പക്ഷേ എല്ലാ പടങ്ങൾക്കും അങ്ങിനെയല്ല.. അഭിനയിക്കാനുള്ള കഴിവിനോടൊപ്പം ചില നിർമ്മതാക്കളും സംവിധായകരും മറ്റുചില കാര്യങ്ങൾ കൂടി പ്രതീക്ഷിക്കും…
പത്മ പെരുമാളിന്റെ മുഖത്തേക്ക് നോക്കി..
അയാൾ തുടർന്നു.. വലിയ മുതൽ മുടക്കുള്ള കാര്യമാണ് സിനിമാ നിർമ്മാണം.. പടം പൊട്ടിയാൽ അവരുടെ പണം പോയി.. ചില ഇഷ്ടങ്ങൾ സാധിച്ചു എന്നത് മാത്രമായിരിക്കും പിന്നെ അവരുടെ ആശ്വാസം…
അങ്ങനെയുള്ള ചില ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുത്തവരാണ് ഇന്ന് ലക്ഷങ്ങൾ സമ്പാദ്യമുള്ള വലിയ നടികൾ എല്ലാവരും…
പെരുമാൾ പറയുന്നത് മുഴുവൻ മനസിലായില്ലെങ്കിലും അയാൾ ഉദ്ദേശിക്കുന്നത് ഏതാണ്ട് അവൾക്ക് പിടികിട്ടി…
അല്പനേരത്തെ നിശബ്ദതക്കു ശേഷം അയാൾ പറഞ്ഞു..
ഞാൻ താമസിക്കുന്ന സ്ഥലം പത്മത്തിനു കാണേണ്ടേ.. ഇവിടെ അടുത്താണ് വട പളനി..
പെരുമാൾ താമസിക്കുന്നതും ഒരു വീടിന്റെ രണ്ടാം നിലയിൽ ആയിരുന്നു..
ഒരു അന്യ പുരുഷന്റെ കൂടെ അയാൾ തനിയെ താമസിക്കുന്നിടത്തേക്ക് പോകുന്നതിൽ പത്മക്ക് പ്രത്യേകത ഒന്നും തോന്നിയില്ല…
അത്രക്ക് വിധേയത്വം അയാളോട് അവൾക്ക് ഉണ്ടായിരുന്നു.. അയാൾ ഇതുവരെ മറ്റു ലക്ഷ്യങ്ങളോടെ തന്നോട് സംസാരിക്കുകയൊ സ്പർശിക്കുകയോ പോലും ഉണ്ടായിട്ടില്ല…
രണ്ട് റൂമും ഒരു കിച്ചനും ഉള്ള വീട്.. ഒരു മുറി അറ്റാച്ചിട് ബാത്ത് റൂമോട് കൂടിയത്.. കിച്ചൻ അയാൾ ഉപയോഗിക്കാറില്ല..
ഒരു മുറി അയാൾ ഓഫീസ് പോലെ ഉപയോകിക്കുന്ന…
അകത്തു കയറിയപ്പോൾ അയാൾ പറഞ്ഞു..
ആകെ അലങ്കോലമായി കിടക്കുകയാണ്.. ഞാൻ തനിച്ചല്ലേ ഒള്ളു..
പത്മ പെട്ടന്ന് അവിടെയും ഇവിടെയും കിടന്ന സാധനങ്ങൾ പെറുക്കി അടുക്കിവെച്ചു.. ചൂലെടുത്ത് തറ തൂത്തു വാരി.. ബെഡ്ഡ് ഷീറ്റ് കുടഞ്ഞു വിരിച്ചു..
അവൾ ഇതൊക്കെ ചെയ്യുമ്പോൾ ചലിക്കുന്ന ചന്തികളിലും മുലയിലും നോക്കി അയാൾ ഒരു കസേരയിൽ ഇരുന്നു..
ഇപ്പോൾ അയാളുടെ നോട്ടത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു.. ഇതുവരെ അവൾ അറിയാതെയാണ് അവളെ ശ്രദ്ധിച്ചിരുന്നത്.. ഇപ്പോൾ അങ്ങിനെയല്ല..
പത്മ അയാളെ നോക്കുമ്പോഴും അയാൾ നോട്ടം മാറ്റിയില്ല..
തന്റെ ശരീരത്തിലാണ് അയാളുടെ കണ്ണ് എന്ന് മനസിലായിട്ടും അവൾ അത് കാര്യമാക്കിയില്ല…
ബെഡ്ഡ് ഷീറ്റ് വിരിച്ചിട്ട് നിവർന്നപ്പോൾ തൊട്ടു പിന്നിൽ പെരുമാൾ നിൽക്കുന്നത് കണ്ട് അവൾ അയാളെ സൂക്ഷിച്ചു നോക്കി…
