Kambikuttan Malayalam

Sex stories Kambikuttan kambikathakal

റബ്ബർ പുരയിലെ രതി അനുഭവങ്ങൾ

*റബ്ബർ*ഷീറ്റ്പുരയിൽ*

*മധുഊറും* *ഓർമകൾ*

Madhuoorum Ormakal | Author : Sheeja Rani

 

[a sheeja rani kottayam] 

എന്റെ പേര് ശ്രീജിത്, എനിക്ക് 25 വയസുണ്ട്. വെളുത്ത നിറം ആവശ്യത്തിനുള്ള പൊക്കവും വണ്ണവും.ഞാൻ രണ്ടുവർഷം ഗൾഫിൽ നിന്നതിനുശേഷം എക്സിറ്റ് ചെയ്ത് നാട്ടിൽ വന്നപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഞാൻ എവിടെ പങ്കുവെക്കുന്നത്. പുതിയ ഒരു വിസ കിട്ടുന്നതിൽ കാലതാമസം നേരിട്ടതിനാൽ ഞാൻ അച്ഛനെ  സഹായിക്കുന്നതിനായി പോകുമായിരുന്നു.സ്വന്തമായി ഞങ്ങൾക്ക് റബ്ബർ തോട്ടം ഉണ്ടായിരുന്നു ഒന്ന് രണ്ട് ഏക്കർ.  അച്ഛന് തന്നെ  ആയിരുന്നു റബ്ബർ വെട്ട് . രണ്ട് സ്ഥലങ്ങളിൽ ആയാണ് ഞങ്ങളുടെ റബ്ബർ തോട്ടങ്ങൾ ഉള്ളത്. അതിനാൽ അച്ഛൻ ദൂരെ യുള്ള (5km ) ൽ ഉള്ള തോട്ടത്തിലും ഞാൻ തൊട്ടടുത്തുള്ള തോട്ടത്തിലും പോകുമായിരുന്നു.

 

അടുത്തുള്ള തൊട്ടതിനു കഷ്ട്ടിച് ഒരു കിലോമീറ്റർ മാത്രമേ ദൂരമുള്ളു. മാത്രവുമല്ല എന്റെ അമ്മുമ്മയുടെ വീടും അതിനടുത്താണ്. അവിടെ അമ്മുമ്മയും കുഞ്ഞമ്മയും മാത്രം. അവരുടെ കുറച്ച് റബ്ബറും വെട്ടുന്നത് നാനായിരുന്നു. ഞാൻ രാവിലെ മിക്കവാറും അവിടന്നാണ്‌ ഭക്ഷണം കഴിക്കുന്നത്.ആയിടെ അവിടുള്ള കുറെ തൈറബ്ബർ വെട്ടുന്നതിനായി മറ്റൊരു വെട്ടുകാരനെ ഏൽപ്പിച്ചു. പുള്ളിക്ക് വേറെയും മരങ്ങൾ വെട്ടാനുണ്ട്. മാത്രവുമല്ല അതുകഴിഞ്ഞു പുള്ളിക്ക് ഒരു കടയിൽ പോകണം. അതുകൊണ്ട് വെളുപ്പിന് വന്നു വെട്ടിവെക്കും, ശേഷം പാലെടുക്കാൻ അയ്യാളുടെ ഭാര്യ റസിയ താത്തയാണ് വരുന്നത്. വൈകുന്നേരം രണ്ടുപേരും കൂടി ഷീറ്റടിക്കും.

റസിയ താത്താക്ക് അത്യാവശ്യം നല്ല വണ്ണമുണ്ട്, ഇളം നിറം, ഒരു 30 32 വയസ് പ്രായം കാണും.കാണാനും നല്ല ചന്തം.താത്താക്ക് രണ്ട് കുട്ടികളുണ്ട്. മൂത്തത് പെണ്ണ് അഞ്ചാംക്‌ളാസിലും ഇളയത് ആണ് ഒന്നിലും പഠിക്കുന്നു. ആദ്യമായി താത്തയെ കണ്ടപ്പോൾമുതലേ എനിക്ക് താത്തയോട് ഒരു പ്രതേക ഫീലിംഗ് തോന്നി. ഞങ്ങൾ രണ്ടും മിക്കവാറും ഒന്നിച്ചായിരിക്കും പാൽ ഉറചെയ്യാൻ എത്തുന്നത്. ചെറിയ ഒരു ഷെഡ് ആയതിനാൽ രണ്ടുപേർക്കും കൂടി ഒരേസമയം ഒറചെയ്യാൻ കുറച്ച് പാടാണ്. അതുകൊണ്ട് ആദ്യം ഞാൻ ആകും ചെയ്യാറ്.

ഒരു ദിവസം ഞാൻ എത്തുന്നതിനും രണ്ടുമിനിറ്റ് മുൻപ് താത്ത എത്തുന്നു, ഉറചെയ്യാൻ ആരംഭിച്ചു. ആയതിനാൽ ഞാൻ കുറച്ചു മാറിനിന്നു. പെട്ടന്നാണ് അത് എന്റെ ശ്രദ്ധയിൽ പെട്ടത്. കുനിഞ്ഞുനിന്ന് താത്ത ഉറചെയ്യുമ്പോൾ താത്തയുടെ മുലകൾ പകുതിയിൽ കൂടുതലും കാണാമായിരുന്നു. ഞാൻ ചുറ്റിനും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി വീണ്ടും താത്തയുടെ മുലയിൽതന്നെ നോക്കിനിന്നു. എന്ത് ചന്തമുള്ള മുലകൾ, ഞാൻ മതിയാവോളം നോക്കിനിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025