Kambikuttan Malayalam

Sex stories Kambikuttan kambikathakal

മകൾ 3

അടിയിൽ ഒന്നും ഇല്ലാത്തതിനാൽ മുലകളും പൊക്കിൾ കുഴിയും വ്യക്തമായി കാണാൻ പറ്റിയിരുന്നു…. തല പോലും തുവർത്താതെ അവൾ പിൻവശത്തുള്ള വാതിൽ വഴി അകത്തേക്ക് കയറാം എന്ന് കരുതി അത് വഴി നടന്നു….

പൂജക്ക് ആവശ്യമായ സാധനങ്ങൾ മുകളിൽ കൊണ്ട് വെച്ച് തൃതിയിൽ താഴേക്ക് വരികയായിരുന്ന അശോകൻ പടി കയറി വരുന്ന സുമയെ കണ്ടോന്ന് പരുങ്ങി…. ഇത് വഴി സുമ വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല…. സുമയും പെട്ടന്നവനെ കണ്ട് ഒന്നു നിന്നു… വീടിന്റെ അകത്തേക്ക് പ്രവേശനം ഉള്ളത് മോഹനേട്ടന് മാത്രമായിരുന്നു… അത്രെയും ചെറുപ്പത്തിൽ വന്നു ചേർന്നതാണിവിടെ… ഇവിടുത്തെ അച്ഛന്റെ വിശ്വസ്തൻ…. സുമ അയാളെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അയാളെ കടന്നു പോയി…. നോക്കണ്ട എന്ന് കരുതിയെങ്കിലും തൊട്ടടുത്ത് എത്തിയ സുമയെ അയാളൊന്നു നോക്കി …കൂർത്ത മുലകളെയും നഗ്നമായ കൈ തണ്ടകളും ഒരു മിന്നായം പോലെ അയാൾ കണ്ടു….. സുമ അത് കണ്ടുവെങ്കിലും ശ്രദ്ധിക്കാതെ മുകളിലോട്ട് കയറി…..

ഏറ്റവും മുകളിലത്തെ പടി കയറി സുമ ഒന്നു തിരിഞ്ഞു നോക്കി… താഴെ തന്നെയും നോക്കി നിൽക്കുന്ന മോഹനേട്ടനെ കണ്ടവൾ ഒന്ന് നിന്നു…. അതൊട്ടും ഒട്ടും പ്രതീക്ഷിക്കാത്ത മോഹനൻ ഒന്ന് നടുങ്ങി…. നനഞ്ഞ തുണി കുണ്ടിയുടെ വിടവിലേക്ക് കയറിയത് കൊണ്ട് അയാൾക്ക് നല്ലത് പോലെ അളവെടുക്കാൻ കഴിഞ്ഞു കാണും എന്ന കാര്യം അവൾ ഉറപ്പിച്ചു…. നുനാകുഴി കാട്ടി സുമ മൊഹനേട്ടനെ നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി…..

മുറിയിലേക്ക് കയറിയ സുമ ചുറ്റിലും ഒന്ന് നോക്കി .. ആകെ ഒരു ചുവപ്പ് നടുവിൽ തനിക്ക് ഇരിക്കനെന്ന മട്ടിലൊരു ചെറിയ പലക… അതിന്റെ നേരെ സ്വാമി ഇരിക്കുന്നു…. തന്നെ മാടി വിളിച്ച സ്വാമിയുടെ മുന്നിലേക്കവൾ ചെന്നു… ഇരിക്കാൻ ചൂണ്ടി കാണിച്ച പലകയിൽ അവൾ അയാൾക്ക് അഭിമുഖമായി ഇരുന്നു… ഒട്ടി കിടന്ന തുണി ആയതിനാൽ ഇരിക്കാൻ നന്നേ പാടു പെട്ടു അവൾ… എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട് സ്വാമി അവളെ നോക്കി …. കുറച്ചു നേരത്തിന് ശേഷം അയാൾ പറഞ്ഞു…

“നീ ഭർത്താവിൽ നിന്നും ഗർഭം ധരിക്കില്ല….”

സുമ അയാളെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല…. പേടിപ്പിക്കുന്ന രൂപം ആയിരുന്നു സ്വാമിക്ക്….

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025