Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈനയോടുള്ള എന്റെ പ്രണയം 7

ഒന്ന് വാണമടിച്ചപ്പോൾ മനസിന് നല്ല ഒരു ആശ്വാസം. അപ്പോഴാണ് ഒരു കാര്യം ഓർമവന്നത്. നാളെ മൈനക്ക് വിളിക്കാൻ ഫോൺ ഇത് പൈസ ഇല്ല റീചാർജ് ചെയ്യണം മാത്രമല്ല. സ്വസ്ഥമായി ഇരുന്നു വിളിക്കാൻ ഒരു സ്ഥലവും കണ്ടെത്തണം. നാളെ ക്ലാസ് കട്ട് ചെയ്യേണ്ടി വരും അല്ലെങ്കിൽ കാര്യങ്ങൾ ഒന്നും നടക്കില്ല . എന്റെ ഗ്രാമത്തിൽ വല്യ തിരക്ക് പിടിച്ച സ്ഥലം ഒന്നും അല്ല. ഒറ്റപെട്ടു കിടക്കുന്ന വീടുകളും പറമ്പുകളും ആണ് കൂടുതൽ.കടയിൽ പോയി കാൾ റേറ്റ് കുറക്കാനും കുറച്ചു കാശും കേറ്റി പോന്നു. കടയിൽ പോയി റീചാർജ് ചെയ്തു ഞാൻ തിരിച്ചു വരുമ്പോളാണ് ഞാൻ ഒരു പ്രമുഖ സംഘടനയുടെ ഒറ്റപെട്ടു നിൽക്കുന്ന ഒരു ബിൽഡിംഗ് കണ്ടത്. പണിയെല്ലാം കഴിഞ്ഞ ഒരു ചെറിയ രണ്ടു മുറി ബിൽഡിംഗ് .സൈഡിൽ രണ്ടു മാവുകൾ തണല് വിരിച്ചു നിൽക്കുന്ന കെട്ടിടം. നാളെ ഇതിന്റെ മേലെ വന്നിരുന്നാൽ വൈകുന്നേരം വരെ ഇരിക്കാൻ കഴിയും. ആരുടേയും ശ്രദ്ധയും വരില്ല.

ഞാനുറപ്പിച്ചു വീട്ടിൽ പോയി . ചോറ് തിന്നു ഞാൻ കിടന്നു. മനസ്സിൽ ഇപ്പോഴും അവളുടെ തെൻപൊഴിക്കുന്ന ചുണ്ടുകളും,പരന്ന മുലകളും എന്നെ കമ്പിയാക്കി. അവളുടെ ചുണ്ടിൽ ഞാൻ മുത്തമിടുന്ന നാൾ ഓർത്തു ഞാൻ പ്രതീക്ഷയോടെ കിടന്നു.

രാവിലെ ഞാൻ പതിവിലും നേരത്തെ എഴുനേറ്റു . വേഗം തന്നെ റെഡി ആയി ഞാൻ ഭക്ഷണം കഴിച്ചു വീട്ടിൽ നിന്നും ഇറങ്ങി . ഞാനെന്റെ സൈക്കിൾ ഒരു കൂട്ടുകാരന്റെ വീട്ടിൽ വെച്ചിട്ടു ഞാൻ നടന്നു ബിൽഡിംഗ് ന്റെ അടുത്തേക്ക് പോയി . രാവിലെ സമയമായതിനാൽ പനയ്‌ക്കു പോകരുന്നവരും മറ്റുമായി നിറയെ പേർ റോഡിലൂടെ പോകുന്നുണ്ടായിരുന്നു. ഞാൻ റോഡിലെ തിരക്കൊഴിഞ്ഞപ്പോൾ. റോഡിൽ നിന്നും മാറി പറമ്പിലുള്ള ബിഎൽഡിങ്ങിലേക്കു പോയി അവിടെ പോയപ്പോൾ കെട്ടിടം പൂട്ടികിടക്കുകയാണ് ഉള്ളിൽ കേറാൻ ഒരു വഴിയും ഇല്ല ചുറ്റും നടന്നു നോക്കി. ഉള്ളിലും പുറത്തും ഗോവണി ഇല്ല ടെറസിൽ കേറാൻ.

ഞാൻ ജന്നൽ കമ്പിയിൽ എല്ലാം ചവിട്ടി ഒരു വിധത്തിൽ സൺഷേഡിയിൽ കേറി എന്നിട്ടു ടെറസിലേക്കു വലിഞ്ഞു കേറി. ഇത്ര റിസ്ക് എടുക്കേണ്ടി വരും എന്ന് കരുതിയില്ല. എന്തായാലും .കേറി ഞാൻ മാവിന്റെ തണൽ ഉള്ള ഒരു സ്ഥലത്തു തന്നെ ഞാൻ സ്ഥാനമുറപ്പിച്ചു. അപ്പോഴാണ് അടുത്ത പ്രശ്നം . മാവിൽ ആകെ പുളിയുറുമ്പു. മൈര് ആകെ കൂടി ഊമ്പലാനാലോ. ഞാനാ പുളിയുറുമ്പിന്റെ കൂടു തന്നെ പൊട്ടിച്ചു താഴേക്കെറിഞ്ഞു.

കുറെ ഉറുമ്പു താഴെ നിലത്തു വീണെങ്കിലും അവയെയെല്ലാം ചവിട്ടിയരച്ചു ഞാൻ എനിക്ക് കിടക്കാൻ ഉള്ള സെറ്റ് അപ്പ് ഉണ്ടാക്കി. അവിടെ ഇരുന്നാൽ ഒരു പക്ഷെ ആരെങ്കിലും കാണും. സമയം ഒമ്പതേകാൽ ആകുന്നുള്ളു ഇനിയും അറ മുക്കാൽ മണിക്കൂർ വേണ്ടി വരും മൈനയെ വിളിക്കാൻ. താത്ത ക്ലാസിനു പോയാൽ ഫോൺ ഫ്രീ ആകു. അങ്ങനെ ഓരോന്ന് ആലോചിച്ചും, കുറച്ചു ദിവസം മുൻപ് ബ്ലേതൂത് വഴി കേറ്റിയ കമ്പി വീഡിയോ കണ്ടും ഞാൻ സമയം .കളഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025