസ്സം. ഞാനറിഞ്ഞത് വെച്ചാണെങ്കില്‍ ഈ ടേം ഫുള്‍ പ്രീതിഗോപന്‍ തന്നെയായിരിക്കും നമ്മുടെ പഞ്ചായത്ത് പ്രസിഡന്റ്. എങ്ങനെയും പ്രീതിയെ പൂട്ടണം… പാര്‍ട്ടിയില്‍ പ്രീതിക്ക് ശക്തമായ ആധിപത്യമുണ്ട്. ജില്ലാ സെക്രട്ടറിയൊക്കെ പ്രീതിയുടെ കൈവെള്ളയിലാ…”

”അതെങ്ങനെ കൈവെള്ളയിലാവാതിരിക്കും ജില്ലാ സെക്രട്ടറിയുടെ ഓരോ വരുത്തുപോക്കിലും പ്രീതി വായ്‌നിറയെ അല്ലേ അയാളുടെ പാല് കടഞ്ഞെടുക്കണത്…” സുധാകരന്‍ ദേവാലയം ചുണ്ടുകള്‍ കടിച്ചു.

”അതേ ഞാനൊരു ഐഡിയ പറയാം….”

”എന്ത് ഐഡിയ…?” റിയാസ് ഖാന്റെ ഐഡിയ കേള്‍ക്കാനിയ സുധാകരന്‍ ദേവാലയവും തോമസ് തെക്കനും ആകാംക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി.

”ഇരുചെവി അറിയരുത്… സഹകരണബാങ്കില്‍ പ്രസിഡന്റായ പ്രീതിഗോപന്റെ ഭര്‍ത്താവ് ഗോപന്‍ താഴത്തുവീട്ടിലിനെ ഹണി ട്രാപ്പിലൂടെ നമ്മള്‍ ഒതുക്കുന്നു… പോരാത്തതിന് അവനിത്തിരി കഴപ്പ് കൂടുതലുള്ള ടീമാ…”

”ഹണി ട്രാപ്പോ…” തോമസ് തെക്കന്‍ ചോദിച്ചു.

”ഡോ…ഹണി ട്രാപ്പെന്നാല്‍ മ്മെടെയോരു മന്ത്രീന്റെ കസ്സേര ഒരു ചാനലുകാര് മറിച്ചിട്ടില്ലേ അതേ സാധനം പെണ്ണിനെ ഇറക്കി കളിക്കണം… അതൊരു ഒന്നൊന്നര കളിയായിരിക്കും…”

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025