Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദജലമൊഴുക്കുന്ന മോഹിനിമാര്‍ 2

പിന്നെ അതേ ചിരിയോടെ ചുറ്റി വച്ചിരിക്കുന്ന തോര്‍ത്തെടുക്കാനായി വലത് കൈ മുടിക്കെട്ടിലേക്കുയര്‍ത്തി.

ഒരു നിമിഷം ഞാനാ നനഞ്ഞ കക്ഷം കണ്ടു.

കുളി കഴിഞ്ഞിട്ട് കക്ഷം ശരിക്കും തുടച്ചു കാണില്ല. ആ ഭാഗത്തെ തുണി നനഞ്ഞിരിപ്പാണ്.
അവിടത്തെ രോമങ്ങളിപ്പോള്‍ നനവാര്‍ന്ന് പറ്റിച്ചേര്‍ന്നിരിപ്പുണ്ടാകും.

ഓടിച്ചെന്ന് ആ മേനി വരിഞ്ഞു മുറുക്കിക്കൊണ്ട് കക്ഷത്തിലേക്ക് മുഖം ചേര്‍ത്ത് ആ നനഞ്ഞ ഗന്ധം വലിച്ചെടുക്കാന്‍ എന്റെ ഉള്ളം വെമ്പി.

പക്ഷെ അദൃശ്യമായ ഏതോ വേലിക്കെട്ട് മനസ്സിന്റെ കുതിപ്പിനെ തടഞ്ഞു.
കൊതിയോടെ ഉമിനീരിറക്കിക്കൊണ്ട് ഒരു ഇച്ഛാഭംഗത്തോടെ ഞാന്‍ കിടക്കയിലേക്കിരുന്നു.

ഏട്ടത്തിയമ്മ തോര്‍ത്തു മുണ്ട് അഴിച്ചെടുത്തു.
നേരിയ ഈര്‍പ്പമുള്ള മനോഹരമായ മുടിക്കെട്ട് പയ്യെ അഴിഞ്ഞു വീണു.

”എന്ത് പറ്റി ..ആകെയൊരു ക്ഷീണം പോലെ…!’

വളരെ പതിഞ്ഞ ശബ്ദത്തില്‍ ആരായുമ്പോള്‍ അവരുടെ മുഖത്തൊരു കള്ളച്ചിരിയുണ്ടായിരുന്നു.

ഞാന്‍ ഒന്നും മിണ്ടിയില്ല.
ഇതൊക്കെ ഇങ്ങനെ നോക്കിക്കൊണ്ടിരുന്നാല്‍ തന്നെ മനുഷ്യന്‍ തളര്‍ന്നു പോകുമെന്ന് അവരറിയുന്നില്ലല്ലോ..!

തിരിഞ്ഞ് നിന്ന് തോര്‍ത്തു മുണ്ട് ഒന്ന് കുടഞ്ഞ് അഴയിലിട്ട ശേഷം അവര്‍ മുടിയെടുത്ത് മുന്നിലേക്കിട്ടു കൊണ്ട് ഒരു ചറിയ ചെരിവോടെ അല്പം കുനിഞ്ഞ് നിന്ന് കൊണ്ട് മുടിയിലെ ചിക്ക് കളയാന്‍ തുടങ്ങി.

അവരുടെ പിന്‍ഭാഗം അപ്പോള്‍ എനിയ്ക്ക് നേരെയാണ്..!

ആ നില്‍പ്പില്‍ അവരുടെ മാംസളമായ വിരിഞ്ഞ കുണ്ടി എന്റെ നേരെ തള്ളി നില്‍പായിരുന്നു.

നേര്യതിന്റെ മുന്താണി പുറത്തു നിന്നും മാറിയിരിക്കുന്നു.

ബ്ലൗസിന്റെ കട്ടിംഗ് മുതല്‍ കഴുത്തു വരെ ദൃശ്യമാവുന്ന നഗ്‌നഭാഗം എന്നെ വല്ലാതെ പ്രലോഭിപ്പിച്ചു.
നേരിയ പൊടിരോമങ്ങള്‍ ആ കഴുത്തില്‍ നിന്ന് താഴോട്ടിറങ്ങി പുറവടിവിലേക്കിറങ്ങി മായുന്നു.
അവിടവിടെയായി ഇപ്പോഴുമുണ്ട് കുളിച്ചപ്പോഴുള്ള വെള്ളത്തുള്ളികള്‍.

ബ്ലൗസിന്റെ പിന്‍ഭാഗം നനഞ്ഞു പറ്റിയിരിക്കുന്നു. ഉള്ളില്‍ ബ്രായുടെ വള്ളികള്‍ വരുന്ന ഭാഗം മാത്രം നനയാതെ പ്രോജക്റ്റ് ചെയ്തു നില്‍പ്പാണ്..

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025