Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഹേഷിന്റെ ചിന്തകൾ 1

മഹേഷിന്റെ ചിന്തകൾ 1

Maheshinte Chinthakal Part 1 | Author : Solorider

 

മൊബൈൽ ഫോണിൽ ഫേസ്ബുക് നോക്കിക്കൊണ്ടിരിക്കുമ്പോൾ വിനോദിന്റെ ഫോൺ വന്നു.
“മഹേഷ് നീ എവിടെയാ” ?
“ഞാൻ വീട്ടിലുണ്ട്”
“എടാ നമ്മുടെ ആനന്ദിനെ വണ്ടിയിടിച്ചു blood വേണ്ടിവരും. നീ പെട്ടെന്ന് ഹോസ്പിറ്റലിൽ വാ”.
ഞാൻ വണ്ടിയെടുത്തു പുറപ്പെട്ടു.ഞാൻ മഹേഷ്, രമേശൻ കാർത്തിക ദമ്പതിമാരുടെ മൂത്ത പുത്രൻ. എനിക്കൊരു അനുജനുണ്ട് ശരത് എട്ടിൽ പഠിക്കുന്നു. ഞാൻ ഡിഗ്രി രണ്ടാം വര്ഷ വിദ്യാർത്ഥി. നേരത്തെ വിളിച്ച വിനോദും ആനന്ദും എന്റെ സഹപാഠികളും അടുത്ത സുഹൃത്തുക്കളും ആണ്. ആനന്ദ് ഒരു വണ്ടി ഭ്രാന്തനാണ് കൂട്ടത്തിലെ കാശുകാരനും.അച്ഛൻ ബഹ്‌റൈൻ നിന്നും ഇഷ്ട്ടം പോലെ പണമയക്കും. പ്ലാന്റർ അമ്മാവന്റെ കയ്യിൽനിന്നും പോക്കറ്റ് മണി വേറെയും. അവന്റെ യോഗം. അവന്റെ തലയിൽ വരച്ചതുപോലെ ഒരു വര ദൈവം എന്റെ ചന്തിയിലെങ്കിലും വരച്ചാൽ മതിയായിരുന്നു. പോട്ട് പുല്ല്. എന്റെ ചിന്ത കാടു കയറി. ചിന്തയോട് ഇന്നു വരില്ലന്നു പറയണം. ചിന്ത ആരാണെന്നല്ലേ. ചിന്ത എന്റെ ലൈൻ, പെണ്ണ്, ഗേൾ ഫ്രണ്ട് എന്നൊക്കെ പറയാം. ചിന്തയുടെ മമ്മി നൈറ്റ് ഡ്യൂട്ടിക്ക് പോകുന്ന ശനിയാഴ്ച്ച ഞാൻ ചിന്തയ്ക് കൂട്ടുകിടക്കാൻ പോകും. ചിന്തയുടെ ഡാഡി ഡെൽഹിലാണ്. വീട്ടിൽ മമ്മിയും അമ്മൂമ്മയും മാത്രം. അമ്മുമ്മ താഴത്തെ മുറിയിൽ കിടക്കും. ചിന്തയുടെ ബെഡ്‌റൂം മുകളിലാണ്. അത്തരം ശനിയാഴ്ചകളിൽ ചിന്ത എനിക്കുവേണ്ടി കാത്തിരിക്കും. ഞാൻ വടക്കൻ പാട്ടിലെ ഒതേന കുറുപ്പിനെ പോലെ പള്ളിയറയിലെക്കുപോകും. ചെറിയൊരു വെത്യാസം മാത്രം ഞാൻ ആരും കാണാതെ മതിലുചാടി പോകും. ഒതേനക്കുറുപ്പ് ഉമ്മറത്തെ വാതിൽ തുറന്നു പോകും.

ചിന്തയോടുത്തുള്ള രാത്രിയെപ്പറ്റിയോർത്താൽ കുളിരുകോരും. ദേ താഴെയൊരാൾ ഉണർന്നു തുടങ്ങി. കോളേജിൽ ഒരിക്കൽ ഞാനും ചിന്തയും പ്രണയ സല്ലാപത്തിൽ ഇരിക്കുമ്പോൾ ചിന്ത പറഞ്ഞു
“മമ്മിക്ക് നൈറ്റ് ഡ്യൂട്ടിയാ. ബോറടിക്കും. വീട്ടിൽ പോകാൻതന്നെ തോന്നുന്നില്ല.”
“ഓഹോ. ഞാൻ വേണേൽ രാത്രി വന്നു ഒരു കമ്പനി തരാം”. ഇതുപറഞ്ഞു ഒന്ന് ഇടം കണ്ണിട്ടു ചിന്തയെ നോക്കി.
“അയ്യടാ ആഗ്രഹം കൊള്ളാം. പൊന്നുമോൻ വാ”

ഒന്നുരണ്ടു തവണ ചിന്തയുടെ ചുണ്ടിൽ ചുംബിക്കാനും മുലകളും ചന്തിയും തഴുകാനും സാധിച്ചിട്ടുണ്ടെന്നല്ലാതെ സെക്സിൽ കാര്യമായ പുരോഗതി ഒന്നും ഇല്ല. ആനന്ദ് ഇതിനകം മൂന്നുപേരെ അനുഭവിച്ചു . അവന്റെ യോഗം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025