________________
അടുത്ത ദിവസം ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് നാസ്സർ സതീഷിന്റെ വീട്ടിൽ എത്തിയത്…. തെറ്റ് അങ്ങേരുടെ കയ്യിൽ അല്ലെന്നു അറിഞ്ഞിട്ടും വീട്ടിലേക്കു വന്നപ്പോൾ രമ്യയും സതീഷും വല്യ സന്തോഷത്തിലായി.””
എങ്ങനെയുണ്ട് മോളെ…. കൈക്കു വേദന കുറവുണ്ടോ ??
“”കുറവുണ്ട് ഇക്കാ..”
മ്മ്മ്മ്… സതീഷിനിന്നു പണിയില്ലായിരുന്നോ ?
ഇല്ല.. ഇന്ന് ഞായറാഴ്ച അല്ലേ.”” കേറി വാ ഇക്കാ…. അകതിരിക്കാം.
” നാസ്സർ അകത്തേക്ക് കയറിയതും രമ്യ അടുത്ത് കിടന്ന നരച്ചൊരു കസേര തുടച്ചു വൃത്തിയാക്കി അയാൾക്ക് നൽകി.”” ചുറ്റുപാടും കാണ്ണോടിച്ച അയാളോട്
വലിയ സൗകര്യം ഒന്നുമില്ലയെന്നു അവൾ പറഞ്ഞു..””
ഹ്മ്മ്മ് ” എല്ലാം ഉണ്ടാവും മോളെ….. നല്ല മനസ്സുണ്ടെങ്കിൽ എല്ലാം നമ്മുക്ക് വന്നുചേരില്ലേ.”” ഈ വീടൊക്കെ സ്വന്തമാണോ ??
ആണ്…. കല്യാണം കഴിഞ്ഞ സമയത്തു കുറച്ചു പൈസ ഉണ്ടായിരുന്നു ബാക്കികൂടി ഒപ്പിച്ചു വാങ്ങിയതാണ്.””
മ്മ്മ് “” എന്തായാലും നല്ലതു വരട്ടെ. പിന്നെ, മോള് എന്തായാലും രണ്ടുമൂന്നു ദിവസത്തേക്ക് കടയിൽ ഒന്നും പോകണ്ടാ വേദനയൊക്കെ മാറിയിട്ട് പോയാൽ മതി കെട്ടോ..””
മ്മ്മ് “” ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.. ഇനിയെന്തായാലും ഒരാഴ്ച കഴിഞ്ഞേ കടയിലേക്കുള്ളു….
നാസ്സർ ഒരുപാടു നേരം സംസാരിച്ചിരുന്നു. ചായയൊക്കെ കുടിച്ചിട്ട് ഇറങ്ങാൻ നേരം മടിയിൽ ഇരുന്ന ഒരു പൊതിയെടുത്തു അവനു നൽകി.”” കൂടെ അടുത്തുനിന്ന രമ്യയുടെ തോളിനു സൈഡിൽ അമർത്തി അടുത്തേക്ക് നിർത്തി.
എന്റെ മകളുടെ പ്രായമേയുള്ളു നിനക്ക്…. രണ്ടുപേരും സന്തോഷത്തോടെ ജീവിക്കണം കെട്ടോ “”
രണ്ടുപേരുടെയും മുഖം സന്തോഷം കൊണ്ട് നിറയുമ്പോൾ നാസറിന്റെ കൈകൾ അവളുടെ പുറത്തുകൂടി മെല്ലെ ഇഴഞ്ഞു… ഇട്ടിരുന്ന നൈറ്റിക്ക് പിറകിൽ തടവുമ്പോൾ ബ്രായുടെ വള്ളിയിൽ പതിയെ ഒന്ന് വലിക്കാനും അയാൾ മറന്നില്ല.””
എന്തായാലും ഇതുവഴിയൊക്കെ വരുമ്പോൾ കയറാൻ ശ്രമിക്കാം കെട്ടോ””
ഇക്കയുടെ വീടെവിടെയാണ്.??
ഹ്മ്മ്മ്മ് “” ഇപ്പോഴെങ്കിലും ചോദിച്ചാലോ.”” ഇവിടുന്നൊരു പത്തുകിലോമീറ്റർ ഉണ്ട് സതീഷേ……..
