Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാഡം 1

പെട്ടന്നാണ് മാഡം ഫോൺ എടുത്ത് ആരെയോ വിളിക്കുന്നത് കണ്ടത്

 

കാർ സ്‌ക്രീനിൽ നോക്കുമ്പോ ഷീന!

 

സത്യം പറഞ്ഞാൽ ഞാൻ ഇങ്ങനെ ഒരാളുടെ കാര്യം മറന്നിരിക്കുകയായിരുന്നു, ആ പേര് കണ്ടപ്പോൾ തന്നെ ആദ്യം മനസ്സിൽ വന്നത് മുലക്കുരുവിൽ പിടിച്ചു പിച്ചുന്നതാണ് ഓർമ വന്നത്

 

മാഡം : ഹലോ.. ഷീന നീ എവിടെണ്?

 

ഷീന : ഞാൻ ദേ ഒന്ന് ടൗൺലേക്കു ഇറങ്ങിയതാ, ഒരു തമിഴ്നെ കിട്ടുമോ എന്ന് നോക്കാൻ, ആ പറമ്പൊക്കെ ആകെ കാടുപിടിച്ചു കിടക്കുകയാണ്

 

മാഡം : നീ സെലിനോട് എന്തൊക്കെയാണ് പറഞ്ഞത്?

 

ആദ്യം ഷീന ചേച്ചി കുറച്ച് തപ്പി തടഞ്ഞു

 

ഷീന : ഞാൻ എന്ത് പറയാനാ ആന്റി? എന്ത് പറ്റി?

 

മാഡം : പിന്നെ സെലിൻ ഇവനെ കുറിച്ചു എങ്ങനെ അറിഞ്ഞു?

 

ഷീന : ആന്റി ഇപ്പോ എവിടെയാ?

 

മാഡം : നീ ചോദിച്ചതിന് മറുപടി പറ…!

 

ഷീന : ആന്റി ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല, നമുക്ക് ദോഷം ഉണ്ടാകുന്ന എന്തെങ്കിലും ഞാൻ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ ഇതുവരെ , അല്ലെങ്കിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?

 

മാഡം : അങ്ങനെയൊന്നും നീ ചെയ്തിട്ടില്ല, പക്ഷേ നീ ആണോ അവളോട് ഇതൊക്കെ പറഞ്ഞത്!

 

ഷീന : അത് അങ്ങനെ പറഞ്ഞതല്ല, പിന്നെ നമ്മുടെ കൂട്ടത്തിൽ പറ്റിയ ഒരാളാണെന്ന് അറിഞ്ഞതുകൊണ്ട് പറഞ്ഞതാണ്, അതും അങ്ങനെ ഡീറ്റെയിൽ ആയിട്ട് ഒന്നും പറഞ്ഞില്ല

 

മാഡം : ആര് സെലിനയോ?

 

ഷീന : അതെ ആന്റി.. സെലിൻ ചേച്ചി ഈ കാര്യത്തിൽ പുലിയാണ്..

 

മാഡം : അതെന്തെങ്കിലും ആവട്ടെ അതും പറഞ്ഞു ഇവന്റെ കാര്യം നീ അവിടെ എടുത്തിട്ടുണ്ട് കാര്യമുണ്ടായിരുന്നു

 

ഷീന : അതിനിപ്പോ എന്താ ആന്റി… എനിക്ക് അവനോട് ഇപ്പോൾ എന്താ വല്ലാത്ത സ്നേഹം

 

മാഡം : സ്നേഹത്തിന്റെ അല്ല ഷീനെ, നിന്നോട് ഇതിനെപ്പറ്റി മറച്ചുവെക്കാൻ സാധിക്കില്ല.. പക്ഷേ നീ ഇത് വേറെ ആരോടൊക്കെ പറയുന്നത് എനിക്ക് അത്ര ഇഷ്ടമായില്ല………. ഉള്ളത് പറയാമല്ലോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025