Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാഡം 1

 

ഞാൻ : ഇനി വേറെ ആരോടും ഇതിനെക്കുറിച്ച് പറയല്ലേ ചേച്ചി…

കാലു പിടിക്കാം

 

ഷീന : നീ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി, നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ.. ഞങ്ങൾ പറയുന്ന കേട്ടു ഒരു പട്ടിയെപ്പോലെ നിന്നാൽ നിനക്ക് കുഴപ്പമില്ലാത്ത ജോലിയും അത്യാവശ്യം നല്ല ശമ്പളം ഒപ്പിച്ചു തരാം എന്ന്,

 

അത് എന്തായാലും നിന്റെ മാഡത്തിനെ കൊണ്ട് നടക്കില്ല, അതിനൊക്കെ പറ്റിയ ഒരാളാണ്….

 

 

അങ്ങനെ ഞാൻ കഴുകിയ തുണി എല്ലാം ഓരോന്നായി അഴയിൽ വിരിച്ചു കൊണ്ടിരിക്കുമ്പോൾ.. പെട്ടെന്ന് ആരോ കേറി വരുന്നു

 

നോക്കുമ്പോൾ മാഡവും ലിജ ചേച്ചിയുമാണ്

( കാര്യം എന്തൊക്കെയാണെങ്കിലും ഇവർ മൂന്നുപേരുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത് ഒരു അപമാനമാണ് )

 

പെട്ടെന്നാണ് എനിക്ക് അടുത്ത ഷോക്ക് കിട്ടിയത്.. മാഡവും ലിജ ചേച്ചിയെയും കൂടാതെ മൂന്നാമതൊരാൾ മുറിയിലേക്ക് കയറി വന്നു

 

വേറെ ആരുമല്ല, സെലിൻ ചേച്ചി ആയിരിന്നു.. മാഡത്തിന് നേരത്തെ കാറിൽ വച്ച് ഫോൺ വിളിച്ച ചേച്ചി

 

ഒറ്റനോട്ടത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് അംബിക പിള്ളയെ പോലെ തോന്നും. കഴുത്തുവരെ മുറിച്ചിട്ട നല്ല ചുരുണ്ട മുടി,

എന്നാൽ കുറച്ചുകൂടി പൊക്കം ഉണ്ട്, അത്യാവശ്യം നല്ല കളർ, വലിയ പൊട്ടും… വലിയ കരിമണി മാലയും…വലിയ കമലും, കറുത്ത സാരി ഒക്കെയാണ് ധരിച്ചിരിക്കുന്നത്. കണ്ടാൽ നല്ല സാമ്പത്തികം ഉള്ള ഒരു അച്ചായത്തി.

എന്നെ ആ കോലത്തിൽ കണ്ടതും ലിജ ചേച്ചിയുടെയും മാഡത്തിന്റെയും മുഖത്ത് ഒരു ഞെട്ടൽ ഞാൻ കണ്ടു

 

അവർ രണ്ടുപേരും അത് ഒട്ടും പ്രതീക്ഷിച്ചില്ല

 

എന്നാൽ ആ കേറിവന്ന സ്ത്രീ നോക്കുമ്പോൾ ഞാൻ ഷർട്ട് ഒന്നുമില്ലാതെ പെണ്ണുങ്ങളുടെ അടിവസ്ത്രമടക്കം കഴുകി വിരിച്ചിടുന്ന കാഴ്ചയാണ് കാണുന്നത്

 

ഞാൻ അവരുടെയൊക്കെ മുൻപിൽ നിന്ന് നാണം കെട്ടു നാറി

 

കുറച്ചുനേരം ആ മുറിയിൽ ഒരു നിശബ്ദത ആയിരുന്നു

 

കുറച്ചുകഴിഞ്ഞ് മാഡം എന്റെ അടുത്തുവന്നു പതിയെ എന്നോട് പറഞ്ഞു ” ഷർട്ട് എടുത്ത് അപ്പുറത്തേക് പൊക്കോ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025