Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാഡം 1

ഷീന എന്ന വ്യക്തിക്ക് ആണുങ്ങളോട് ഉള്ള ദേഷ്യം ലൈംഗികതയോട് കൂടി എന്നെ മാഡത്തിന്റെയും ഷീനയുടെയും അടിമയാക്കുന്നു , എന്നാൽ ഒരു സന്ദർഭത്തിൽ മാഡത്തിന്റെ കാമദാഹം കാരണം ഞാനും മാഡവും തമ്മിൽ ഷീന അറിയാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ആണ് “എന്റെ മാഡം ” എന്ന കഥയിൽ പറഞ്ഞിരിക്കുന്നത്.

 

 

‘എന്റെ മാഡം ” എന്ന കഥയും കഥാപാത്രത്തെ കുറിച്ചും നാല് ഭാഗങ്ങളും ഈ സൈറ്റിൽ തന്നെ ഉണ്ട്

 

 

 

മാഡം 1

 

( ഷീനയുടെ കയ്യിൽ അകപ്പെടുന്നു )

 

 

 

അങ്ങനെ എന്റെ ജീവിതത്തിലെ ആദ്യ കളി കഴിഞ്ഞ് ഇന്നത്തേക്ക് ഒരാഴ്ച.

 

കഴിഞ്ഞ ഈ ഒരാഴ്ചയിൽ മാഡത്തിന്റെ വീട്ടിൽ രണ്ടുമൂന്നു തവണ പോയിട്ടുണ്ടെങ്കിലും കാര്യമായി ഒന്നും നടന്നിട്ടില്ല, ആ വീട്ടിലുള്ള ചെറിയ ചെറിയ പണികളൊക്കെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്തായാലും രണ്ടാഴ്ച കൊണ്ട് ഞാൻ ഈ ജോലികളോടൊക്കെ കുറച്ചൊക്കെ പൊരുത്തപ്പെട്ട് തുടങ്ങി.

പ്രത്യേകിച്ച് തുണി കഴുകൽ…..തുണികൾ നമുക്ക് ഒരു വീക്നെസ് ആണല്ലോ , അതുകൊണ്ടുതന്നെ അത് കഴുകി ഇടുന്നതൊക്കെ ഒരു ഹരമായിരുന്നു..

അതുകൂടാതെ മാഡം ഒരു കാർ കൂടി മേടിച്ചു, ഒരു സെക്കൻഡ് ഹാൻഡ് ഇന്നോവ

 

അങ്ങനെയിരിക്കയാണ് ഒരു ദിവസം മാഡം മൂവാറ്റുപുഴയിലേക്ക് പോകണം എന്ന് പറഞ്ഞു വിളിച്ചത് ,

അവിടെ എന്തോ സ്ഥലം കച്ചവടമായി ബന്ധപ്പെട്ട് എന്തോ ഒരു കാര്യത്തിനും , ഹോട്ടലിന്റെ കുറച്ച് അറ്റകുറ്റപ്പണികൾക്കും ചിലപ്പോൾ ഒരു ഒരു ആഴ്ച മുവാറ്റുപുഴ നിൽക്കേണ്ടി വരും എന്ന് പറഞ്ഞു, അതുകൊണ്ടുതന്നെ വീട്ടിൽ ജോലിക്ക് കയറാൻ പോകുകയാണ് എന്ന് പറഞ്ഞിട്ട് വേണം ഇറങ്ങാൻ എന്നും കൂടി മാഡം.

 

അങ്ങനെ വീട്ടിൽ മൂവാറ്റുപുഴയിൽ മാഡം നോക്കി നടത്തുന്ന മൂന്ന് ബിസിനസ്സിന്റെയും all in all ചാർജ് എനിക്കാണ് എന്ന് തള്ളിമറിച്ചാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.

ശെരിക്കും മേടത്തിനുവേണ്ടി ചെയ്യുന്നത് പുറത്ത് പറയാൻ പറ്റില്ലല്ലോ

 

അങ്ങനെ ഞങ്ങൾ രാവിലെ തന്നെ മൂവാറ്റുപുഴയിലേക്ക് പുറപ്പെട്ടു,

പോകുന്ന വഴി മനസ്സിൽ മുഴുവനും അവിടെയുള്ള ദിവസങ്ങളിൽ എന്തെങ്കിലുമൊക്കെ നടക്കണമേ എന്നായിരുന്നു പ്രാർത്ഥന .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025