Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാധവീ കുടുംബകാവ്യം 1

അല്ലേലും മാധവിയെ കണ്ടാൽ ആരും നോക്കിനിന്നുപോകും! വയസ്സ് 55ആയെങ്കിലും കണ്ടാൽ ഒരു 35ഏ പറയു. വെളുവെളുത്ത നിറം. അധികം വണ്ണം ഇല്ലാത്ത കൊഴുത്ത വടിവൊത്ത ശരീരം.. സദാസമയം കരി പുരണ്ട ഉണ്ടകണ്ണുകൾ.. തക്കാളിപോലെ ചുവന്നു തടിച്ച ചുണ്ട്! ശങ്കരന്റെ ബലത്താൽ ഉടഞ്ഞത് ആണെങ്കിലും വലിപ്പമേറിയ കൊഴുത്ത മുലകൾ!! ബ്രായിൽ പൊതിഞ്ഞു ബ്ലൗസ്സിനുള്ളിൽ അവയെ കണ്ടാൽ ഉരുണ്ട ഫുട്ബാൾ പന്ത് ആണെന്നെ പറയു.. അത്രക്ക് വലുപ്പം!! നടക്കുമ്പോൾ മേലോട്ടും താഴോട്ടും ഉരുമി കുഴഞ്ഞു മറിയുന്ന, തള്ളി നിൽക്കുന്ന നിതംബങ്ങൾ!! അത് എങ്ങനെ സാരി വെച്ച് മറച്ചാലും നോക്കുന്നവന്റെ കണ്ണ് തള്ളാൻ പരത്തിൽ ദൈവം അനുഗ്രഹിച്ചു ആശിർവധിച്ചു മാധവിക്ക് നൽകിയത് പോലെയുണ്ട്.! പെണ്ണ് കാണാൻ പോയപ്പോൾ ഈ മാധവീകുണ്ടി കണ്ട് മയങ്ങിയാണ് ശങ്കരൻ കല്യാണത്തിന് സമ്മതിച്ചത് എന്ന് കരക്കമ്പിയുണ്ട്, അല്ല.. അതാണ് സത്യവും!!

നടക്കുമ്പോൾ ഉഴുന്നു മറിയുന്ന മാധവിയുടെ ചന്തികളെ കൊതിയോടെ നോക്കികൊണ്ട് രാമു അകത്തേക്ക് നടന്നു. “ഇതാ.. ഇവിടെയാണ് പ്രശ്നം..” പ്രശ്നമുള്ള ഇടം കാണിച്ചുകൊണ്ട് മാധവി പറഞ്ഞു. “ശരിയാക്കാം തമ്പുരാട്ടി..” “അങ്ങനെയൊന്നും വിളിക്കണ്ട.. മാധവിന്നാ പേര്.. അങ്ങനെ വിളിച്ചാൽ മതി. ആട്ടെ, പേര് എന്താ..?” “രാമു മാധവിയേച്ചി..” “എന്ത്ചെയ്യുന്നു?” “ഇതൊക്കെ തന്നെ..” നേരെ നോക്കിയാൽ ആ നോട്ടം സാരിയിൽ പൊന്തി നിൽക്കുന്ന മാധവിയുടെ മുലകളിൽ പതിയും എന്ന് പേടിച്ചു താഴെ നോക്കിയാണ് അയാൾ മറുപടി പറയുന്നത്. “കുടുംബം?” മാധവി ചോദിച്ചു. “ആയിട്ടില്ല..” “എന്ത് പ്രായം ഉണ്ട്..” “30കഴിഞ്ഞു..” “ഉം സമയമുണ്ട്.. നമുക്ക് നോക്കാം..” മാധവി ചിരിച്ചു. രാമുവും.

രാമു ജോലിയിലേക്ക് പ്രവേശിച്ചു.. ശിവൻകുട്ടി തേങ്ങ വെട്ടുന്ന ജോലി ആയതിനാൽ ഇടക്ക് ഇടക്ക് രാമുവിനെ സഹായിക്കാൻ മാധവി വരും..പോകും.. അങ്ങനെ ആയിരുന്നു.. “ചേച്ചി.. ആ കട്ട ഒന്നെടുക്കാവോ..” അടുപ്പിൽ ഉച്ചക്കത്തെ ചോറിന് പണിയിൽ ആയിരുന്ന മാധവി അയാളുടെ വിളി കേട്ട് അങ്ങോട്ടേക്ക് ഓടിയെത്തി. ഓടി വന്നപ്പോൾ അവളോടൊപ്പം കുലുങ്ങിയ മുലകൾ അവനിൽ ഒരു മിന്നൽ ഇളക്കം സൃഷ്ടിച്ചു.! മാധവി താഴെ നിന്നും ഓട് നീട്ടി. എന്നാൽ കുറച്ചു മേലിൽ നിന്ന രാമുവിന് അത് വാങ്ങാൻ ഇച്ചിരി പ്രയാസം ആയിരുന്നു. “ഒന്നുടെ നീട്ടുവോ ചേച്ചിയെ.. എത്തുന്നില്ല..” അവൾ ഒരല്പം കാല്പത്തി ഊന്നു പൊങ്ങിയതും സാരിയിൽ മറഞ്ഞു നിന്നിരുന്ന ഇടതു വശത്തെ മുല, സാരി മാറിയതോടൊപ്പം നന്നേ പ്രത്യക്ഷമായി!! രാമുവിന് ആ കാഴ്ച്ച ഒരു അത്ഭുതം ആയിരുന്നു. ആ ഒരു കാഴ്ച മതിയായിരുന്നു ഏത് ഒരാണിനെയും ഉണർത്താൻ!! ഉരുണ്ടു തടിച്ചു ചുവന്ന ബ്ലൗസിൽ പൊതിഞ്ഞ മുല കണ്ട് രാമുവിൻറെ ബോധം നഷ്ടമാകുന്നത് പോലെ അയാൾക്ക് തോന്നി! അയാളുടെ കൈയിൽ നന്നേ പിടിവീഴാത്ത ഓട് താഴെ വീണു ഉടഞ്ഞു! “അയ്യോ..” മാധവി ഉറക്കെ നിലവിളിച്ചു. ആ വിളികേട്ട് ഹാളിൽ ഉണ്ടായിരുന്ന മാളു ഓടി അടുക്കളേൽ വന്നു. നേരത്തെ കണ്ട കാഴ്ച്ചയിൽ പൊന്തിയ രാമുവിൻറെ കുണ്ണ അയാൾ മറ്റാരും കാണാതെ സ്വയം ഒതുക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025