Kambikuttan Malayalam

Sex stories Kambikuttan kambikathakal

മഹേശ്വരി അമ്മായി

മഹേശ്വരി അമ്മായി

Maheswary Ammayi bY Dr.Kirathan

ഫെറ്റിഷ് കഥ

[ ഇത് ഞാൻ പണ്ടെഴുതിയ ഫെറ്റിഷ് കഥയാണ്. പലരും വായിച്ചിട്ടുണ്ടാകും. അവർ ക്ഷമിക്കുക. ഇത് ഞാൻ പുതിയ വായനക്കാർക്ക് വേണ്ടി ഒന്നുകൂടെ പോസ്റ്റുന്നു, ] ഡോ.കിരാതന്‍

ഞാന്‍ കണ്ണന്‍, വയസ്സ് മുപ്പത് ആവാറാകുന്നു.  വലുപ്പമില്ലാത്തതിനാല്‍  കണ്ടാല്‍ പത്തിരുപത് വയസ്സേ പറയുകയുള്ളൂ. ഗള്‍ഫില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് എന്റെ അമ്മാവന്‍ കുറേ പൈസ  വീട്ടില്‍ നിന്ന് വാങ്ങീരുന്നു. എന്നാല്‍ വര്‍ഷം രണ്ടായീട്ടും അമ്മാവനു എനിക്കായി ജോലി തരപ്പെടുത്താന്‍ കഴിഞ്ഞില്ല. എന്റെ വീട്ടിലാണെങ്കില്‍ അതും പറഞ്ഞ് എന്നും വഴക്കായിരുന്നു. വഴക്ക് മൂക്കുബോള്‍ ഞാന്‍ അപ്പോഴും ഗള്‍ഫില്‍ തന്നെ ഉള്ള അമ്മാവന്റെ നാട്ടിലുള്ള വീട്ടിലേക്ക് പോകുമായിരുന്നു. വയസ്സുകാലത്ത് കഴിച്ച കല്യാണത്തിലുള്ള അമ്മവന്റെ ഭാര്യ മഹേശ്വരി അമ്മായിയും കോളെജില്‍ പടിക്കുന്ന സന്ധ്യ എന്ന മകളും മാത്രമേ ആ വീട്ടില്‍ ഉണ്ടാകാറാള്ളു. അവരുടെ അടുത്ത് എന്റെ വിഷമം പറഞ്ഞ് തിരികെ പോരാറാണ്‌ പതിവ്.

വീട്ടിലാണെങ്കില്‍ അമ്മ മരിച്ചതില്‍ പിന്നെ അച്ഛ്ന്റെ രണ്ടാം കെട്ടിലുള്ള ചിറ്റമ്മയുടേതാണ്‌ ഭരണം. അവരാണെങ്കില്‍ സ്വര്യം എന്ന സാധനം തരുകയേ ഇല്ല.

അങ്ങനെ സ്വര്യം കെട്ട ഒരു നാള്‍ ഞാന്‍ വീട് വിട്ടിറങ്ങി. നിശബ്ദ്ധതയോടെ അച്ഛന്‍ ഉമ്മറ പടിയില്‍ എന്നെ ശ്രദ്ധിക്കാതെ പത്രം വായനയില്‍ മുഴുകി ഇരുന്നു. ഇനി ഞാന്‍ ആ പടി ചവിട്ടില്ലെന്ന ശപഥം എടുത്ത് ഞാനിറങ്ങി.പല ജോലികളിലായി ഞാന്‍ മുഴുകി സമയവും പോകി. വാര്‍ക്ക പണിയായിരുന്നു എനിക്കാദ്യം കിട്ടിയത്‌. കുറ്റം പറയരുതല്ലോ നല്ല കാശായിരുന്നു. അതിനാല്‍ മദ്യസല്‍ക്കാരങ്ങളിലെ രാത്രികളും ഒക്കെയായി സമയം നീങ്ങികൊണ്ടിരുന്നു.

അങ്ങനെയാണ്‌ ഒരു ദിവസ്സം അമ്മാവനെ കുറിച്ചോര്‍മ്മ വന്നത്. മഴ തോരാതെ പെയ്യുന്ന ദിവസ്സങ്ങളായതിനാല്‍ വാര്‍ക്ക പണി നന്നേ കുറവായിരുന്നു. ആ ദിവസ്സത്തിനിടക്കാണ്‌ അമ്മാവന്റെ വീട്ടില്‍ പോയി പൈസ്സ തിരികേ വാങ്ങാനായി പോയത്. സമയം രാത്രിയോടടുക്കാറായി. ഞാന്‍ അമ്മാവന്റെ വീട്ടില്‍ കയറി ചെല്ലുബോള്‍ അമ്മായി മാത്രമേ ഉണ്ടായിരുന്നുള്ളു. ആ കുലീനയായ സ്ത്രീ നല്ല അടക്കത്തോടെ ചിരിച്ച് ഇരിക്കാന്‍ പറഞ്ഞു. അവര്‍ നാമം ജപിക്കുകയായിരുന്നു.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025