Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈലാഞ്ചി മൊഞ്ചുള്ള പെണ്ണുങ്ങൾ 3

“നിനക്ക് ഉപ്പാടോ ഇക്കാക്കമാരോടോ ഒരു വിസ ശരിയാക്കാൻ പറഞ്ഞൂടെ”

 

“ഗൾഫിൽ പോകാൻ അവനു വലിയ താല്പര്യമില്ലടി..” സഹല താത്ത പറഞ്ഞിട്ട് എന്നെ നോക്കി ചിരിച്ചു..

 

“എന്നാ..നീ ഇവിടെ വല്ലതും നോക്കിക്കോ..നീ പോയാലും വീട്ടിൽ ആൺ തരി ഇല്ലാണ്ടാവൂലെ..” സജ്‌ന താത്ത പറഞ്ഞു..പിന്നെ അവർ തമ്മിൽ സംസാരിക്കാൻ തുടങ്ങി കല്യാണ വിശേഷങ്ങൾ..

 

ഞങ്ങൾ എന്റെ വീട്ടിൽ എത്തി അവർ ഇറങ്ങി..ഞാൻ ഗേറ്റ് അടക്കാൻ പോകുമ്പോൾ സജ്‌ന താത്ത വിളിച്ചു..

 

“ടാ..രാവിലെ നീ നേരത്തെ എണീക്കണം കേട്ടോ..”

 

ഈ പെണ്ണുംപിള്ള ഉറങ്ങാനും സമ്മതിക്കില്ല..മനസ്സിൽ പറഞ്ഞു ഞാൻ ഗേറ്റ് അടക്കാൻ പോയി..മനസ്സിൽ പിന്നേം ചിന്തകൾ വന്നു..സഹല താത്ത ഒറ്റക്കായിരുന്നേൽ ഇന്നുംകൂടെ ആഘോഷിക്കാമായിരുന്നു..ഈ കുരിപ്പ് ഉള്ളോണ്ട് സഹല താത്താനെ ഇന്ന് കിട്ടും എന്ന് തോന്നുന്നില്ല.. ഗേറ്റ് അടച്ചു ഞാൻ റൂമിലേക്ക് പോയി ഫ്രഷ് ആയി വന്നു കിടന്നു..പെട്ടന് റൂമിലേക്കു സഹ്ല താത്ത ഓടി വന്നു..

 

“അവൾ കൂടെ വരുമെന്ന് ഞാൻ വിചാരിച്ചില്ലടാ..സത്യം പറഞ്ഞാൽ അവിടെ സ്ഥലമില്ലന്ന് പറഞ്ഞു നിന്റെ കൂടെ ഇവിടെ വന്നു പൊളിക്കാം എന്ന വച്ചതാ..അവളും ഉണ്ടെന്ന് പറഞ്ഞു വന്നു”

 

“സജ്‌ന താത്ത എന്ത്യേ..?”

 

“അവൾ കുളിക്കാൻ കേറി അതാ ഞാൻ വന്നത്..നീ ഉറങ്ങണ്ട ട്ടോ അവൾ ഉറങ്യാൽ ഞാൻ വരാം..”

 

“താത്ത അറിയുമോ..?”

 

“ഇല്ലടാ ഉറങ്ങിയാൽ അവൾക്കു ഒരു ബോധം കാണൂല..”

 

“ഓക്കെ..ഞാൻ കാത്തിരിക്കാം..”

 

താത്ത കള്ളച്ചിരി ചിരിച്ചു റൂമിലേക്ക് പോയി..ഞാൻ ഫോണിൽ കളിച്ചു കിടന്നു..ക്ഷീണം കാരണം ഞാൻ അങ്ങിനെ കിടന്ന് ഉറങ്ങി പോയി.. കൊറച്ചു നേരം കഴിഞ്ഞപ്പോൾ എൻ്റെ ശരീരത്തിൽ എന്തോ ഇഴയുന്നപോലെ തോന്നി..കണ്ണ് തുറന്നു നോക്കുമ്പോൾ സഹല താത്ത എൻ്റെ നെഞ്ചിൽ തടവുന്നതാണ് കണ്ടത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025