Kambikuttan Malayalam

Sex stories Kambikuttan kambikathakal

മധുര രാത്രി

മധുര രാത്രി

Madhura Raathri | Author : Mausam Khan Moorthy

 

“നോവലിസ്റ്റ് സംഗീത മാഡം അല്ലേ ?”-പത്രത്തിൽ കണ്ണുംനട്ടിരിക്കുകയായിരുന്ന ഞാൻ നല്ല കനമുള്ള പുരുഷശബ്ദം കേട്ട് മുഖമുയർത്തി.മുന്നിൽ സുമുഖനും അരോഗദൃഢഗാത്രനുമായ ഒരു ചെറുപ്പക്കാരൻ!മുപ്പത് വയസ്സുകാണും.കട്ടിമീശയും,ബുൾഗാൻ താടിയും,കട്ടിക്കണ്ണടയും,മൊട്ടത്തലയും.പൗരുഷം നിറഞ്ഞ മുഖത്ത് നിഷ്ക്കളങ്കമായ പുഞ്ചിരി.എനിക്കെന്തോ അവനെ ഒറ്റനോട്ടത്തിൽത്തന്നെ വല്ലാതങ്ങ് പിടിച്ചു!

“അതേലോ…സംഗീതയാണ്.”-ഞാൻ ചിരിയോടെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.അവൻ ലഗേജുകൾ ബെർത്തിൽ വെച്ച് എൻറെ തൊട്ടടുത്ത സീറ്റിൽ ഇരുന്നു.

“ഞാൻ മൻസൂർ…”-അവൻ സ്വയം പരിചയപ്പെടുത്തി. ഞങ്ങൾ ഹസ്തദാനം ചെയ്തു.തഴമ്പും ചൂടുമുള്ള അവൻറെ കൈ…!

“….കണ്ണൂരാണ് സ്വദേശം.കാക്കനാട് ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു.ഇന്ന് വെള്ളിയാഴ്ചയാണല്ലോ.നാളെയും മറ്റന്നാളും അവധിയാണ്.അതുകൊണ്ട് ഒന്ന് വീട്ടിൽപോയി വരാമെന്ന് കരുതി.”-

അവൻ പറഞ്ഞു.ചൂളം കുത്തി തീവണ്ടി പതിയെ അനങ്ങിത്തുടങ്ങി.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പിന്നിലേക്കോടിത്തുടങ്ങി.

“ഞാൻ സാധാരണ ലോക്കൽ ക്ലാസിലാണ് യാത്ര ചെയ്യാറ്.ഇന്നെന്തോ എസി കോച്ചിലാവാം എന്ന് വിചാരിച്ചു.അതേതായാലും നന്നായെന്ന് ഇപ്പോൾ തോന്നുന്നു.മാഡത്തെ കാണാനൊത്തല്ലോ.മാഡത്തിന്റെ തൊട്ടടുത്ത സീറ്റുതന്നെ കിട്ടിയല്ലോ.”-അവൻ സന്തോഷത്തോടെ പറഞ്ഞു.

“എൻറെ നോവലുകൾ വായിക്കാറുണ്ടോ?”-ഞാൻ ചോദിച്ചു.

“പിന്നല്ലാതെ…ഞാൻ മാഡത്തിന്റെ ഒരു ഫാനാണ്.എൻറെ ഭാര്യയുമതേ.റസിയ എന്നാണവളുടെ പേര്.”

“എൻറെ ഏത് നോവലാ കൂടുതലിഷ്ടം ?”

“അരയന്നം.”-ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞു.പിന്നെ തൻറെ തോൾ കൊണ്ട് എൻറെ തോളിൽ പതിയെ ഒന്ന് തട്ടുകയും ചെയ്തു.അതിന് കാരണമുണ്ട്.വളരെ സെക്സിയായ ഒരു നോവലായിരുന്നു ‘അരയന്നം’.ഞാൻ അവൻറെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി   പഞ്ചാരച്ചിരിയോടെ പതിയെ ചെവിയിൽ ചോദിച്ചു:”അത് വായിച്ചപ്പോൾ മോന് എന്ത് തോന്നി?”

അവൻറെ മുഖം വിടർന്നു ചുവന്നു.അവൻ എൻറെ മുഖത്ത് നിന്നും കണ്ണുകൾ മാറ്റി.ശേഷം പറഞ്ഞു:”വികാരം തോന്നി.റസിയ അവളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു.ഞാൻ വീട്ടിലൊറ്റക്കായിരുന്നു.പലവട്ടം സ്വയം ഭോഗം ചെയ്തു.അന്ന് മാഡത്തെ എനിക്കൊന്ന് വിളിക്കണമെന്ന് തോന്നി.”

“എന്തേ അങ്ങനെ തോന്നാൻ?”-ഞാൻ അവനോട് ചേർന്നിരുന്നു കൊണ്ട് ചോദിച്ചു.എനിക്കവനോടും അവൻറെ ശരീരത്തോടും വല്ലാത്തൊരു ആവേശം തോന്നിത്തുടങ്ങിയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025