Kambikuttan Malayalam

Sex stories Kambikuttan kambikathakal

മധുമതിയാണ് താരം

“ഒന്നൂല്ലടി.. ഞാൻ ഹാപ്പിയാ, ഉദയേട്ടൻ എന്നെ പൊന്നുപോലെ നോക്കുന്നുണ്ട്.. ബാക്കി കുറവുകളൊക്കെ എനിക്ക് സഹിക്കാവുന്നതെയുള്ളൂ..”
മധുമതിയുടെ ഭാവം പെട്ടന്ന് മാറിയത് കാവ്യ അറിഞ്ഞു.. ഉള്ളിൽ കാമം പൊട്ടിത്തെറിച്ചു നിന്നിരുന്ന അവർ പെട്ടന്ന് ദുഃഖം നിറഞ്ഞ മുഖവുമായി തനിക്ക് മുന്നിൽ നിന്നപ്പോൾ കാവ്യയ്ക്കും അവളോട്‌ അനുകമ്പ തോന്നി..

“എന്താ ചേച്ചി, വല്ല പ്രശ്നവുമുണ്ടോ..”
മധുമതിയുടെ തോളിൽ കൈവച്ചുകൊണ്ടു കാവ്യ ചോദിച്ചു..

മധുമതി ഒന്നു നെടുവീർപ്പിട്ടു.. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.. മധുമതി ഉണ്ടായതെല്ലാം കാവ്യയോട് പറഞ്ഞു.. ഉടയേട്ടന്റെ സിനിമയ്ക്ക് ഒരു തടസ്സമാവരുതെന്നു കരുതി വീട് വിട്ടിറങ്ങിയതുൾപ്പടെ..

“ചേച്ചി.. സമാധാനിക്ക്.. എല്ലാം ശരിയാവും.. ഉദയൻ സാർ കഴിവുള്ളയാളാ… സാർ ഒറ്റ സിനിമ ചെയ്യേണ്ട കാര്യമേയുള്ളൂ.. ഈ ലോകം സാറിനെ അറിയും.. ഏറ്റെടുക്കും..”

“അതേനിക്കും അറിയാം കാവ്യ.. പക്ഷെ ആ ആദ്യ സിനിമ നടക്കണ്ടെ.. നല്ലൊരു പ്രൊഡ്യൂസർ അതിനു സമ്മതിക്കണ്ടേ..”

“ബേബികുട്ടൻ സാർ, ഉദയൻ സാറിന്റെ അടുത്ത ഫ്രണ്ടല്ലേ.. സാർ വിചാരിച്ചാൽ അത് നടക്കില്ലേ .”

“ബേബിക്കുട്ടൻ നല്ല അസ്സൽ കോട്ടയം അച്ചായനാ.. കാശു പോവും എന്നു തോന്നുന്നു ഒരു കളിക്കും അയാൾ നിൽക്കില്ല.. അയാൾ ഉദയേട്ടനെ വെറുതെ മൂപ്പിക്കുക എന്നല്ലാതെ ഒന്നും ചെയ്യില്ല.. ഇനി അങ്ങനൊരു പടം നടക്കണമെങ്കി, മധുമതി ഫീൽഡിൽ ഇറങ്ങി കുറച്ചു സമ്പാദിച്ചു വേണമെങ്കിൽ എടുത്തോളാനാ ഞാൻ അവസാനം അയാളെ കണ്ടപ്പോൾ പറഞ്ഞെ.. “

“അതൊരു നല്ല കാര്യമല്ലേ.. ചേച്ചിക്ക് വീണ്ടും അഭിനയിക്കാൻ വന്നുകൂടെ..”

“ഞാൻ അതുകൂടി ചെയ്താൽ ഉദയേട്ടന്റെ ഈഗോ പൊട്ടിത്തെറിക്കും.. ആ നല്ല മനുഷ്യനെ തന്നെ എനിക്ക് നഷ്‌ടപ്പെടും.. എന്തു ചെയ്യണമെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്യ കാവ്യ..”

മധുമതി കാവ്യയുടെ നഗ്ന ശരീരം പിടിച്ചു വിതുമ്പി.. പിന്നെടെപ്പോഴോ ഒരു നനുത്ത ഉറക്കത്തിലേക്ക് വഴുതി വീണു..

*******
പിറ്റേന്ന് രാവിലെ മധുമതി എഴുന്നേൽക്കുമ്പോൾ കാവ്യ ഡ്രെസ്സിങ്ങിൽ ആയിരുന്നു.. വെളുത്ത ബ്രായും പൂക്കളുള്ള വെളുത്ത പാന്റീസും പിന്നൊരു വെള്ളി അരഞ്ഞാണവും ഇട്ട് കണ്ണാടിക്കു മുന്നിൽ നിൽക്കുന്ന കാവ്യയെ കണ്ടപ്പോൾ ഒരു പെണ്ണായിട്ടു പോലും മധുമതിക്കുള്ളിൽ ഇന്നലെ ബാക്കിവന്ന കാമം കത്തിത്തുടങ്ങി..

പെണ്ണിന്റെ ചന്തിയും മുറ്റിയ തുടകളും, തൂങ്ങിയാടാവുന്ന തെറിച്ച മുലകളും കാവ്യയെന്ന രാതിശില്പത്തിന് ഭംഗി കൂട്ടി.. പക്ഷെ തന്നോളം ഉണ്ടാവുമോ അവളുടെ മേനിയഴകെന്ന അതേ പെണ്ബുദ്ധി മധുമതിക്കുള്ളിലും അസൂയയോടെ ചോദിച്ചു കൊണ്ടിരുന്നു..

“ചേച്ചി പെട്ടന്നെഴുന്നേറ്റ് കുളിച്ചു ഉടുപ്പ് മാറ്റി വാ.. “

“എങ്ങോട്ടാ കാവ്യ, ഇത്ര തിടുക്കപ്പെട്ട്..”

“നമുക്ക് ലാൽ ജോർജ് സാറിനെ ഒന്നു കാണാൻ പോവാം.. ഞാൻ ചേച്ചിയുടെ സങ്കടമൊക്കെ സാറിനോട് പറഞ്ഞു.. സാർ എന്തേലും വഴി നോക്കട്ടെ എന്ന് പറഞ്ഞു.. ഇന്ന് നമ്മളോട് സാറിന്റെ സ്റ്റുഡിയോ വരെ ഒന്നു ചെല്ലാൻ പറഞ്ഞു..”

“കാവ്യ…നീയെന്താ ഈ ചെയ്തത്.. നീ ആരോടും മിണ്ടില്ല എന്നു കരുത്തിയല്ലേ ഞാൻ നിന്നോട് പറഞ്ഞത്…”

“ഒന്നും സാരമില്ല ചേച്ചി… നമുക്ക് നമ്മുടെ പ്രോബ്ലത്തിനു ഒരു സൊലൂഷൻ വേണം.. അത്രയല്ലേ ഉള്ളു.. നമുക്ക് ലാൽ സാറിനോട് ഒന്നു ചോദിക്കുന്നതിനേന്താ തെറ്റ്…??”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025