Kambikuttan Malayalam

Sex stories Kambikuttan kambikathakal

മദജലമൊഴുക്കുന്ന മോഹിനിമാര്‍ 2

അവരുടെ ശ്വാസത്തിന്റെ ഇളം ചൂട് മുഖത്തടിച്ച് കയറുന്നു. അതെന്നെ ഉന്മത്തനാക്കി.

സഹിക്കാവുന്നതിന്റെ ലെവലൊക്കെ എപ്പോഴേ കഴിഞ്ഞിരുന്നെങ്കിലും ഞാന്‍ കടിച്ചു പിടിച്ചു തന്നെ കിടന്നു.

എന്റെ വികാര ധമനികളെ വരിഞ്ഞു മുറുക്കുന്നത് പോലെ ഏട്ടത്തിയമ്മയുടെ മനം മയക്കുന്ന കുണുങ്ങിച്ചിരി വീണ്ടുമുയര്‍ന്നു.

”ഈ കള്ളയുറക്കം മാറ്റാനേ ഏടത്തീടെ കയ്യില്‍ ഒരു സൂത്രണ്ട്..കാണിക്കട്ടെ..? ങ്ഹും..?”

ആ മൃദുമന്ത്രണത്തോടൊപ്പം അവരുടെ ചൂണ്ടുവിരല്‍ എന്റെ കവിളിലൂടെ പതിയെ ഇഴഞ്ഞു നടക്കാന്‍ തുടങ്ങി.

”അതെന്താന്നറിയോ…ആ സൂത്രണ്ടല്ലോ ..അതങ്ങനെ പെട്ടെന്നൊന്നും കാണിക്കാന്‍ പറ്റില്ല…എന്താന്നു വച്ചാല്‍ ..ങ്ഹും..ങ്ഹാ.. അതൊരു സമ്മാനാ..അഞ്ചു വരെ എണ്ണുമ്പോ കണ്ണ് തുറക്കുന്നോര്‍ക്കെ ആ സമ്മാനം കൊടുക്കാന്‍ പാടൂ..മ്ഹും..എന്നാ ഏടത്തി എണ്ണാന്‍ പോവാണേ….ഒന്ന്….”

വെള്ളത്തില്‍ വീണ ചൂട് ബള്‍ബ് പോലെ ‘ഠപ്പേ’ എന്ന് ഞാന്‍ കണ്ണ് തുറന്നു.

ഏട്ടത്തിയമ്മ അത് കണ്ടു ഉച്ചത്തില്‍ ചിരിച്ചു പോയി.

പെട്ടെന്ന് തന്നെ അബദ്ധം പറ്റിയപോലെ പൊടുന്നനെ ചിരി നിര്‍ത്തി ചുണ്ടുകള്‍ കൂട്ടിപ്പിടിച്ചു കണ്ണുകള്‍ തള്ളിച്ചുകൊണ്ട് ആരെങ്കിലും കേട്ട് കാണുമോയെന്ന ഭാവത്തില്‍ പുറത്തേക്ക് ശ്രദ്ധിച്ചു.

ഒരു സെക്കെന്റ് കഴിഞ്ഞു പതിഞ്ഞ താളത്തില്‍ ചിരിയുടെ ബാക്കി തുടര്‍ന്നു കൊണ്ട് എന്റെ കവിളിലൊന്ന് പിടിച്ച് കിഴുക്കി.

”എന്തൊരു അഭിനയാ..കള്ളയുറക്കം നടിച്ചു കിടക്കുന്നോഡാ ചെക്കാ..!”

ഞാന്‍ തല ചെരിച്ചു അവരെ നോക്കി.

അവരുടെ നുണക്കുഴികള്‍ നേരിയ വെട്ടത്തില്‍ കൂടുതല്‍ ആഴമുള്ളതു പോലെ തോന്നിച്ചു.

”മ്ഹും…എന്തേ ..?”

അവര്‍ക്ക് എന്റെ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായില്ലെന്ന് തോന്നുന്നു..

”അത്..പിന്നെ..സമ്മാ..”

ചമ്മല്‍ കാരണം എനിക്ക് മുഴുമിപ്പിക്കാനായില്ല.
എന്നിട്ടും അത് കേട്ടപ്പോ എന്ത് കൊണ്ടോ അവരുടെ മുഖമൊന്ന് തുടുത്തു.

അവര്‍ പതിയെ എന്റെ ദേഹത്ത് നിന്ന് അടര്‍ന്നു മാറി.

ആ മുഴുത്ത മുലകളുടെ ചൂടുള്ള സ്പര്‍ശനം തോളില്‍ നിന്ന് അകന്നു പോയി.
ആവശ്യമില്ലാതെ തിടുക്കം കാണിച്ച് പോയതില്‍ എനിക്ക് വല്ലാത്ത കുണ്ഠിതമുണ്ടായി.

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025