Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാഡം 1

 

ഞാൻ : ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ല , എല്ലാം പെട്ടെന്നായിരുന്നു

 

ചേച്ചി : നീ ഇത് ആരോടും പറയണ്ട, പ്രത്യേകിച്ച് ഷീനയോട്, അവളെ നീ സൂക്ഷിച്ചോ.. പിന്നെ അവളെയും കുറ്റപ്പെടുത്താൻ പറ്റില്ല… നിന്റെ കയ്യിൽ ഇരിപ്പും അങ്ങനെയൊക്കെ അല്ലെ

 

ഞാൻ : അത് വിട് ചേച്ചി, അതു പറയുമ്പോൾ എനിക്ക് എന്തോ പോലെയൊക്കെ ആകുന്നു

 

ഞങ്ങൾ അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ മാഡം ഓഫീസിലേക്ക് വന്നു

 

മാഡം : എന്താണ് രണ്ടു പേരും എന്തോ വലിയ ചർച്ചയിൽ ആണല്ലോ

 

ചേച്ചി : ഏയ് അങ്ങനെയൊന്നുമില്ല, ഞാൻ ഇവനോട് പറയാമായിരുന്നു മേടം ഇപ്പോൾ ഭയങ്കര സന്തോഷത്തിലാണ്

 

മാഡം : അതെന്താണ് അങ്ങനെ പറയാൻ?…

 

ചേച്ചി : എനിക്കങ്ങനെ തോന്നി മാഡം

 

മാഡം : മ്മ്…. ഇന്നെന്താണ് കള്ളുകുടി ഒന്നുമില്ല?

 

ഞാൻ : ഒരു പ്രാവശ്യം കുടിച്ചതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല

 

മാഡം : അതുകൊണ്ട് നിനക്ക് നഷ്ടമൊന്നും ഉണ്ടായില്ലല്ലോ, സ്ഥിരം ജോലിയായി, ശമ്പളമായി അതൊന്നും പോരാഞ്ഞിട്ട് നേരത്തെ ഒളിച്ചും പാത്തും ഒക്കെ ചെയ്തുകൊണ്ടിരുന്നത് ഇപ്പോൾ എപ്പോഴും ചെയ്യാൻ പറ്റുന്നുണ്ടല്ലോ ( എന്ന് കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു )

 

ഞാൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല

 

ചേച്ചി : ശെരിയല്ലേ.. സത്യം പറഞ്ഞാൽ ഇപ്പോൾ പശുവിന്റെ കടിയും കാക്കയുടെ വിശപ്പും മാറി അല്ലെ മാഡം ( എന്ന് പറഞ്ഞത് ചേച്ചി ചിരിച്ചു)

 

മാഡം : എടി മതി മതീ…

 

മോൻ എന്താണ് തല കുമ്പിട്ടിരിക്കുന്നത് നാണമായോ എന്ന് എന്നോട് മാഡം ചോദിച്ചു

 

ഞാൻ,: ഒന്നൂല്ല

 

മാഡം : ഇനിയും നാണിക്കുന്നത് എന്തിനാണ്, അതിനൊക്കെ ഇനി നാണിക്കേണ്ട ആവശ്യമില്ല നിനക്ക് ഇഷ്ടം പോലെയൊക്കെ ചെയ്യാം ( മാഡം പിന്നെയും ആക്കി കൊണ്ടു പറഞ്ഞു )

 

മാഡം : മോൻ അകത്തിരിക്കാൻ ആണെങ്കിലും അല്ലെങ്കിൽ ഇനി പുറത്തേക്ക് വല്ലോം പോകുന്നുണ്ടെങ്കിലും..ഓഫീസിന്റെ ഡോർ ലോക്ക് ചെയ്ത് ഇടണം, അല്ലെങ്കിൽ ഓഫീസ് വർക്കിംഗ് ആയിരിക്കുമെന്ന് ഓർത്ത് ആരെങ്കിലും ഒക്കെ കേറിവരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025