Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈനയോടുള്ള എന്റെ പ്രണയം 7

എന്നാൽ ഞാൻ അതിൽ വിളിക്കാം

അപ്പൊ രാവിൽ നിനക്ക് സ്കൂളിൽ പോകണ്ടേ ?

അത് ഞാൻ നോക്കിക്കൊള്ളാം നീ നമ്പർ പറ .

അവൾ എനിക്ക് നമ്പർ പറഞ്ഞു തന്നു ഞാൻ അത് ബുക്കിൽ എഴുതിയെടുത്തു. ഞാൻ അവളുടെ കൈപിടിച്ച് നിന്ന് . ആരെങ്കിലും കാണും എന്ന ഭയം എനിക്ക് ഒരു പ്രശ്നമല്ലായിരുന്നു . പക്ഷെ മൈനക്ക് പേടിയുണ്ടായിരുന്നു. ആ ബസ്‌സ്റ്റോപ്പിന് ഒരു മറവു ഉണ്ടായിരുന്നെഗിൽ ഞാൻ അവളെ അവിടെ വെച്ച് തന്നെ ചുംബനങ്ങൾ കൊണ്ട് മൂടിയേനെ .

മൈനാ നിനക്ക് പോകണോ ഇന്ന് ?

പോണം മോനെ .

അവൾക്കും എന്റെ വിഷമം കണ്ടു എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അകലെ നിന്ന് ഹോൺ അടിച്ചുകൊണ്ടു ബസ് വരുന്നുണ്ടായിരുന്നു. ബസ്സ് വരുന്നത് വരെ അവളുടെ കൈപിടിച്ച് ഞാൻ അവിടെ നിന്നു. ബസ് വന്നതും അവളുടെ കൈ ഞാൻ മുറുകെ പിടിച്ചു അവൾ ആ കൈ വിടുവിച്ചു ബസ് കയറി , പോകുമ്പോൾ അവളുടെ എന്റെ മുഖത്തു നോക്കിയില്ല . എന്റെ വിഷമം കാണണ്ട എന്ന് കരുതിയാകും. അവളുടെ മുഖം നോക്കി ബസ് പോകുന്നത് വരെ ഞാൻ അവിടെ നിന്നു.

ഞാൻ പതിയെ വീട്ടിലേക്കു നടന്നു. വീട്ടിൽ ചെന്ന് ഫോൺ എടുത്തു അവളുടെ നമ്പർ ഞാൻ സേവ് ചെയ്‌തുവെച്ചു . ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് തോന്നി . പക്ഷെ താത്ത കോളേജ് വിട്ടു വന്നിട്ടുണ്ടാകും . മാത്രമല്ല മൈന വീട്ടില് എത്തിയിട്ടുണ്ടാകില്ല.

ഇനി എന്റെ മുന്നിൽ മൂന്ന് ദിവസം മൈനയെ ഒന്ന് കാണാൻ. വ്യാഴം വെള്ളി ശനി , ഞായറാഴ്ച മൈന വരും. എനിക്കാണെങ്കിൽ ഇരിക്കപ്പൊറുതി കിട്ടുന്നില്ല . ഞാനാണെങ്കിൽ എന്റെ നമ്പർ അവൾക്കു കൊടുത്തില്ല.കൊടുത്തിരുന്നെങ്കിൽ അവൾ വിളിക്കുമെന്ന പ്രതീക്ഷയില്ലെങ്കിലും ഇരിക്കാമായിരുന്നു . അവളെ കണ്ടപ്പോൾ ഞാൻ എല്ലാം മറന്നു.

ഞാൻ ചായകുടിച്ചു നേരെ പാടത്തേക്കു ഇറങ്ങി. അവിടെ ചെന്ന് ക്രിക്കറ്റ് കളി തുടങ്ങി. അന്നും ഞാൻ ഷാക്കിറിനെ കണ്ടു. അവൻ എന്റെ ടീമിൽ ആയിരുന്നതുകൊണ്ട് ഞങ്ങൾ കൂടുതൽ അടുത്തു. ബാറ്റിംഗ് ടീം കയറി ഇരിക്കുമ്പോൾ അവൻ എന്റെ ഫോൺ ഒക്കെ വാങ്ങി ഗെയിം ഒക്കെ കളിച്ചു ഇരുന്നു. അവൻ എന്നെ തൊട്ടു തലോടിയുമെല്ലാം ഒരു അനിയനെ പോലെ എല്ലാ സ്വാതന്ത്രത്തോടുകൂടിയും എന്റെ കൂടെ ഇരുന്നു.

എന്തോ ഞങ്ങൾ തമ്മിൽ എന്തോ ഒരു വലിയ അട്ട്രാക്ഷൻ ഉണ്ടായിരുന്നു. അങ്ങനെ കളിയൊക്കെ കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്കു പോയി. വീട്ടിൽ നേരത്തെ പോയി കുത്തിയിരുന്നിട്ടു എനിക്കാണെങ്കിൽ ഒരു സമാധാനവും ഇല്ല. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരു അവസ്ഥ .ഈ അവസ്ഥയെ എങ്ങനെയാ ഞാൻ നിങ്ങളോടു പര്യുഞ്ഞറിയിക്കുക എന്ന് എനിക്ക് അറിയില്ല. നൂല് പൊട്ടിയ പട്ടം പോലെ അല്ലെങ്കിൽ ആൾകൂട്ടത്തിൽ ഒറ്റക്കായി ഒരു കൂട്ടിയുടെ അവസ്ഥ.

ഞാൻ പതിയെ വീട്ടിൽ നിന്നും ഇറങ്ങി . മൈനയുടെ വീടിന്റെ പിന്ഭാഗത്തു ഞാൻ മൈനയുടെ കുളിക്കുന്ന ശബ്ദം കേട്ട് വാണമടിക്കാറുള്ള അവിടെ പോയി ഞാൻ മൈനയുമായി ഉണ്ടായ നല്ല നിമിഷങ്ങൾ ഓർത്തു ഞാൻ വാണമടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025