Kambikuttan Malayalam

Sex stories Kambikuttan kambikathakal

മധുമതിയാണ് താരം

അകത്ത് ലാൽ ജോർജ് സാറും മറ്റേതോ ഒരാളും മാത്രമാണ് ഉണ്ടായിരുന്നത്. അവർ രണ്ടും പേരും കാവ്യയ്ക്കും മധുമതിക്കും ഷേക്ക് ഹാൻഡ് കൊടുത്തു..

ലാൽ ജോർജ് സാർ എന്തോ വലിയ ഡിസ്കഷനിലായിരുന്നു എന്നു മധുവിന് തോന്നി..

അല്പനേരം കഴിഞ്ഞപ്പോൾ കൂടെയുള്ളയാൾ ഇറങ്ങിപ്പോയി.. അകത്ത് ഞങ്ങൾ മൂന്ന് പേരും മാത്രമായി..

“അപ്പൊ മധുമതിയുടെ വിഷയം.. ഉദയന്റെ പടമാണല്ലേ..”

“അത് മധുമതിക്ക് വേണ്ടി ഞാൻ പ്രൊഡ്യൂസ് ചെയ്തു തരാം..പകരം മധു എനിക്ക് ചില വിട്ടുവീഴ്ചകൾ ചെയ്തു തരേണ്ടി വരും..”

“എന്തു വിട്ടുവീഴ്ചകളാണ് സാർ…?? മനസ്സിലായില്ല..”

“തനിക്കൊന്നും അറിയാത്ത പോലെ..”

“മധുവിന്റെ ഈ തടിച്ചു കൊഴുത്ത ശരീരം, അതാണ് ഞങ്ങൾക്ക് വേണ്ടത്..”
ലാൽ ജോർജ് ഒരു ചെറു ചിരിയോടെ മധുമതിയെ നോക്കി.. അവളാകട്ടെ ഒന്നു പകച്ചപോലെ കാവ്യയുടെ മുഖത്തേക്ക് നോക്കിയിരിപായിരുന്നു അന്നേരം

ഇത്ര പച്ചയ്ക്ക് തന്റെ ശരീരം ആരും ചോദിച്ചിട്ടില്ല.. മധുമതിയോർത്തു…

“മധുവിന് സമ്മതമാണോ.. സമ്മതമാണെങ്കിൽ നമുക്ക് ഇപ്പൊ ഡീൽ ഉറപ്പിക്കാം..”

മധുമതി ഒന്നാലോചിച്ചു..

“സാർ… ഞാൻ ഭർത്താവുമായി കുടുംബമായി ഇപ്പോൾ ജീവിക്കുവാണ് സാർ.. ഞാൻ എനിക്ക്… അങ്ങനെയൊക്കെ…”
മധുമതിയുടെ സ്വരം വിറപൂണ്ടു..

“അതൊക്കെ മധുമതിയുടെ ഇഷ്ടം… ആലോചിക്കാൻ മധുമതിക്ക് ഒരുപാട് സമയമില്ല.. ഞാൻ 5 മിനുട്ട് സമയം തരുന്നു.. അഹ് കഴിഞ്ഞു വരുമ്പോൾ യെസ് ഓർ നോ…. മാത്രം പറയുക”

മധുവിനെയും കാവ്യയെയും മുറിയിലിരുത്തി ലാൽ ജോർജ് പുറത്തിറങ്ങി..

“ചേച്ചി എന്താ ആലോചിക്കുന്നത്… ചേച്ചിയോട് ഞാനത് ചെയ്യാൻ പറയില്ല.. തീരുമാനം ചേച്ചിയുടേതാണ്.. ലാൽ സാർ നമ്മളെ ഒരിക്കലും ചതിക്കില്ല എന്നു മാത്രം ഞാൻ ഉറപ്പ് പറയാം…”

മധുമതി ആ ചോദ്യത്തിന് മുന്നിൽ പകച്ചു പോയിരുന്നു.. അവളുടെ നെറ്റിയിലും മുഖത്തും വിയർപ്പ് പടരാൻ തുടങ്ങി..

അല്പനേരം കഴിഞ്ഞപ്പോൾ ലാൽജോർജ് സാർ മുറിയിലേക്ക് നടന്നു വന്നു..

“മധുമതി… ഒക്കെ.. ടൈം ഓവർ… പറയൂ.. യെസ് ഓർ നോ….”

“യെസ് സാർ…”
മധുമതി താഴോട്ട് നോക്കിയാണത് പറഞ്ഞത്..

“ദാറ്‌സ് ദി റൈറ് ഡിസിഷൻ മധുമതി..”
ലാൽജോർജ് ആ പതിവ് ചിരിയോടെ പറഞ്ഞു.. അവൾക്ക് ഒരിക്കൽ കൂടി ഹസ്തദാനം ചെയ്തു..

“കാവ്യ ഇവിടെയിരിക്കു… ഞങ്ങൾ ആ ഡോക്യമെന്റ്സ് സൈൻ ചെയ്തിട്ട് വരാം..”

ലാൽ ജോർജ് മധുമതിയെയും കൂട്ടി സ്റ്റുഡിയോക്ക് അകത്തെ ഗസ്റ്റ് ക്യാബിനിലേക്കാണ് പോയത്.. അവിടെ പ്രതീക്ഷിക്കാത്ത ഒരാൾ ഇരുന്നിരുന്നു..
അറ്ലാന്റിക്ക് സോമചന്ദ്രൻ.. ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ഉടമ..

“സാറിനെ അറിയുമായിരിക്കുമല്ലോ മധുമതിക്ക്..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025