എനിക്ക് ഇപ്പൊ തന്നെ അങ്ങോട്ട് വരാൻ തോന്നുന്നുണ്ട് ഞായറാഴ്ച വരെ കാത്തിരിക്കാൻ വയ്യ.
നീ എന്തെങ്കിലും ചെയ്തു ഇങ്ങോട്ടു തന്നെ താമസം മാറ്റ് മൈനാ . എനിക്ക് പറ്റുന്നില്ല. എനിക്ക് നിന്നെ ദിവസം കണ്ടാൽ മാത്രം മതി. എന്തെങ്കിലും പെട്ടന്ന് ചെയ്തിട്ട് തിരിച്ചു വാ..
ഞാൻ ശ്രമിക്കാം.
പിന്നെ നീ ഇപ്പോഴും തുണിയില്ലാതെ തന്നെ കിടക്കുവാനോ?
ഹ്മ്മ്.
എനിക്ക് നിന്നെ അങ്ങനെ കാണാൻ കൊതിയാവുന്നു.
അയ്യടാ നല്ല പൂതി..
എന്തെ ??
അല്ല നീ എന്നെ തുണിയില്ലാതെ കണ്ടിട്ടില്ലേ. പിന്നെന്താ?
