Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഹാമാരിയിലെ മഹാഭോഗം

“എടാ ഇന്നുമുതല്‍ ലോക്ക്ഡൌണ്‍ ആണ്; ആരും വീട് വിട്ട് എങ്ങും പോകാന്‍ പാടില്ല. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാര്‍ വക ബന്ദ്” വെളുത്തു തിളങ്ങുന്ന പല്ലുകള്‍ കാട്ടി ആന്റി ചിരിച്ചു. ഹമ്മേ, ചിരിക്കുമ്പോള്‍ ഈ ആന്റിക്ക് സൌന്ദര്യം ഇരട്ടിക്കുന്നു.

“ങേ, അയ്യോ അങ്ങനാന്നോ? അപ്പം ചേട്ടനും പെട്ടോ ഭഗവാനെ?” അല്‍പ്പം ഉറക്കെയായിരുന്നു എന്റെ ആത്മഗതം.

ചേട്ടന്‍ പെട്ടു എന്നറിഞ്ഞതോടെ ഞാന്‍ സ്ഥലം കാലിയാക്കി. താഴേക്ക് വന്നതിനേക്കാള്‍ വെപ്രാളത്തോടെ പടികള്‍ കയറി മുകളിലെത്തിയ ഞാന്‍ കട്ടിലില്‍ എന്നെയും കാത്ത് കിടന്നിരുന്ന ഫോണെടുത്തു.

“അപ്പം ചേട്ടന് ഉടനെ വരാനൊക്കത്തില്ല, അല്യോ” ഞാന്‍ ശബ്ദസന്ദേശം അയച്ചു. എന്റെ ഒരുകൈ ഫോണിലും മറ്റേകൈ ആന്റിയും നവ്യയും കൂടി മൂപ്പിച്ച കുണ്ണയിലും ആയിരുന്നു.

“ഇല്ല. അതുമല്ല എനിക്ക് കിട്ടാനുള്ള കാശും കിട്ടിയില്ല. ഇവിടെങ്ങനെ ജീവിക്കുമെന്നൊരു പിടീമില്ല. ആകെ അഞ്ഞൂറ് കുണുവ ഒണ്ട് കൈയീ”

“അയാളെ ചേട്ടന്‍ കണ്ടില്യോ?”

“കണ്ടു. ഇന്നാ കാണാന്‍ ഒത്തത്. നാളെ കച്ചോടം ചെയ്ത് കിട്ടുന്ന കാശ് മൊത്തം തരാമെന്നാ ആ കള്ളന്‍ പറഞ്ഞത്. അവന്റെ ഭാര്യ ആശൂത്രീല്‍ ആയതുകൊണ്ട് കൈയിലൊന്നും ഇല്ലത്രെ. ഇനി അവനു കച്ചോടം ചെയ്യാനും ഒക്കത്തില്ല എനിക്ക് കാശ് തരാനും ഒക്കത്തില്ല. എന്തൊരു നാശമായിപ്പോയി ദൈവമേ ഈ വരവ്”

എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.

“ആര്‍ക്കും എങ്ങും പാനൊക്കത്തില്യോ ചേട്ടാ”

“ഇല്ലെടാ ഊളെ. ഇരുപത്തൊന്നു ദിവസത്തേക്ക് വണ്ടീം കിണ്ടീം ഒന്നുവില്ല”

“അയ്യോ അപ്പം ഇവിടുത്തെ കാര്യമോ?” സ്വന്തം ഉദരത്തിന്റെ കാര്യം ഓര്‍മ്മ വന്ന ഞാന്‍ നിലവിളിച്ചു.

“ഹതുശരി; ഞാനിവിടെ കുടുങ്ങിയതിനേക്കാള്‍ വലുതാ നിനക്കവിടുത്തെ പ്രശ്നം” ചേട്ടന്‍ അമറി.

“ചേട്ടാ അരീം സാധനോം എല്ലാം തീരാറായി. എന്റേല്‍ ആകെ പത്തു രൂപേ ഉള്ളു”

“അതൊക്കെ മതി”

“അടുത്താഴ്ച വാടക കൊടുക്കണ്ടായോ? ഒന്നാന്തീ ആകുമ്പം ആ പെണ്ണുമ്പിള്ള കാശ് ചോദിക്കും”

“ഇല്ലെന്നു പറയണം”

“അയ്യോ അവരോടോ?”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025